ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
SET-10
181.പഞ്ചലോഹങ്ങളിലെ ഘടകങ്ങൾ:
- സ്വർണം, ചെമ്പ്, വെള്ളി, ഈയം, ഇരുമ്പ്
ഘടകലോഹങ്ങൾ:
- ഇരുമ്പ്, അലൂമിനിയം, നിക്കൽ,കൊബാൾട്ട്
183.സ്റ്റെയിൻലെസ് സ്റ്റീലിന്റെ ഘടകലോഹ
ങ്ങൾ:
- ഇരുമ്പ് (73%), ക്രോമിയം (18%), നിക്കൽ (8%), കാർബൺ (1%)
184.നിക്രോം എന്ന ലോഹസങ്കരത്തിലെ ഘടകങ്ങൾ:
- ഇരുമ്പ്, നിക്കൽ, ക്രോമിയം
185.എൽ.പി.ജി.യിലെ ഘടകങ്ങൾ:
- മീഥെയ്ൻ, ബ്യൂട്ടേൻ, പ്രൊപ്പെയ്ൻ
186.ട്രാൻസിസ്റ്ററുകളും ഐ.സി.യും ഉണ്ടാക്കാനുപയോഗിക്കുന്ന സെമികണ്ടക്ടർ:
- ജെർമേനിയം
187.കളിമണ്ണിലെ പ്രധാന ഘടകങ്ങൾ:
- അലൂമിനിയം ഓക്സൈഡ്, സിലിക്ക
188.ലബോറട്ടറിയിൽ തയ്യാറാക്കിയ ആദ്യത്തെ കാർബണികസംയുക്തം:
- യൂറിയ
189.പ്ലാസ്റ്റർ ഓഫ് പാരീസിന്റെ രാസനാമം:
- കാൽസ്യം സൾഫേറ്റ്
190.ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ വിപ ണനം ചെയ്ത കൃത്രിമമധുരം:
- സാക്കറിൻ
191.ഒന്നാം ലോകമഹായുദ്ധകാലത്ത് പഞ്ച സാരക്ഷാമമുണ്ടായപ്പോൾ വ്യാപകമായി ഉപയോഗിച്ച കൃത്രിമ പഞ്ചസാര
- സാക്കറിൻ
192.ശസ്ത്രക്രിയാ നൂൽ നിർമാണത്തിന് ഉപയോ ഗിക്കുന്ന കാർബോഹൈഡ്രേറ്റ് ഘടകം
- കൈറ്റിൻ
193.കൃത്രിമമഴയുണ്ടാക്കാൻ ഉപയോഗിക്കുന്ന ലവണം:
- സിൽവർ അയഡൈഡ്
194.നവസാരത്തിന്റെ രാസനാമം:
- അമോണിയം ക്ലോറൈഡ്
195.അലക്കുകാരത്തിന്റെ രാസനാമം
- സോഡിയം കാർബണേറ്റ്
196.ഇന്തുപ്പിന്റെ രാസനാമം
- പൊട്ടാസ്യം ക്ലോറൈഡ്
197.വാട്ടർ ഗ്ലാസിന്റെ രാസനാമം
- സോഡിയം സിലിക്കേറ്റ്
198.കാർബൊറാണ്ടത്തിന്റെ രാസനാമം:
- സിലിക്കൺ കാർബൈഡ്
199.കാസ്റ്റിക് സോഡയുടെ രാസനാമം
- സോഡിയം ഹൈഡ്രോക്സൈഡ്
200.സിന്തറ്റിക് ഹാലൊജൻ' എന്നറിയപ്പെടു ന്ന മൂലകം:
- അസ്റ്റാറ്റിൻ
SET-10
181. Which are the elements of Panchaloha ?
- Gold, copper, silver, lead and iron
182.Which are the elemental Metals of Alnico alloy ?
- Iron, Aluminum, Nickel, Cobalt
183. Which are the constituent metals of stainless steels?
- Iron (73%), chromium (18%), nickel (8%), carbon (1%)
184. Which are the elements of Nichrome alloy ?
- Iron, nickel and chromium
185. Which are the Components of LPG ?
- Methane, Butane, Propane
186. Which is the semiconductor used to make transistors and ICs ?
- Germanium
187. Which are the major components of clay?
- Aluminum oxide, silica
188. Which was the first organic compound prepared in the laboratory ?
- Urea
189. What is the chemical name of Plaster of Paris ?
- Calcium sulfate
190. Which is the first commercially marketed artificial sweetener ?
- Saccharine
191. Which artificial sugar is widely used during World War 1 when scarcity of sugar occurred ?
- Saccharine
192. Name the carbohydrate component used for making surgical thread .
- Chitin
193. Name the Salt used to make artificial rain.
- Silver iodide
194. What is the chemical Name of Navasara ?
- Ammonium chloride
195. What is the chemical name of detergent?
- Sodium carbonate
196. What is the chemical name of indigo ?
- Potassium chloride
197. What is the chemical name of water glass ?
- Sodium silicate
198. What is the Chemical name of carborandum ?
- Silicon Carbide
199.Chemical name of caustic soda is ?
- Sodium hydroxide
200. Which element is known as 'Synthetic Halogen' ?
- Astatine
No comments:
Post a Comment