Sunday, August 4, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-20

 

1.ചോക്കുപയോഗിച്ച് മഷി ഒപ്പിയെ ടുക്കാൻ സാധിക്കുന്നത്, മണ്ണെണ്ണ വിളക്കിൽ തിരിയിലൂടെ മണ്ണെണ്ണ ഉയരുന്നത്. ചുമരുകളിൽ മഴക്കാല ത്ത് നനവ് പടരുന്നത്, കോട്ടൺ തു ണികൊണ്ട് വിയർപ്പ് ഒപ്പിയെടുക്കുന്നത് എന്നിവയെല്ലാം ദ്രാവകങ്ങളുടെ ഏത് സ്വഭാവത്തിന് ഉദാഹരണങ്ങ ളാണ്?

  • കേശികത്വം (കാപിലാരിറ്റി) 

2.ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരേ അഥവാ ജലത്തിന്റെ ഭാര ത്തിന് എതിരായി ജലം ട്യൂബിലൂടെ മുകളിലേക്ക് ഉയർന്നുനിൽക്കുന്ന പ്രതിഭാസമേത്?

  • കേശിക ഉയർച്ച (കാപിലറി റൈസ്)

3.ഒരു നേരിയ കുഴലിലൂടെയോ, സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാ വകങ്ങൾ സ്വാഭാവികമായി ഉയരു കയോ താഴുകയോ ചെയ്യുന്ന പ്രതി ഭാസമേത്?

  • കേശികത്വം (കാപിലാരിറ്റി)

4.ഈർക്കിൽ, പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തുമ്പോൾ അവയിൽ ജലം പറ്റിപ്പിടിച്ചിരിക്കാൻ കാരണമെന്ത്? 

  • അഡ്ഹിഷൻ ബലം

5.ചോക്ക് ഉപയോഗിച്ച് ബ്ലാക്ക്ബോർഡിൽ വരയ്ക്കുമ്പോൾ

ചാക്കുകണങ്ങൾ ബ്ലാക്ക്ബോർഡിൽ പറ്റിപ്പിടിക്കാൻ കാരണമായ ബലമേത്?

  • അഡ്ഹിഷൻ ബലം

6.കറൻസിനോട്ടുകൾ എണ്ണുമ്പോൾ കൈവിരലുകൾ ഇടയ്ക്കിടെ നനയ്ക്കുന്നത് ഏത് ബലം മൂലമുള്ള ഒട്ടിപ്പിടിക്കൽ ഒഴിവാക്കാനാണ്? 

  • അഡ്ഹിഷൻ ബലം

7.ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലം ഏത് ബലത്തിന് കാരണമാകുന്നു?

  • പ്രതലബലത്തിന്

8.അഡ്ഹിഷൻ ബലം കൊഹിഷൻ ബലത്തെക്കാൾ കൂടുതലായാൽ സംഭവി

ക്കുന്നതെന്ത്?

  • കേശിക ഉയർച്ച

9.അഡ്ഹിഷൻ ബലത്തെക്കാൾ കൂടുതലാ ണ് കൊഹിഷൻ ബലമെങ്കിൽ അനുഭവ പ്പെടുന്നതെന്ത്?

  • കേശിക താഴ്ച

10.കുഴലിന്റെ വ്യാസം കുറയുന്തോറും കേശിക ഉയർച്ചയ്ക്ക് എന്ത് സംഭവിക്കുന്നു?

  • കൂടുന്നു

11.പ്രപഞ്ചത്തിലെ വസ്തുക്കൾ തമ്മിലുള്ള ആകർഷണബലമേത്?

  • ഗുരുത്വാകർഷണബലം

12.ചലനവുമായി ബന്ധപ്പെട്ട ബല പൊതുവേ എങ്ങനെ വിളിക്കുന്നു? 

  • യാന്ത്രിക ബലം

13.ഒരു വസ്തുവിന് മുകളിലൂടെ മറ്റൊരു വസ്തു നീങ്ങുമ്പോൾ വസ്തുക്കളുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലമേത്? 

  • ഘർഷണബലം

14.ഫിലോസഫിയ നാച്ച്വറാലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന കൃതി ആരുടെതാണ്? 

  • സർ ഐസക് ന്യൂട്ടൺ

15.വസ്തുക്കൾ തമ്മിൽ പരസ്പരസമ്പർക്കത്തി ലൂടെ പ്രയോഗിക്കപ്പെടുന്ന ബലമേത്?

  •  സമ്പർക്കമ്പലം

16.വസ്തുവുമായി സമ്പർക്കമില്ലാതെ ഒരു വസ്തു വിൽ പ്രയോഗിക്കുന്ന ബലമേത്? 

  • സമ്പർക്കരഹിത ബലം

17.ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂ ടെ ഉരുട്ടിനീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമേത്?

  • ഉരുളൽ ഘർഷണം (റോളിങ് ഫ്രിക്ഷൻ)

18.ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപട ലങ്ങൾക്കിടയിൽ അവയുടെ ആ ക്ഷികചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്ത രമായി പ്രവർത്തിക്കുന്ന ഘർഷണ ബലമേത്?

  • വിസ്കസ് ബലം

19..ദ്രാവക പടലങ്ങൾ തമ്മിലുള്ള ആപേക്ഷിക ചലനം കുറയ്ക്കത്തക്ക

വിധത്തിൽ അവയിടയിൽ ബലം ഉളവാക്കാൻ ദ്രാവകത്തിനുള്ള സവിശേഷസ്വഭാവം ഏത് പേരിൽ അറിയപ്പെടുന്നു?

  • വിസ്സോസിറ്റി 

20..വിസ്സോസിറ്റി കൂടിയ ദ്രാവകങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? 

  • വിസ്തസ് ദ്രാവകങ്ങൾ

1.The ink can be drawn  with a chalk and the kerosene rises through the wick in the kerosene lamp. The spreading of rainwater on walls and the absorption of sweat by cotton cloth are examples of which characteristic of liquids?

capillarity 

2. Which phenomenon is the water rising up through the tube against the gravity of the earth or against the weight of the water?

       Capillary Rise

3. What is the phenomenon of liquids rising or falling through a narrow tube or small pores due to the adhesive force between the liquid and the tube? - Capillary action (Capillarity)

4. Why do objects stick to each other or to a surface? - Adhesion force

5. Why do chalk particles stick to the blackboard when writing with chalk? - Adhesion force

6. Why do we wet our fingers while counting currency notes? - To prevent adhesion

7. What is the force that causes the attraction between molecules on the surface of a liquid? - Surface tension (Cohesion force)

8. What happens when adhesion force is greater than cohesion force? - Capillary rise

9. What happens when cohesion force is greater than adhesion force? - Capillary fall

10. What happens to capillary rise when the diameter of the tube decreases? - Increases

11. What is the force of attraction between objects in the universe? - Gravitational force

12. What is the general term for forces related to motion? - Mechanical force

13. What is the force that opposes the motion of objects? - Frictional force

14. Who wrote the book "Philosophiae Naturalis Principia Mathematica"? - Sir Isaac Newton

15. What is the force exerted by objects in contact with each other? - Contact force

16. What is the force exerted by objects without physical contact? - Non-contact force

17. What is the frictional force experienced when an object rolls over another object? - Rolling friction

18. What is the force that opposes the motion of fluid layers sliding over each other? - Viscous force

19. What is the property of fluids that allows them to exert a force that reduces the relative motion between fluid layers? - Viscosity

20. What are fluids with high viscosity called? - Viscous fluids

No comments:

Post a Comment