Sunday, August 18, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-GK QUESTIONS-SET-13

 


ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട  GK QUESTIONS

241.ഏറ്റവും കൂടുതൽ യൂറിയ ഉൽപാദിപ്പിക്കുന്ന അവയവം 

  • കരൾ
242..ഏറ്റവും കൂടുതൽ എൻസൈമുകൾ ഉൽപാദിപ്പിക്കുന്ന അവയവം
  • കരൾ
243..മനുഷ്യശരീരത്തിൽ ഫൈബ്രിനോജൻ നിർമിക്കുന്ന അവയവം 
  • കരൾ
244.പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി
  • കരൾ
245.പുനരുജ്ജീവനശേഷിയുള്ള ഏക ആന്തരാവയവം
  • കരൾ
246.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉൽപാദിപ്പിക്കുന്ന അവയവം
  • കരൾ
247.ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം
  • കരൾ
248.മനുഷ്യശരീരത്തിലെ രാസപരീക്ഷണശാലവച്ചിരിക്കുന്ന അവയവം
  • കരൾ
249.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
  • കരൾ
250.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം 
  • കരൾ
251.ശരീരത്തിലെത്തുന്ന വിറ്റാമിനുകളെയും ധാതുലവണങ്ങളെയും ഇരുമ്പിന്റെ അംശങ്ങളെയും സംഭരിച്ചു വയ്ക്കുന്ന  അവയവം
  • കരൾ
252.ഫാറ്റി ആസിഡിൽനിന്ന് ഊർജം സ്വതന്ത്രമാക്കുന്ന അവയവം 
  • കരൾ 
253.രക്തത്തിലെ അമോണിയ യൂറിയ ആക്കി മാറ്റപ്പെടുന്ന അവയവം
  • കരൾ
254,ഏറ്റവും കൂടുതൽ വിറ്റാമിൻ എ ശേഖരിക്കുന്ന അവയവം 
  • കരൾ
255.മനുഷ്യശരീരത്തിൽ രക്തം കട്ട പിടിക്കുന്നതിനാവശ്യമായ വസ്തു നിർമിക്കപ്പെടുന്നത് എവിടെയാണ് -
  •  കരൾ 
256.മഞ്ഞപ്പിത്തം പ്രധാനമായും ഏതവയവത്തെയാണ് ബാധിക്കുന്നത് 
  • കരൾ
257.ഏറ്റവും സാധാരണമായ കരൾ രോഗം 
  • മഞ്ഞപ്പിത്തം 
258. കരൾ കോശങ്ങൾ നശിക്കുന്ന രോഗം 
  • സീറോസിസ് 
259. കരളിൽ സംഭരിക്കുന്ന ലോഹം 
  • ഇരുമ്പ്
260. കരളിനെക്കുറിച്ചുള്ള പഠനം
  • ഹെപ്പറ്റോളജി 
261.അമിതമായി ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതുമൂലം ഏതവയവത്തിനാണ് കൂടുതൽ നാശമുണ്ടാകുന്നത് 
  • കരൾ 
262.മനുഷ്യന്റെ കരളിന്റെ ശരാശരി ഭാരം
  • 1500 gm
263.ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി 
  • സ്പീൻ
264.പ്രതിരോധ സംവിധാനത്തിലെ പ്രധാനഘടകങ്ങളായ ടി കോശങ്ങൾ, ബി കോശങ്ങൾ എന്നിവയെ സംഭരിക്കുന്ന അവയവമേത് 
  • പ്ലീഹ
265.ഏറ്റവും സമീകൃതമായ ആഹാരമായി അറിയപ്പെടുന്നത്
ശരീരത്തിലെ പട്ടാള ക്യാമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവയവം 
  • പ്ലീഹ
241. Which organ produces the most urea? - Liver

242. Which organ produces the most enzymes? - Liver

243. Which organ produces fibrinogen in the human body? - Liver

244. Which gland produces bile? - Liver

245. Which organ has the ability to regenerate after recovery? - Liver

246. Which organ produces the most ammonia in the human body? - Liver

247. Which organ destroys toxic substances that enter the body? - Liver

248. Which organ is considered the chemical laboratory of the human body? - Liver

249. Which is the largest gland in the human body? - Liver
250. Which is the largest internal organ in the human body? - Liver

251. Which organ stores vitamins, minerals, and iron in the body? - Liver

252. Which organ releases energy from fatty acids? - Liver

253. Which organ converts ammonia in the blood into urea? - Liver

254. Which organ stores the most vitamin A? - Liver

255. Where is the substance that helps blood clotting produced? - Liver

256. Which organ is mainly affected by jaundice? - Liver

257. What is the most common liver disease? - Jaundice

258. What disease causes liver cells to die? - Cirrhosis

259. What metal is stored in the liver? - Iron.

260. What is the study of the liver called? - Hepatology

261. Which organ is most damaged due to excessive consumption of alcoholic beverages? - Liver

262. What is the average weight of a human liver? - 1500 gm

263. Which is the largest lymph gland? 
  • Spleen

264. Which organ stores the main components of the immune system, T cells and B cells? 
  • Spleen
265. Which organ is called the military camp of the body and is considered a well-balanced food? - Spleen

No comments:

Post a Comment