1.ഏത് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ സ്മരണയ്ക്കാ ണ് പ്രവൃത്തി, ഊർജം എന്നിവയുടെ യൂണിറ്റിന് ജൂൾ എന്ന് നാമകരണം ചെയ്തത്?
2.ജൂൾ നിയമം, ഊർജസംരക്ഷണനിയമം എന്നിവ ആവിഷ്ക്കരിച്ചതാര്?
3.100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരുമി റ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവെന്ത്?
4.തറയിലിരിക്കുന്ന ഒരു വസ്തുവിനെ വലിക്കു മ്പോൾ ബലം പ്രയോഗിക്കുന്ന ദിശയിൽ വസ്തുവിന് സ്ഥാനാന്തരമുണ്ടായെങ്കിൽ, ഈ ബലം ചെയ്ത പ്രവൃത്തിയേത്?
5.തറയിലിരിക്കുന്ന ഒരു വസ്തുവിനെ വലിക്കു മ്പോൾ തറ പ്രയോഗിക്കുന്ന ഘർഷണബ ലം ഏതിനം പ്രവൃത്തിയാണ്?
6.പ്രവൃത്തി ചെയ്യാനുള്ള കഴിവ് ഏത് പേരി ലറിയപ്പെടുന്നു?
7.യാന്ത്രികോർജത്തിന്റെ രണ്ട് രൂപങ്ങളേതെല്ലാം?
8.ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജമേത്?
- ഗതികോർജം (കൈനറ്റിക് എനർജി)
9.പ്രവൃത്തിയെന്നാൽ ഗതികോർജത്തിലു ണ്ടായ മാറ്റം എന്ന തത്ത്വം ഏത് പേരിലറിയപ്പെടുന്നു?
10.ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് ലഭ്യമാകു ന്ന ഊർജമേത്?
- സ്ഥിതികോർജം (പൊട്ടെൻഷ്യൽ എനർജി)
11.കുലച്ചുവെച്ച വില്ല്, വലിച്ചുനിർത്തിയിരിക്കുന്ന റബ്ബർ ബാൻഡ് എന്നിവയിലുള്ള സ്ഥിതികോർജമേത്?
- സ്ട്രെയിൻ മൂലമുള്ള സ്ഥിതികോർജം
12.വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനമേത്?
- യാന്ത്രികോർജം വൈദ്യുതോർജമായി മാറുന്നു
13.ഫാനിൽ നടക്കുന്ന ഊർജപരിവർത്തന മേത്?
- വൈദ്യുതോർജം യാന്ത്രികോർജമാകുന്നു
14.ഇസ്തിരിപ്പെട്ടിയിലെ ഊർജമാറ്റമെന്ത്?
- വൈദ്യുതോർജം താപോർജമാകുന്നു
15.വൈദ്യുത ബൾബിലെ ഊർജപരിവർത്തനമെന്ത്?
- വൈദ്യുതോർജം പ്രകാശാർജമാകുന്നു
16.“ഊർജം നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിലുള്ള ഊർജം മറ്റൊരു രൂപത്തിലേക്ക് മാറ്റാനേ കഴിയൂ ഇങ്ങനെ പ്രസ്താവിക്കുന്ന നിയമമേത്?
17.യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അഥവാ പ്രവൃത്തിയുടെ നിരക്കെന്ത്?
18.പവറിന്റെ യൂണിറ്റേത്?
19.എത്ര വാട്ടാണ് ഒരുകിലോ വാട്ട് എന്നറി യപ്പെടുന്നത്?
20.ഒരു കുതിരശക്തി (ഹോഴ്സ് പവർ) എന്ന റിയപ്പെടുന്ന അളവെത്ര?
1. Which British scientist's memory is honored by naming the unit of work and energy as Joule? - James Prescott Joule
2. Who discovered the Joule's law and the law of conservation of energy? - James Joule
3. What is the amount of work required to lift an object of 100 grams by one meter? - One Joule
4. When pulling an object on the ground, if the object moves in the direction of the applied force, what is the work done by this force? - Positive work
5. When pulling an object on the ground, what kind of work is the frictional force applied by the ground? - Negative work
6. What is the ability to do work called? - Energy
7. What are the two forms of mechanical energy? - Kinetic energy and Potential energy
8. What is the energy available to an object due to its motion? - Kinetic energy
9. What is the principle that work is equal to the change in kinetic energy called? - Work-Energy principle
10. What is the energy available to an object due to its position? - Potential energy
11. What is the potential energy in a stretched bow and a stretched rubber band? - Strain potential energy
12. What is the energy conversion that occurs in an electric generator? - Mechanical energy is converted to Electrical energy
13. What is the energy conversion that occurs in a fan? - Electrical energy is converted to Mechanical energy
14. What is the energy conversion in an iron box? - Electrical energy is converted to Heat energy
15. What is the energy conversion in an electric bulb? - Electrical energy is converted to Light energy
16. Which law states that "Energy cannot be created or destroyed, only converted from one form to another"? - Law of Conservation of Energy
17. What is the work done per unit time, or the rate of work? - Power
18. What is the unit of power? - Joule/second or Watt
19. How many watts is one kilowatt known as? - 1,000 watts
20. What is the measure of one horsepower (hp)? - 746 watts
No comments:
Post a Comment