Tuesday, August 20, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-04

 


 ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

SET-4

61.അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകം
  •  ആർഗൺ
62.ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ
  • യുഗൻ ഗോൾഡ്സ്റ്റീൻ
63.ആസിഡുമഴയ്ക്ക് കാരണമായ പ്രധാനവാതകം:
  • സൾഫർ ഡൈ ഓക്സൈഡ്
64.പി.വി.സി.കത്തുന്നതിന്റെ ഫലമായി ഉണ്ടാ കുന്ന വിഷവാതകം: 
  • ഡയോക്സിൻ
65.ഇന്ധനങ്ങൾ അപൂർണമായി ജ്വലിക്കു മ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന
വാതകം:
  • കാർബൺ മോണോക്സൈഡ്
66.വേനൽക്കാലത്ത് സോഡാക്കുപ്പി ഐസ് പാത്രത്തിൽ സൂക്ഷിക്കുന്നത് ഏത് നിയമ ത്തിന്റെ അടിസ്ഥാനത്തിലാണ്?
  • ചാൾസ് നിയമം
67.പർവതാരോഹകരുടെ മൂക്കിൽ നിന്ന് രക്തം വരുന്നതുമായി ബന്ധപ്പെട്ട നിയമം:
  • ബോയിൽസ് നിയമം
68.അക്വാറീജിയ എന്ന പദത്തിന്റെ അർഥം: 
  • രാജദ്രാവകം
69.ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും ഏത് അനുപാതത്തിലാണ് അക്വാറീജിയ യിൽ അടങ്ങിയിരിക്കു
ന്നത്?
  • 3:1
70.സ്വർണം, പ്ലാറ്റിനം, പലേഡിയം തുടങ്ങിയ ഉത്കൃഷ്ട ലോഹങ്ങളുടെ ലായകം: 
  • അക്വാറീജിയ
71.അന്താരാഷ്ട്ര ആവർത്തനപ്പട്ടിക ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ച വർഷം:
  • 2019
72.ആവർത്തനപ്പട്ടികയിലെ ആദ്യ മൂലകം: 
  • ഹൈഡ്രജൻ
73.ആവർത്തനപ്പട്ടികയിലെ ആദ്യ ലോഹം:
  • ലിഥിയം
74.സംക്രമണ മൂലകങ്ങൾ ഏത് ബ്ലോക്കിൽ ഉൾപ്പെടുന്നു?
  • ഡി ബ്ലോക്ക്
74.ആവർത്തനപ്പട്ടികയിൽ കുറുകെയുള്ള കോളങ്ങൾക്ക് പറയുന്ന പേര്
  • പിരിയഡുകൾ
75.ആവർത്തനപ്പട്ടികയിൽ ഇല്ലാത്ത ഇംഗ്ലീഷ് അക്ഷരങ്ങൾ?
  • J,Q
76.ഡോബനർ എന്ന ശാസ്ത്രജ്ഞൻ സമാനഗുണങ്ങൾ പ്രകടിപ്പിക്കുന്ന മൂന്ന് മൂലകങ്ങൾ ഉൾപ്പെടുന്ന ചെറു ഗ്രൂപ്പുകൾ നിർമിച്ചു. ഇവ അറിയപ്പെടുന്ന പേര് 
  • ത്രികകങ്ങൾ
77.മെൻഡലിയേവ് പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തി ന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്?
  • അറ്റോമിക് മാസ്
78.മെൻഡലിയേവിന്റെ ആവർത്തനപ്പട്ടിക യിൽ ഉണ്ടായിരുന്ന മൂലകങ്ങളുടെ എണ്ണം:
  • 63
79.ഒരു മൂലകത്തിന്റെ വിരലടയാളം ആണ് അതിന്റെ അറ്റോമിക നമ്പർ എന്ന് വാദി ക്കുകയും തെളിയിക്കുകയും ചെയ്ത ശാസ്ത്ര ജ്ഞൻ:
  • ഹെൻറി മോസ്ലി
80.ആൽബെർട്ട് ഐൻസ്റ്റൈന്റെ പേരിൽ അറിയപ്പെടുന്ന മൂലകം: 
  • ഐൻസ്റ്റീനിയം

61. The most abundant inert gas in the atmosphere
 Argon
62. Scientist who identified the presence of positive charge in gases through discharge tube experiments
Eugene Goldstein
63. The main gas responsible for acid rain is:
Sulfur dioxide
64. Toxic gas produced by burning PVC:
Dioxin
65. Most produced when fuels burn incompletely
Gas:
Carbon monoxide
66. Which law is used to keep a soda bottle in an ice container during summer?
Charles Law
67. Law relating to nosebleeds of mountain climbers:
Boyle's law
68. The term Aquaregia means:
royal jelly
69.What ratio of hydrochloric acid and nitric acid is present in Aquaregia?
What?
3:1
70. Solvent of noble metals like gold, platinum, palladium:
Aquaregia
71. Year observed by United Nations as International Periodic Table Day:
2019
72. The first element in the periodic table is:
Hydrogen
73. The first metal in the periodic table is:
Lithium
74. Which block includes transition elements?
D block
74. The name given to the columns across the periodic table
Periods
75. English letters not in periodic table?
J,Q
76. Scientist Doebner constructed small groups of three elements that exhibit similar properties. These are known names
triangles
77. In the Mendeleev periodic table elements are arranged on the basis of which property?
Atomic mass
78. Number of elements in Mendeleev's periodic table:
63
79. The scientist who argued and proved that the fingerprint of an element is its atomic number:
Henry Moseley
80. The element named after Albert Einstein:
Einsteinium

No comments:

Post a Comment