Saturday, August 17, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-02

 


 ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

SET-2

21.“വിഷങ്ങളുടെ രാജാവ്' എന്ന് വിശേഷി ക്കപ്പെടുന്നത്: ആനിക്
മനുഷ്യൻ കൃത്രിമമായി നിർമിച്ച ആദ്യ ത്തെ മൂലകം
  • ടെക്നീഷ്യം
22.തേങ്ങാവെള്ളത്തിൽ ഏറ്റവും കൂടുതല ടങ്ങിയിരിക്കുന്ന ധാതു
  • പൊട്ടാസ്യം
23.മനുഷ്യന്റെ ഉള്ളിൽച്ചെന്നാൽ വെളുത്തു ള്ളിയുടെതിന് സമാനമായ ഗന്ധമുണ്ടാ ക്കുന്ന മൂലകം:
  • ടെല്ലൂറിയം
24.'ജാക്ക് ഓഫ് ഓൾ ട്രേഡ്സ്' എന്നറിയ പ്പെടുന്ന ലോഹം:
  • മാംഗനീസ്
25.ഏറ്റവും താഴ്ന്ന ദ്രവണാങ്കവും തിളനില യുമുള്ള ലോഹം:
  • മെർക്കുറി
26.റേഡിയോആക്റ്റിവിറ്റി പ്രദർശിപ്പിക്കുന്ന ഹാലൊജൻ:
  • അസ്റ്റാറ്റിൻ
27.'അപരിചിതൻ' എന്ന് പേരിനർഥമുള്ള മൂലകം:
  • സെനൺ
28. ഏതിന്റെ അയിരാണ് വുൾഫ്രാമൈറ്റ്? 
  • ടങ്സ്റ്റൺ
29.അറ്റോമിക് റിയാക്ടറിന്റെ കവചം നിർമിക്കാനുപയോഗിക്കുന്ന മൂലകം: 
  • കറുത്തീയം (ഡ്)
30.ഏറ്റവും വീര്യം കൂടിയ നിരോക്സീകാരി
  • ലിഥിയം
31.അറ്റോമിക് റേഡിയസ് ഏറ്റവും കൂടുത ലുള്ള മൂലകം: ഫ്രാൻസിയം
ടെഫോണിൽ അടങ്ങിയിരിക്കുന്ന ഹാലൊജൻ:
  • ഫ്ലൂറിൻ
32.യൂറോപ്പിലെ റൈൻ നദിയിൽനിന്ന് പേര് ലഭിച്ച മൂലകം:
  • റീനിയം
33.ആദ്യത്തെ കൃത്രിമമായി നിർമിക്കപ്പെട്ട ട്രാൻസറാനിക് മൂലകം:
  • നെപ്റ്റ്യൂണിയം
34.ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത വാതകമൂലകം
  • റഡോൺ
35.വെളുത്തുള്ളിയുടെ അരോചകമായ ഗന്ധത്തിന് കാരണം:
  • സൾഫർ
36.ഏറ്റവും കൂടുതൽ ക്രിയാശീലതയുള്ള ഖരമൂലകം
  •  ലിഥിയം
37.തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം:
  • രസം
38.ഓസോണിലടങ്ങിയിരിക്കുന്ന മൂലകം:
  • ഓക്സിജൻ
39.ഏറ്റവും കൂടുതൽ ക്രിയാശേഷിയുള്ള മൂലകം
  • ഫ്ലൂറിൻ
40.വെള്ളി കറുത്തുപോകാൻ കാരണമായ മൂലകം:
  • സൾഫർ
21. "King of Poisons" is the nickname for: *
  • Arsenic 
22. First artificially synthesized element ?
  • Technecium 
23. The mineral found in the highest concentration in coconut water is: 
  • Potassium (K)
24.  The element that smells like garlic when it enters the human body: 
  • Tellurium 
25. The metal known as "Jack of all Trades": 
  • Manganese 
26. The metal with the lowest melting and boiling points: 
  • Mercury 
27. The halogen that exhibits radioactivity
  • Astatine 
28. The element whose name means "stranger"
  • Xenon 
29. What is the ore of Tungsten? 
  • Wolframite 
30. The element used to make the shield of an atomic reactor:
  • Lead 
31. The most powerful oxidizer
  • Lithium 
32. The element with the largest atomic radius: 
  • Francium 
33. The halogen found in a telephone
  • Fluorine 
34. The element named after the Rhine river in Europe
  • Rhenium 
35. The first artificially synthesized transuranic element
  • Neptunium 
36. The heaviest natural noble gas element
  • Radon
37. Unpleasant smell of garlic is due to:
  • Sulphur 
38. The most reactive solid element
  • Lithium 
39. Liquid used in thermometer
  • Mercury (Hg) 
40.Ozone contains element
  • oxygen 
41. The most reactive element
  • Fluorine 
41. The element that causes silver to turn black is:
  • Sulphur

No comments:

Post a Comment