Tuesday, August 13, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-24

 

 ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


1.വിവിധ താപനില സ്കെയിലുകളിൽ ജലം തിളയ്ക്കുന്ന അളവെത്ര?

  • സെൽഷ്യസിൽ 100 ഡിഗ്രി, കെൽവിനിൽ 373.15, ഫാരൻഹീറ്റിൽ 212

2. ഡിഗ്രിസെൽഷ്യസ്, ഫാരൻഹീറ്റ് എന്നിവ ഒരേപോലെയാകുന്ന താപനിലയേത്? 

  • മൈനസ് 40 ഡിഗ്രി

3.വാഹനങ്ങളെ ചലിപ്പിക്കുന്ന ഊർജരൂപമേത്‌

  • യാന്ത്രികോർജം

4.പദാർഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജമേത്‌

  • രാസോർജം

5.പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങൾ സൗരോർജത്തെ ഏത് ഊർജമാക്കിമാറ്റുന്നു?

  • രാസോർജം

6.വിറക് കത്തുമ്പോൾ ലഭിക്കുന്നത് സസ്യഭാഗ ങ്ങളിൽ സംഭരിക്കപ്പെട്ട ഏത് ഊർജമാണ്?

  • രാസോർജം

5.എല്ലാ വസ്തുക്കളിലുമുള്ള ഊർജരൂപമേത്? 

  • രാസോർജം

6.വസ്തുക്കൾ മതിയായ അളവിൽ ഏത് ഊർജരൂപം സ്വീകരിക്കുമ്പോഴും പുറത്തു വിടുമ്പോഴുമാണ് അവസ്ഥാമാറ്റത്തിന് വിധേയമാകുന്നത്?

  • താപോർജം

7.അവസ്ഥ, ആകൃതി, വലുപ്പം എന്നീ ഭൗതിക ഗുണങ്ങളിൽ വരുന്ന മാറ്റങ്ങളേവ? 

  • ഭൗതികമാറ്റം

8.വികസിക്കുന്നതും ഉരുകുന്നതും പൊട്ടുന്ന തും കീറുന്നതും ഏതുതരം മാറ്റങ്ങളാണ്? 

  • ഭൗതികമാറ്റം

9.മെഴുക് ചൂടാക്കുമ്പോൾ ഉരുകുന്നത് ഏതുതരം മാറ്റമാണ്?

  • ഭൗതികമാറ്റം

10.കുപ്പി പൊട്ടുക, പേപ്പർ ചുരുട്ടുക എന്നിവ ഏതിനം മാറ്റങ്ങളാണ്?

  • ഭൗതികമാറ്റങ്ങൾ

11.പദാർഥങ്ങൾ ഊർജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്ത് പുതിയ പദാർഥങ്ങളായി മാറുന്ന പ്രവർത്തനമേത്? 

  • രാസമാറ്റം

12.ഭൗതികമാറ്റം, രാസമാറ്റം എന്നിവതമ്മിലുള്ളഏറ്റവും പ്രധാന വ്യത്യാസമെന്ത്? 

  • ഭൗതികമാറ്റത്തിൽ പുതിയ പദാർഥമുണ്ടാ വുന്നില്ല, രാസമാറ്റം സ്ഥിരമാണ്

13.പഞ്ചസാര ചൂടാക്കുക, മഗ്നീഷ്യം റിബൺ കത്തിക്കുക, പേപ്പർ കത്തിക്കുക എന്നിവ ഏതിനം മാറ്റത്തിന് ഉദാഹരണങ്ങളാണ്? 

  • രാസമാറ്റം
14.പച്ചക്കറി മുറിക്കുക, അരക്ക് ചൂടാക്കുക എന്നിവ ഏതിനം മാറ്റങ്ങളാണ്? 
  • ഭൗതികമാറ്റം
16.ഭൂമിയുടെ സ്വയംഭ്രമണത്തിന് ഭൂമധ്യരേഖാ പ്രദേശത്തുള്ള വേഗമെത്ര? 
  • മണിക്കൂറിൽ 1,667 കിലോമീറ്റർ

17.ഭൂമി സൂര്യനെ വലംവയ്ക്കുന്നതിന്റെ വേഗമെത്ര? മണിക്കൂറിൽ 1,06,000 കിലോമീറ്റർ ഒരു വസ്തുവിൽ ബലം പ്രയോഗിക്കു മ്പോൾ ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരമുണ്ടായെങ്കിൽ മാത്രമേ .........കണക്കാക്കു

  • പ്രവൃത്തി ചെയ്തതായി

18.വസ്തുക്കൾക്ക് സ്ഥാനാന്തരമുണ്ടാകുന്ന തെപ്പോൾ?

  • ബലം പ്രയോഗിക്കുമ്പോൾ

19.പ്രവൃത്തിയുടെ യൂണിറ്റേത്?

  • ജൂൾ

20.1,000 ജൂൾ എന്ന അളവ് ഏത് പേരിലറി യപ്പെടുന്നു?

  • ഒരുകിലോ ജൂൾ
1. At what temperature does water boil in different temperature scales? 100 degrees Celsius, 373.15 Kelvin, 212 Fahrenheit.

2. At what temperature are Celsius and Fahrenheit scales the same? -40 degrees.

3. What form of energy drives vehicles? Mechanical energy.

4. What form of energy is stored in substances? Chemical energy.

5. What form of energy do plants convert sunlight into during photosynthesis? Chemical energy.

6. What form of energy is released when wood burns? Chemical energy.

7. What form of energy is present in all substances? Chemical energy.

8. Objects undergo a change of state when they receive and release sufficient amounts of which form of energy?
Thermal energy 

9. What are the changes in physical properties such as state, shape and size? Physical changes.

10. Expanding, melting, cracking, and tearing are what kinds of changes? Physical changes
11. What kind of change occurs when wax melts when heated? Physical change 
12. What types of changes are breaking the bottle and crumpling the paper? Physical changes 
13. What is the process by which substances gain or lose energy and change into new substances called? Chemical change.

14. What is the main difference between physical and chemical changes? Physical changes do not result in new substances, while chemical changes do.

15. Heating sugar, burning magnesium ribbon, and burning paper are examples of which change?  Chemical change 
16. Cutting, grating, and heating vegetables are what types of changes? Physical change

17. What is the speed of the Earth's rotation at the equator? 1,667 km/h.

18. What is the speed of the Earth's orbit around the Sun? 106,000 km/h.

19. When a force is applied to an object, ------ is done only if the object is displaced in the direction of the force.
Work 

20. When do objects change their position? When a force is applied to them.

21. What is the unit of work? Joule.

22. What is 1,000 Joules called? 1 kiloJoule.

No comments:

Post a Comment