1.അന്തരീക്ഷമർദം അളക്കാനുള്ള ഉപകരണമേത്
- ബാരോമീറ്റർ
2.പ്രപഞ്ചത്തിലെ ബലങ്ങളിൽ വച്ച് ഏറ്റവും ശക്തികൂടിയ ബലമേത്?
- ന്യൂക്ലിയർ ബലം
3.ഏറ്റവും ശക്തി കുറഞ്ഞ ബലമേത്?
- ഗുരുത്വാകർഷണബലം
4.ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായുരൂപത്തിന്റെ ഭാരത്തെ എന്തായി കണക്കാക്കുന്നു?
- അന്തരീക്ഷമർദം
5.സാധാരണ അന്തരീക്ഷമർദമെത്ര?
- 0.76 മീ. ചതുരശ്രമീറ്ററിന്
6.മാവിൽ നിന്ന് ഞെട്ടറ്റ് മാങ്ങ താഴേക്കു വീഴു ന്നത് ഏത് ബലത്തിന് ഉദാഹരണമാണ്?
- സമ്പർക്കരഹിത ബലം
7.ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്ര ത്തിലേക്കാകർഷിക്കുന്നു. ഈ ആകർഷ ണബലം ഏത് പേരിൽ അറിയപ്പെടുന്നു?
- ഭൂഗുരുത്വാകർഷണബലം
7.ഏതിനം അളവിന് ഉദാഹരണമാണ് ഭൂഗു രുത്വബലം?
- സദിശ അളവ്
8.ഒരു വസ്തുവിലടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവ് അറിയപ്പെടുന്നതെങ്ങനെ?
- മാസ്
9.പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കും ബാധകമാക്കിക്കൊണ്ട് സാർവിക ഗുരു ത്വാകർഷണനിയമം ആവിഷ്ക്കരിച്ചതാര്?
- ഐസക് ന്യൂട്ടൺ
10.'പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു. രണ്ടു വസ്തു ക്കൾ തമ്മിലുള്ള പരസ്പരാകർഷണബലം അവയുടെ മാസുകളുടെ ഗുണനഫലത്തിന് നേർ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്റെ വർഗത്തിന് വിപരീതാനു പാതത്തിലുമായിരിക്കും ഇങ്ങനെ പ്രസ്താവിക്കുന്ന നിയമമേത്?
- സാർവിക ഗുരുത്വാകർഷണ നിയമം
11.ബലതന്ത്രത്തിന്റെ അടിസ്ഥാനഗ്രന്ഥമായി കണക്കാക്കപ്പെടുന്ന 'പ്രിൻസിപ്പിയ മാത്ത മാറ്റിക്ക രചിച്ചതാര്?
- ഐസക് ന്യൂട്ടൺ
12.കാൽക്കുലസ് എന്ന ഗണിതശാസ്ത്രശാഖ രൂപകൽപ്പന ചെയ്തതാര്?
- ഐസക് ന്യൂട്ടൺ
13.ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ മൂല്യം പരീക്ഷണത്തിലൂടെ നിർണയിച്ചതാര്?
- ഹെൻറി കാവൻഡിഷ്
12.ഏത് ശാസ്ത്രജ്ഞനോടുള്ള ആദരസൂചക മായാണ് ബലത്തിന്റെ യൂണിറ്റിന് ന്യൂട്ടൺ എന്ന പേരു നൽകിയത്?
- ഐസക് ന്യൂട്ടനോടുള്ള
13.ഗ്രഹചലനവുമായി ബന്ധപ്പെട്ട ചലനനിയമങ്ങൾ ആവിഷ്കരിച്ചതാര്?
- ജൊഹാൻസ് കെപ്ലർ
14.പ്രപഞ്ചത്തിലെ ബലങ്ങളെ രണ്ടായി തിരിക്കുന്നതെങ്ങനെ?
- സമ്പർക്ക ബലം, സമ്പർക്കരഹിത ബലം
- വിസ്മസ് ബലം, പ്രതല ബലം, വലിവുബലം, ഘർഷണബലം
16.സമ്പർക്കരഹിത ബലങ്ങൾക്ക് (നോൺ -കോൺടാക്ട് ഫോഴ്സ്) ഉദാഹരണങ്ങ
- ന്യൂക്ലിയർ ബലം, വൈദ്യുതകാന്തിക ബലം, ഗുരുത്വാകർഷണ ബലം
17.ഒരു വസ്തുവിനു മേൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടു ന്നത് എവിടെ സ്ഥിതിചെയ്യുമ്പോഴാണ്?
- ഭൂമിയുടെ ഉപരിതലത്തിൽ
18.ഭൂമിയുടെ ഉള്ളിലേക്കു പോകുന്തോറും ഗുരുത്വാകർഷണബലത്തിന് എന്തു സംഭവിക്കുന്നു?
- കുറയുന്നു
19.ഒരു വസ്തു ഭൂമിയുടെ കേന്ദ്രത്തിൽ വച്ചിരു ന്നാൽ അതിനു ചുറ്റുമുള്ള ദ്രവ്യം ആ വസ്തുവി നെ എല്ലാ ദിശകളിലേക്കും തുല്യ അളവിൽ ആകർഷിക്കുന്നതിനാൽ പരിണത ആകർ ഷണ ബലം എന്തായിരിക്കും?
- പൂജ്യം
20.ഭൂമിയിലേക്കു പതിക്കുന്ന എല്ലാ വസ്തുക്കൾ ക്കും ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം എപ്രകാരമായിരിക്കും?
- ഒരുപോലെയായിരിക്കും
No comments:
Post a Comment