Monday, August 26, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-6

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


SET-6

101.മണ്ണിന്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു
  • ഹൈഡ്രജൻ പെറോക്സൈഡ് 
102.അഗ്നിശമനികളിൽ ഫോമിങ് ഏജന്റ് ആയും വസ്ത്രങ്ങളിലെ ഗ്രീസ് പോലുള്ള കറകൾ കളയുന്നതിനും ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം: 
  • അലുമിനിയം ഹൈഡ്രോക്സൈഡ്
103..മഗ്നീഷ്യം സിലിക്കേറ്റ് വ്യാപകമായി അറി യപ്പെടുന്ന പേര് 
  • ടാൽക്ക്
104.മാർബിളിന്റെ രാസനാമം:
  • കാൽസ്യം കാർബണേറ്റ്
105.മത്സ്യം കേടുകൂടാതെയിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ:
  • ഫോർമാലിൻ, അമോണിയ
106.ഇടിമിന്നൽ ഉണ്ടാകുമ്പോൾ രൂപംകൊള്ളു ന്ന സംയുക്തം:
  • നൈട്രിക് ഓക്സൈഡ്
107.ഉറക്കഗുളികകളിൽ സാധാരണമായി അടങ്ങിയിരിക്കുന്ന രാസവസ്തു
  • ബാർബിക്യുറേറ്റ്
108.എലിവിഷമായി ഉപയോഗിക്കുന്ന രാസവസ്തു
  • സിങ്ക് ഫോഡ്
109.ഏറ്റവും കൂടുതൽ കാഠിന്യമുള്ള പ്രകൃതിദത്ത പദാർഥം:
  • വജ്രം
110.ഏതിന്റെയെല്ലാം  സംയുക്തമാണ് അമോണിയ?
  •  നൈട്രജൻ, ഹൈഡ്രജൻ
111.വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യമുള്ള സ്വാഭാവിക പദാർഥം:
  • കൊറണ്ടം
112.വാട്ടർ ഗ്യാസ് എന്തിന്റെയൊക്കെ മിശ്രിതമാണ്?
  • ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ് 
113.വാഷിങ് പൗഡറുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ബോറോൺ 

സംയുക്തം:
  • സോഡിയം ബോറൈറ്റ്
114.വാഷിങ് സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം:
  • സോഡിയം ഹൈഡ്രോക്സൈഡ്
115.വൃക്കകളിലുണ്ടാകുന്ന കല്ല് രാസപരമായി എന്താണ്?
  • കാൽസ്യം ഓക്സലേറ്റ്
116.കാറ്റലിറ്റിക് കൺവർട്ടറിൽ സാധാരണമായി ഉപയോഗിക്കുന്ന പദാർഥങ്ങൾ: 
  • പല്ലേഡിയം, പ്ലാറ്റിനം
117.കാൽസ്യം ക്ലോറോ ഹൈപ്പോ ക്ലോറൈറ്റ്
സാധാരണമായി അറിയപ്പെടുന്നത്.
  • ബ്ലീച്ചിങ് പൗഡർ

118.കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരിക്കുന്നത്.
  • സോഡിയം അസൈഡ്‌
119.അഗ്നിശമനികളിൽ ഉപയോഗിക്കുന്ന വാതകം:
  • കാർബൺ ഡയോക്സൈഡ്
120.മാവ് പുളിക്കുമ്പോൾ പുറത്തുവരു
ന്ന വാതകം:
  • കാർബൺ ഡയോക്സൈഡ്
SET-6

101. The chemical used to identify the organic matter in soil
  • Hydrogen Peroxide 
102. The aluminum compound used as a foaming agent in fire extinguishers and to remove grease from clothes
  • Aluminum Hydroxide 
103. The commonly known name for Magnesium Silicate
  • Talc 
104. The chemical name for Marble
  • Calcium Carbonate 
105. The chemicals used to preserve fish
  • Formalin, Ammonia 
106. The compound formed when lightning strikes
  • Nitric Oxide 
107. The chemical commonly found in sleeping pills: 
  • Barbiturate 
108. The chemical used as rat poison
  •  Zinc Phosphide 
109. The naturally occurring substance with the highest hardness
  • Diamond 
110. The elements that make up Ammonia: 
  • Nitrogen, Hydrogen
111. The naturally occurring substance with the second-highest hardness after Diamond
  • Corundum 
112. The components of Water Gas
  • Hydrogen, Carbon Monoxide
113. The Boron compound used in making washing powders
  • Sodium Borate 
114. The chemical compound used in washing soap
  • Sodium Hydroxide
115. What is the chemical nature of kidney stones?
  • Calcium oxalate 
116. Materials commonly used in catalytic converter:
  • Palladium and Platinum 
117. Calcium Chloro Hypo Chlorite Commonly known.
  • Bleaching powder 
118. Airbags used in cars are used to provide safety.
  • Sodium azide 
119. Gas used in fire extinguishers:
  • Carbon dioxide 
120. Which Gas is Come out when the dough rises
  • Carbon dioxide 

No comments:

Post a Comment