Tuesday, August 13, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-26

 

 ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌



1.സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ഊർജ മുത്പാദിപ്പിക്കപ്പെടുന്നത് അവയുടെ അകക്കാമ്പിൽ നടക്കുന്ന ഏത് പ്രതിഭാ സത്തിലൂടെയാണ്?

  • ഫ്യൂഷൻ

2.ഒരു നിശ്ചിതബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഢദണ്ഡുകൾ ഏത് പേരില റിയപ്പെടുന്നു?

  • ഉത്തോലകങ്ങൾ (ലഘുയന്ത്രങ്ങൾ) 

3.ലഘുയന്ത്രങ്ങൾക്ക് ഉദാഹരണങ്ങളേവ? 

  • സ്റ്റാപ്ലർ, ചവണ, കട്ടിങ് പ്ലയർ, കത്രിക, പാക്കുവെട്ടി, നാരങ്ങാക്കി

4.ഉത്തോലകം ചലിക്കാൻ ആധാരമാക്കുന്ന ബിന്ദുവിനെ എന്തുവിളിക്കുന്നു? 

  • ധാരം (ഫുൾക്രം)

5.ഉത്തോലകത്തിൽ പ്രയോഗിക്കുന്ന ബലത്തെ ഏത് പേരിൽ വിളിക്കുന്നു? 

  • യത്നം (എഫർട്ട്)

6.ഉത്തോലകത്തിൽ യത്നമുപയോഗിച്ച് നേരിടുന്ന പ്രതിരോധമെന്ത്?

  • രോധം (റെസിസ്റ്റൻസ്)

7.ധാരം, രോധം, യത്നം എന്നിവയുടെ സ്ഥാ നത്തെ അടിസ്ഥാനപ്പെടുത്തി 
ഉത്തോലകങ്ങളെ പ്രധാനമായും എത്ര വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു? 

  • മൂന്നായി

8.ധാരം മധ്യത്തിൽ വരുന്ന തരത്തിലുള്ള ഉത്തോലകങ്ങളേവ?

  • ഒന്നാം വർഗ ഉത്തോലകങ്ങൾ

9.ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണങ്ങളേവ?

  • കത്രിക, സീസോ, പ്ലയർ, ആണി പിഴുതെടുക്കുന്ന ഉപകരണം.

10.രോധം മധ്യത്തിലായി വരുന്നത് ഏതിനം ഉത്തോലകങ്ങളിലാണ്?

  • രണ്ടാം വർഗ ഉത്തോലകങ്ങൾ

11.രണ്ടാം വർഗ ഉത്തോലകത്തിന് ഉദാഹരണങ്ങളേവ?

  • പാക്കുവെട്ടി,നാരങ്ങാ ഞെക്കി ,വിൽ ബാരോ, സോഡാ ഓപ്പണർ.

12.യത്നം മധ്യത്തിലായി വരുന്നത് ഏതിനം ഉത്തോലകങ്ങളിലാണ്?

  • മൂന്നാം വർഗ ഉത്തോലകങ്ങൾ

13.മൂന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണങ്ങളേവ?

  • ചവണ, ചൂണ്ട, ഫോർ സെപ്റ്റ്സ്
14.ആകാശനീലിമ അളക്കുന്ന ഉപകരണം 
  • സയാനോമീറ്റർ 
15.ഒരു ഇലക്ട്രിക്കൽ സർട്ടിൽ വൈദ്യുതിയുടെ ചെറിയ അളവിലുള്ള സാന്നിദ്ധ്യവും അളവും അറിയാനുള്ള ഉപകരണം 
  •  ഗാൽവനോമീറ്റർ
16.ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളെ നിശ്ചലമായോ വേഗം കുറച്ചു കാണാൻ സഹായിക്കുന്ന ഉപകരണം 
  •  സ്ട്രോബോസ്കോപ്പ്
17.വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും തിരിച്ചറി യാൻ ഉപയോഗിക്കുന്ന ഉപകരണം 
  •  ഗാൽവനോസ്കോപ്പ് 
18.റേഡിയേഷനും കാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം 
  •  ഹാർഡ് എക്സ് റേ
19.ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം 
  •  ക്രോണോമീറ്റർ
20.തരംഗദൈർഘ്യം കൂടിയതും ഊർജം കുറഞ്ഞതുമായ എക്സ് റേ 
  • സോഫ്റ്റ് എക്സ് റേ

1. What process occurs in the core of the Sun and other stars to produce energy?
Answer: Fusion

2. What is the term for rigid bodies that move around a fixed point?
Answer: Levers (Simple Machines)

3. What are examples of simple machines?
Answer: Stapler, scissors, cutting pliers, knife, axe, nail puller

4. What is the point around which a lever moves called?
Answer: Fulcrum

5. What is the force applied to a lever called?
Answer: Effort

6. What is the resistance encountered by a lever called?
Answer: Load

7. Based on the position of the fulcrum, effort, and load, simple machines are classified into how many types?
Answer: Three

8. What type of simple machine has the fulcrum in the middle?
Answer: First-class levers

9. What are examples of first-class levers?
Answer: Knife, scissors, pliers, nail puller

10. What type of simple machine has the load in the middle?
Answer: Second-class levers

11. What are examples of second-class levers?
Answer: Axe, nail puller, wheelbarrow, soda opener

12. What type of simple machine has the effort in the middle?
Answer: Third-class levers

13. What are examples of third-class levers?
Answer: Scissors, tweezers, four septs

14. What instrument measures the blueness of the sky?
Answer: Cyanometer

15. What instrument measures the small amount of electricity in an electrical circuit?
Answer: Galvanometer

16. What instrument helps to see moving objects as stationary or slowed down?
Answer: Stroboscope

17. What instrument detects the presence and direction of electric current?
Answer: Galvanoscope

18. What radiation is used for cancer treatment?
Answer: Hard X-rays

19. What instrument accurately shows Greenwich time?
Answer: Chronometer

20. What type of X-ray has a longer wavelength and lower energy?
Answer: Soft X-rays

No comments:

Post a Comment