1.വിസ്നോസിറ്റി വളരെ കുറഞ്ഞ ദ്രാവ കങ്ങൾ ഏത് പേരിൽ അറിയപ്പെ
ടുന്നു?
- മൊബൈൽ ദ്രാവകങ്ങൾ
2.വിസ്റ്റസ് ദ്രാവകത്തിന് ഉദാഹരണമത്?
- തേന്‍
- മണ്ണെണ്ണ
- കുറയുന്നു
5.വൈദ്യുതാഘാതമേറ്റ ആളുടെ ശരീരം അമർത്തിത്തടവുകയും തിരു ത്തുകയും ചെയ്യേണ്ടതെന്തുകൊണ്ട്?
- ശരീരം തിരുമ്മി ചൂടുപിടിപ്പിക്കു മ്പോൾ രക്തത്തിന്റെ വിസ്താസിറ്റി സാധാരണനിലയിലായി ഹൃദയാ ഘാത സാധ്യത അതിജീവിക്കുന്നു
6.ഭൂഗുരുത്വത്വരണം (ആക്സിലെറേഷൻ ഡ്യൂ ടു ഗ്രാവിറ്റി) ഏറ്റവും കൂടിയിരിക്കുന്നത് ഭൂമിയുടെ ഏത് ഭാഗത്താണ്?
- ധ്രുവപ്രദേശത്ത് (9.83 m/s2)
7..ഭൂഗുരുത്വതരണം ഏറ്റവും കുറവ് ഭൂമിയുടെ ഏത് ഭാഗത്താണ്?
- ഭൂമധ്യരേഖാ പ്രദേശത്ത് (9.78 m/s2)
8.ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലമേത്?
- നിരങ്ങൽ ഘർഷണം (ഡിങ് ഫ്രിക്ഷൻ)
- ധാരാരേഖിതമാക്കൽ (സ്ട്രീംലൈനിങ്)
- ഗ്രാഫൈറ്റ്
11.ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർ ഷണബലം ആ വസ്തുവിന്റെ എന്താണ്?
- ഭാരം
12.ഒരു പ്രതലത്തിൽ ലംബമായി അനുഭവ പ്പെടുന്ന ആകെ ബലം എങ്ങനെ അറിയ പ്പെടുന്നു?
- വ്യാപകമർദം
13.യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വ്യാപകമർദം എങ്ങനെ അറിയപ്പെടുന്നു?
- മർദം
- മർദം കൂടുന്നു
- ദ്രാവകമർദം
16.ദ്രാവകങ്ങൾ അത് സ്ഥിതിചെയ്യുന്ന പാത്ര ത്തിന്റെ ഏത് വശത്തേക്കാണ് ബലം പ്രയോഗിക്കുന്നത്?
- എല്ലാവശങ്ങളിലേക്കും
17.അന്തരീക്ഷമർദത്തിന്റെ അസ്തിത്വം തെളിയിച്ചതാര്?
- ഓട്ടോവാൻ ഗെറിക്
18.ഭൂമിയുടെ ഉപരിതലത്തിൽ യൂണിറ്റ് പരപ്പ ളവിൽ അനുഭവപ്പെടുന്ന വായുരൂപത്തി ന്റെ ഭാരം ഏത് പേരിൽ അറിയപ്പെടുന്നു?
- അന്തരീക്ഷമർദം
19.നിത്യജീവിതത്തിൽ അന്തരീക്ഷമർദം പ്രയോജനപ്പെടുത്തുന്ന സന്ദർഭത്തിന് ഉദാഹരണമേത്?
- സ്ട്രോ ഉപയോഗിച്ച് ജ്യൂസ് കുടിക്കുന്നു
- ബാർ
1. What are liquids with very low viscosity called?
Answer: Mobile liquids.
2. What is an example of a viscous liquid?
Answer: Honey.
3. What is an example of a mobile liquid?
Answer: Petrol.
4. What happens to the viscosity of a liquid when the temperature increases?
Answer: It decreases.
5. Why should a person who has been electrocuted be given first aid by rubbing their body to warm it up?
Answer: To restore normal blood viscosity and prevent heart attacks.
*
6. Where is the acceleration due to gravity (g) the highest on Earth?
Answer: At the poles (9.83 m/s2).
7. Where is the acceleration due to gravity (g) the lowest on Earth?
Answer: At the equator (9.78 m/s2).
8. What is the force experienced by an object when it slides over another object called?
Answer: Sliding friction (dynamic friction).
9. What is the process of shaping objects to reduce friction called?
Answer: Streamlining.
10. What are substances used to reduce friction called?
Answer: Lubricants.
11. What is the gravitational force exerted by the earth on an object?
Answer: weight
12. How is the total force experienced vertically on a surface known?
Answer:widespread pressure
13.How is the applied pressure felt on a unit surface known?
Answer :pressure
14. What happens to the pressure when the volume decreases?
Answer: The pressure increases
15. What is the total pressure exerted by a fluid per unit area?
Answer: Liquid pressure
16. On which side of the vessel in which the fluid is located does the force apply?
Answer:In all directions
17. Who proved the existence of atmospheric pressure?
Answer: Otto von Guericke
18. The weight of the atmosphere per unit area on the earth's surface is known by what name?
Answer:atmospheric pressure
19. What is an example of the use of atmospheric pressure in daily life?
Answer:Drinking juice with a straw
20. What is the unit of atmospheric pressure?
Answer:bar
No comments:
Post a Comment