Thursday, August 1, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-25

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌



481.വേനൽക്കാലത്ത് മൂത്രത്തിൽ ജലാംശത്തിന്റെ അളവ് കുറവും ലവണാംശം കൂടുതലും ആയിരിക്കുമ്പോൾ മൂത്രത്തിന് ഏത് നിറ മുണ്ടാകുന്നു?
  • മഞ്ഞനിറം
482.ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?
  • വൃക്ക
483.വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാൻ കുട്ടികളും മുതിർന്നവരും കുറഞ്ഞത് എത്ര അളവിൽ വെള്ളം കുടിക്കണം? 
  • യഥാക്രമം ഒന്നരലിറ്ററും മൂന്നുലിറ്ററും 
484.മൂത്രത്തിന്റെ എത്ര ശതമാനം വരെ ജലമാണ്?
  • 96 ശതമാനം
485.വിയർപ്പുണ്ടാക്കുന്ന വിയർപ്പുഗ്രന്ഥികൾ സ്ഥിതിചെയ്യുന്നതെവിടെ?
  • ത്വക്കിൽ
486.ശരീരത്തിന്റെ ഏത് പ്രവർത്തനം ക്രമീക രിച്ച് നിർത്താനാണ് വിയർക്കൽ സഹാ യിക്കുന്നത്?
  • താപനില
485.അമിതമായി ജലവും ലവണങ്ങളും ശരീര ത്തിൽനിന്ന് നഷ്ടപ്പെടുന്ന അവസ്ഥയേത്? 
  • നിർജലീകരണം
486.മറ്റുകലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കലകളേവ? 
  • യോജകകലകൾ
487.യോജകകലകൾക്ക് ഉദാഹരണങ്ങൾ
  • അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം
488. പദാർഥസംവഹനം, രോഗപ്രതിരോധം എന്നിവ ശരീരത്തിൽ നിർവഹിക്കുന്നതെന്ത്?
  • രക്തം
489.കണ്ണുകൾ, വൃക്കകൾ എന്നിവയെ സ്ഥാനത്ത് ഉറപ്പിച്ചുനിർത്തുന്ന യോജകകല ഏത്?
  • നാരുകല
490.ശരീരത്തിൽ ഏറ്റവുമധികം കാണപ്പെടു ന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകളേവ? 
  • യോജകകലകൾ
491.മനുഷ്യരിൽ ആർത്തവചക്രത്തിന്റെ ശരാശരി ദൈർഘ്യമെത്ര?
  • 28 ദിവസം
492.മനുഷ്യരിൽ ആർത്തവചക്രം നിലയ്ക്കുന്ന കാലയളവേത്?
  • 45-50 വയസ്സ്
493.അമ്മയുടെയും കുഞ്ഞിന്റെയും രക്തം പരസ്പരം കൂടിക്കലരാതെയുള്ള പദാർഥ വിനിമയത്തിന് സഹായിക്കുന്നതെന്ത്? 
  • പ്ലാസന്റ
494.ഗർഭസ്ഥശിശുവിന്റെ വളർച്ച പൂർത്തിയാ വുന്നത് ഏത് ആവരണത്തിനുള്ളിലാണ്? 
  • അമ്നിയോൺ
495.ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുകയും ക്ഷതങ്ങളിൽനിന്ന് സംരക്ഷി ക്കുകയും ചെയ്യുന്നതെന്ത്?
  • അമ്നിയോട്ടിക് ദ്രവം
496.മനുഷ്യരിലെ ശരാശരി ഗർഭകാലം എത്രയാണ്?
  • 270-280 DAYS
497.ദഹനപ്രക്രിയ പൂർണമാകാൻ എത്ര സമയം വേണ്ടിവരുന്നു?
  • നാലുമുതൽ അഞ്ചുമണിക്കൂർ വരെ
498.രക്തം കട്ടപിടിക്കുന്നത് തടയാനുള്ള രാസ
വസ്തുവിന് ഉദാഹരണമേത്?
  • എഥിലിൻ ഡയാമൈൻ ടെട്രാ അസെറ്റിക് ആസിഡ് (ഇ.ഡി.ടി.എ.)
499.രക്തത്തിൽ എത്ര ശതമാനമാണ് രക്തകോശങ്ങൾ?
  • 45 ശതമാനം
500.പ്ലാസ്മാദ്രാവകത്തിന്റെ നിറമെന്ത്?
  • ഇളംമഞ്ഞ
481. What color does urine turn in summer due to decreased water content and increased salt content? Yellow.

482. What is the primary excretory organ in the human body? Kidneys.

483. How much water should children and adults drink daily to facilitate kidney function? 1.5 liters and 3 liters, respectively.

484. What percentage of urine is water? 96%.

485. Where are the sweat glands located? Skin.

486. What bodily function does sweating help regulate? Body temperature.

487. What is the condition of excessive loss of water and salts from the body? Dehydration.

488. What type of tissue connects other tissues? Connective tissue.

489. Examples of connective tissue include bone, cartilage, adipose tissue, and blood.

490. What performs the functions of substance transport and immunity in the body? Blood.

491. Which connective tissue holds organs like eyes and kidneys in place? Fibrous tissue.

492. What is the most abundant and diverse type of tissue in the human body? Connective tissue.

493. What is the average duration of the menstrual cycle in humans? 28 days.

494. At what age does the menstrual cycle typically cease in humans? 45-50 years.

495. What facilitates the exchange of substances between the mother's and fetus's blood without mixing? Placenta.

496. In what membrane does the fetus develop and grow? Amnion.

497. What prevents the fetus from dehydrating and protects it from injuries? Amniotic fluid.

498. What is the average gestation period in humans? 270-280 days.

499. How long does the digestion process take to complete? 4-5 hours.

500. What is an example of a substance that prevents blood clotting? Ethylenediaminetetraacetic acid (EDTA).

501. What percentage of blood is composed of blood cells? 45%.

502. What is the color of plasma? Light yellow.

No comments:

Post a Comment