Thursday, August 1, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-21

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


401. ശരീരത്തിലെ പ്രധാന കൊഴുപ്പുകൾ ഏതെല്ലാം?

  • കൊളസ്ട്രോൾ, ഫാറ്റി ആസിഡുകൾ, ട്രൈഗ്ലിസറൈഡുകൾ, ലിപ്പിഡുകൾ 
402.വിവിധയിനം ശാരീരികപ്രവർത്തനങ്ങൾ ക്ക് ആവശ്യമായ കൊഴുപ്പേത്? 
  • കൊളസ്ട്രോൾ
403.കൊളസ്ട്രോൾ പ്രധാനമായും ശരീര ത്തിന് ലഭിക്കുന്ന രണ്ട് രീതികളേവ? 
  • ആഹാരത്തിൽ നിന്നും കരൾ ഉത്പാദി പ്പിക്കുന്നതിൽ നിന്നും

404.ശരീരത്തിന് പലതരത്തിലും ഗുണം ചെ യ്യുന്ന ഏത് കൊളസ്ട്രോളാണ് നല്ല കൊളസ്ട്രോൾ എന്ന് അറിയപ്പെടുന്നത്?

  • എച്ച്.ഡി.എൽ.

405.രക്തത്തിലെ എച്ച്.ഡി.എൽ. കൊള സ്ട്രോളിന്റെ അളവ് എത് നിലയിൽ

കുറയുന്നതാണ് ആരോഗ്യത്തിന് ഹാനികരം?

  • 35 മില്ലിഗ്രാമിൽ കുറയുന്നത് (35mg/dl)

406.രക്തത്തിലെ കൊളസ്ട്രോളിന്റെ 20 ശതമാനത്തോളം വരുന്നതും ചിത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്നതുമായത് ഏത്?

  • എൽ.ഡി.എൽ, കൊളസ്ട്രോൾ
407.രക്തത്തിൽ എൽ.ഡി.എല്ലിന്റെ അളവ് ഏത് നിലയിൽ കൂടുന്നതാണ് അപകടകരം?

  • 160 മില്ലിഗ്രാമിൽ കൂടുന്നത് (160 mg/dl) 
408.രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് അമിതമാകുമ്പോൾ അത് രക്തക്കുഴലു കളിൽ പറ്റിപ്പിടിച്ച് ഏതൊക്കെ രോഗാ വസ്ഥകൾക്ക് കാരണമാകുന്നു? 

  • ഹൃദ്രോഗം, മസ്തിഷ്ക്കാഘാതം 
409.കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്ന പ്രധാന അവയവം ഏത്? 

  • കരൾ

410.കൊളസ്ട്രോളിന്റെ ഘടനയിലെ പ്രധാന ഭാഗമേത്?

  • സ്റ്റിറോയ്ഡ് ന്യൂക്ലിയസ്
411.പൊണ്ണത്തടി എന്ന ജീവിതശൈലീ രോഗാ വസ്ഥയുടെ വകഭേദങ്ങൾ ഏതെല്ലാം? 
  • നോയിഡ്, ആൻഡ്രോയിഡ് എന്നിവ
412.പൊണ്ണത്തടിയുടെ പ്രധാന കാരണം എന്ത്?
  • അമിതാഹാരം
413.പാരമ്പര്യഘടകങ്ങളുടെ സ്വാധീനം, ചില ഹോർമോണുകളുടെ അമിതോത്പാ ദനം, ചില മരുന്നുകളുടെ ഉപയോഗം എന്നിവ ഏത് അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കുന്നു?
  •  പൊണ്ണത്തടി
414.അരക്കെട്ടിന് താഴേക്കും തുടയിലും പ്ര ധാനമായും കൊഴുപ്പ് ശേഖരിക്കപ്പെടു ന്നത് ഏതുതരം പൊണ്ണത്തടിയിലാണ്? 
  • ഗൈനോയിഡ്
415.വയറിന് ചുറ്റുമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഏതിനം പൊണ്ണത്തടിയിലാണ്?

  • ആൻഡ്രോയിഡ് വണ്ണക്കാർ
416.രക്തസമ്മർദം അഭിലഷണീയമായ നിര ക്കിൽനിന്ന് കൂടുന്ന അവസ്ഥയേത്? 
  • അതിരക്തസമ്മർദം (ഹൈപ്പർടെൻഷൻ) 
417.അതിരക്തസമ്മർദത്തിന് കാരണമാകുന്ന അനാരോഗ്യകരമായ ശീലങ്ങളേവ? 
  • ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അമിതോപ യോഗം, പുകവലി, വ്യായാമക്കുറവ് 
418.നിശ്ചിത നിരക്കിൽനിന്ന് രക്തസമ്മർദം കുറയുന്ന അവസ്ഥയേത്?
  • ഹൈപ്പോ ടെൻഷൻ
419.ഹൈപ്പോ ടെൻഷൻ,ഹൈപ്പർ ടെൻഷൻ എന്നിവ നിയന്ത്രിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളേവ?
  • പക്ഷാഘാതം (സ്ട്രോക്ക്), ഹൃദയാഘാതം 
420.ശരീരത്തിലെ വിവിധ സന്ധികളെ ബാധി ക്കുന്ന പ്രധാന ജീവിതശൈലി സന്ധിവാ തരോഗങ്ങളേവ?
  • റുമറ്റോയിഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഗൗട്ട്, സ്പാൺഡൈലോ ആർത്രൈറ്റിസ് എന്നിവ
401. What are the main types of fats in the body? Cholesterol, fatty acids, triglycerides, lipids

402. What type of fat is necessary for various bodily functions? Cholesterol

403. What are the two main ways cholesterol enters the body? Through diet and production by the liver

404. Which type of cholesterol is considered "good" because it provides various benefits to the body? HDL (High-Density Lipoprotein)

405. What is the harmful level of HDL cholesterol in the blood? Below 35mg/dl

406. What type of cholesterol makes up 20% of the total cholesterol in the blood and is known as "bad" cholesterol? LDL (Low-Density Lipoprotein)

407. What is the dangerous level of LDL cholesterol in the blood? Above 160 mg/dl

408. What diseases can high levels of cholesterol in the blood cause? Heart disease, stroke

409. Which organ is primarily responsible for producing cholesterol? Liver

410. What is the main component of cholesterol? Steroid nucleus

411. What are the types of obesity? Noid, android

412. What is the main cause of obesity? Excessive diet

413. What factors can lead to obesity? Genetic factors, excessive production of certain hormones, use of certain medications

414. In which type of obesity is fat mainly accumulated in the hips and thighs? Gynoid

415. In which type of obesity is fat mainly accumulated around the waist? Android obesity

416. What is the condition of high blood pressure called? Hypertension

417. What are the unhealthy habits that can cause hypertension? Excessive salt and fat intake, smoking, lack of exercise

418. What is the condition of low blood pressure called? Hypotension

419. What are the potential consequences of uncontrolled hypertension and hypotension? Stroke, heart attack

420. What are the main lifestyle diseases that affect various joints in the body? Rheumatoid arthritis, osteoarthritis, gout, spondylitis

No comments:

Post a Comment