ഒമ്പതാം ക്ലാസ്സ് ജീവശാസ്ത്രത്തിലെ DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും- എന്ന
പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട GK QUESTIONS
221.കാസിമർ ഫങ്ക് ജീവക കോംപ്ലക്സിനെ വേർതിരിച്ചെടു ക്കുംമുമ്പ് 1910-ൽ ആദ്യമായി ജീവക കോംപ്ലക്സിനെ വേർതിരിച്ചെടുത്ത ജാപ്പനീസ് ശാസ്ത്രജ്ഞൻ
- ഉമെറ്ററോ സുസുകി
222.സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്സ്
- സോയാബീൻ
223.ജീവകങ്ങൾ അധികമായാൽ ശരീരത്തിന് സംഭവിക്കുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു റ്റോമിനോസിസ്
- ഹൈപ്പർ വി
224.ജീവകം കെയുടെ രാസനാമം
- ഫില്ലോക്വിനോൺ
225.ബെറിബെറി രോഗത്തിന് കാരണം വിറ്റാമിൻ ബിയുടെ അഭാവമാണ് എന്ന് കണ്ടുപിടിച്ചത്
- കാസിമിർ ഫങ്ക്
226.അമിത മദ്യപാന ശീലമുള്ളവരിൽ ഏത് വിറ്റാമിന്റെ അഭാവ മാണ് കണ്ടുവരുന്നത്
- തയമിൻ
227.ഏത് വിറ്റാമിന്റെ കുറവ് കൊണ്ടാണ് കോർസ്കോഫ് സിൻഡ്രോം ഉണ്ടാകുന്നത്
- തയമിൻ
228.ഏത് വിറ്റാമിനിന്റെ അഭാവമാണ് പെരിഫറൽ ന്യൂറോപ്പതിക്ക് (കൈകാലുകളുടെ മരവിപ്പും തരിപ്പും കാരണമാകുന്നത്
- തയമിൻ
- ട്രിപ്റ്റോഫാൻ
230.ജീവകം കെ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തു -
- പച്ചിലക്കറികൾ
231.കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ
- എ,ഡി,ഇ,കെ
232.ഫോളേറ്റ് എന്നറിയപ്പെടുന്ന വിറ്റാമിനേത്
- ജീവകം ബി 9
233.പാരെസിസിയ എന്ന അവസ്ഥ കാണിക്കുന്നത് ഏത് വിറ്റാമിന്റെ അളവ് കുറയുമ്പോഴാണ്
- വിറ്റാമിൻ ബി 5
234.ആന്റി ഓക്സിഡന്റായി പ്രവർത്തിക്കുന്ന പരൽ ഘടന യുള്ള വിറ്റാമിനേത് -
- വിറ്റാമിൻ സി
235.ലയത്വമനുസരിച്ച് വിറ്റാമിനുകളെ എത്രയായി തരം തിരിച്ചിട്ടുണ്ട്
- രണ്ട്
236.എർഗോസ്റ്റിറോൾ എന്ന കൊഴുപ്പ് ഏത് ജീവകം ആയി ആണ് മാറുന്നത് -
- ജീവകം ഡി
237.വിറ്റാമിൻ ബി 12ന്റെ ശാസ്ത്രനാമം
- സയനോകോബാലാമിൻ
238.വിറ്റാമിൻ ബി-9 രാസപരമായി അറിയപ്പെടുന്നതെങ്ങനെ
- ഫോളിക് ആസിഡ്
239.കരളിൽ സംഭരിച്ചിരിക്കാവുന്ന വിറ്റാമിൻ -
- വിറ്റാമിൻ എ
240.കാർബോഹൈഡ്രേറ്റിനെ ഏതു രൂപത്തിലാണ് കരളിൽ ശേഖരിക്കുന്നത് -
- ഗ്ലൈക്കോജൻ
241.ജീവകം സിയുടെ ആഗിരത്തിന് ആവശ്യമായ ഉപജീവകം ഏത്
- ജീവകം പി
242.ഒരു നിരോക്സീകാരി കൂടിയായ ജീവകം ഏത്
- വിറ്റാമിൻ ഇ
221. Who first isolated the vitamin complex before Casimir Funk in 1910? - Umetero Susuki
222. What is the richest source of protein for herbivores? - Soybean
223. What is the condition called when there is an excess of vitamins in the body? - Hypervitaminosis
224. What is the chemical name of Vitamin K? - Phylloquinone
225. Who discovered that the cause of Beriberi disease is the deficiency of Vitamin B? - Casimir Funk
226. Which vitamin deficiency is commonly seen in people with excessive drinking habits? - Thiamine
227. Which vitamin deficiency causes Korsakoff syndrome? - Thiamine
228. Which vitamin deficiency causes peripheral neuropathy (numbness and tingling in h6ands and feet)? - Thiamine
229. Which amino acid is used to produce Niacin? - Tryptophan
230. Which food is richest in Vitamin K?
- Leafy greens
231. Which vitamins are fat-soluble? - A, D, E, K
232. What is Folate also known as? - Vitamin B9
233. Which vitamin deficiency causes Paralysis? - Vitamin B5
234. Which vitamin acts as an antioxidant due to its molecular structure? - Vitamin C
235. How many types of vitamins are there based on solubility? - Two
236. Which fat is converted to Vitamin D? - Ergosteryl
237. What is the scientific name of Vitamin B12? - Cyanocobalamin
238. What is the chemical name of Vitamin B9? - Folic acid
239. Which vitamin is stored in the liver? - Vitamin A
240. In what form is carbohydrate stored in the liver? - Glycogen
241. Which co-vitamin is required for the absorption of Vitamin C? - Vitamin P
242. Which vitamin is also an antioxidant? - Vitamin E
No comments:
Post a Comment