Sunday, August 4, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-27

1.പാറകളുടെ കാലപ്പഴക്കം നിർണയിക്കുന്ന ടെസ്റ്റ്

  • റൂബീഡിയം സ്ട്രോൺഷ്യം റേറ്റിങ്
2.ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം 
  •  സീസ്മോഗ്രാഫ്
3.ദ്രാവകമില്ലാത്ത ബാരോമീറ്റർ 
  • അനെയറോയ്ഡ് ബാരോമീറ്റർ
4.അന്തരീക്ഷമർദം അളക്കുന്ന ഉപകരണം 
  • ബാരോമീറ്റർ 
5. മത്സ്യത്തിന്റെ ലഭ്യത കണ്ടെത്താൻ ബോട്ടുകളിൽ ഉപയോഗിക്കുന്ന ഉപകരണം 
  • എക്കോസൗണ്ടർ
6.ആർദ്രത അളക്കുന്ന ഉപകരണം 
  • ഹൈഗ്രാമീറ്റർ 
7.കളവു പറയുമ്പോൾ കണ്ടുപിടിക്കുന്ന ഉപകരണം 
  •  പോളിഗ്രാഫ് 
8.കാറ്റിന്റെ വേഗം അളക്കാനുപയോഗിക്കുന്ന ഉപകരണം 
  •  അനിമോമീറ്റർ
9. സൂക്ഷ്മ വസ്തുക്കളെ വലുതായി കാണുവാനുള്ള ഉപകരണം  
  • മൈക്രോസ്കോപ്പ്
10.സിംഗ് ബാലൻസിന്റെ അടിസ്ഥാന തത്ത്വം -
  • ഹുക്ക്സ് നിയമം
11. ജലാന്തർഭാഗത്തായിരിക്കുമ്പോൾ ഉപരിതലം വീക്ഷിക്കാൻ മുങ്ങിക്കപ്പലുകളിൽ ഉപയോഗിക്കുന്ന ഉപകരണമാണ് 
  •  പെരിസ്കോപ്പ്
12.വെള്ളത്തിനടിയിൽ കിടക്കുന്ന സാധനങ്ങളെ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം -
  • സോണാർ 
13. ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഏതു വർഷമാണ് കണ്ടു പിടിച്ചത് 
  •  1931
14.ഇലക്ട്രോണിക് സർക്യൂട്ടിലെ എന്തെങ്കിലും കണക്ഷൻ വിട്ടുപോയിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിനുള്ള ഉപകരണം 
  •  മൾട്ടിമീറ്റർ
15.ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം - 
  • ആൾട്ടിമീറ്റർ
16. വിവിധ ഉപകരണങ്ങളെ വൈ-ഫൈ ഉപയോഗിച്ച് ബന്ധപ്പെടുത്തുന്നതിന് ഏതു തരം രംഗങ്ങളാണ് ഉപയോഗിക്കുന്നത് 
  • റേഡിയോ തരംഗങ്ങൾ
17.കപ്പൽ യാത്രകളിൽ ദിശകണ്ടുപിടിക്കാൻ സഹായിക്കുന്ന ഉപകരണം  
  • മാരിനേഴ്സ് കോമ്പസ്
18.വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം 
  •  അമ്മീറ്റർ
19.പോളിഗ്രാഫിന്റെ മറ്റൊരു പേര് 
  • ലെ ഡിറ്റക്ടർ
20.ഫോട്ടോസ്റ്റാറ്റിന്റെ ശാസ്ത്രീയനാമം -
  •  സിറോഗ്രഫി 
21.മേഘത്തിന്റെ ഉയരം കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപകരണം  
  • സീലോമീറ്റർ
1. Test for determining the age of rocks is? 

Rubidium Strontium Rating


2. Which instrument is used for measuring the intensity of earthquake waves ?

 Seismograph


3.Liquid-free barometer is known as? 

Aneroid barometer


4.Which instrument used to measure atmospheric pressure? 

Barometer 


5. A device used in boats to detect availability of fish is known as ?

Echosounder


6. Which instrument used to measure humidity? 

Hygrometer 


7. Cheat detection device is called ?

 Polygraph 


8. An instrument used to measure wind speed is ?

 Anemometer


9. Which apparatus used for magnifying small objects ? 

Microscope

10. Basic Principle of spring Balance is ?

Hooke's Law


11. Which instrument used in submarines to view the surface while underwater? 

 Periscope


12. Which Instrument used for detecting objects lying under water ?

Sonar 


13. In which year was the electron microscope invented? 

 1931


14.A device to sense if any connection is missing in an electronic circuit  is called?

 Multimeter


15. Which Instrument is used in aircraft for measuring altitude? 

Altimeter


16. What types of waves are used to connect different devices using Wi-Fi? 

Radio waves


17.which instrument is used to find direction in sea voyages ? 

Mariner's Compass


18. Which Instrument is used for measuring the strength of electric current? 

 Ammeter


19.Another name for polygraph ?

Le detector


20.Scientific name of Photostat is ?


 Xerography 
21.Which  Instrument is used to measure the cloud height ? 

Ceilometer

No comments:

Post a Comment