Sunday, September 15, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-11

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

SET-11

201.ബേക്കിങ് സോഡ (അപ്പക്കാരം) യുടെ രാസനാമം:
  • സോഡിയം ബൈകാർബണേറ്റ് 
202.ഗോമേദകത്തിന്റെ രാസനാമം: 
  • അലൂമിനിയം റോസിലിക്കേറ്റ്
203.ഭൗമോപരിതലത്തിൽ  ഏറ്റവും
കൂടുതൽ കാണപ്പെടുന്ന അയിര് ഏത് ലോഹത്തിന്റെതാണ്? 
  • അലൂമിനിയം
204.ക്രയോലൈറ്റിൽനിന്ന് ലഭിക്കുന്ന പ്രധാനലോഹം:
  • അലൂമിനിയം
205.അനോഡൈസിങ് എന്ന പ്രക്രിയ ഏത് ലോഹസംരക്ഷണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്? 
  • അലൂമിനിയം
206.ഇരുമ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുത ലുപയോഗിക്കുന്ന ലോഹം: 
  • അലൂമിനിയം
207.റിഫ്ലക്ടിങ് ടെലസ്കോപ്പുകളിൽ ഉപയോഗിക്കുന്ന ലോഹം
ഏത് ലോഹത്തിന്റെ അയിരാണ് ബോക്സൈറ്റ്?
  • അലൂമിനിയം
208.ഏത് ലോഹത്തിന്റെ ഓക്സൈഡാണ്
കൊറണ്ടം?
  • അലൂമിനിയം
209.സർക്കാർ മേഖലയിൽ ഉപയോഗി ക്കുന്ന പ്രധാന ലോഹം
  • അലൂമിനിയം
210.കോംപാക്ട് ഡിസ്ക് നിർമിക്കാനുപയോഗിക്കുന്ന ലോഹം:
  • അലൂമിനിയം
211.ഡ്യുറാലുമിൻ എന്ന ലോഹസങ്കര
ത്തിലെ പ്രധാനഘടകം
  • അലൂമിനിയം
212.“വുഡ് സ്പിരിറ്റ്' എന്നറിയപ്പെടുന്നത് 
  • മീഥെയ്ൽ ആൽക്കഹോൾ
213.'ഗ്രെയിൻ ആൽക്കഹോൾ' എന്നറിയപ്പെടുന്നത്.
  • ഈഥെയ്ൽ ആൽക്കഹോൾ
214.'ഇന്ത്യൻ സാൽട്ട് പീറ്റർ' എന്നറിയപ്പെടുന്നത്:
  • പൊട്ടാസ്യം നൈട്രേറ്റ്
215.ധാതുക്കളുടെ രാജാവ്' എന്നറിയപ്പെടുന്നത്.
  • സ്വർണം
216. 916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്ര കാരറ്റ് സ്വർണമാണ്?
  • 22
217."വൈറ്റ് ടാർ' എന്നറിയപ്പെടുന്നത്
  • നാഫ്തലിൻ
218.'റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്. 
  • ആസ്ബസ്റ്റോസ്
219.'കൃത്രിമപ്പട്ട്' എന്നറിയപ്പെടുന്നത്. 
  • റയോൺ
220.ലോഹങ്ങളെ വലിച്ചുനീട്ടി കനം കുറഞ്ഞ കമ്പികളാക്കിമാറ്റാൻ കഴിയുന്ന സവിശേഷത ഏത് പേരിലറിയപ്പെടുന്നു? 
  • ഡക്ടിലിറ്റി

Set 11

201. The chemical name of Baking Soda (Appakaram) is:..........
  • Sodium Bicarbonate

202. The chemical name of Gomedaka ( Hessonite Garnet) is.....
  • Calcium aluminium silicate

203. The ore that is most abundant on the earth's surface is of which metal? 
  • Aluminium

204. The main metal obtained from Cryolite is:............................
  •  Aluminium

205. The Anodising process is mainly used for the protection of which metal? 
  • Aluminium

206. The metal used most after Iron is: ..........................
  • Aluminium

207. The metal used in Reflecting Telescopes is obtained from which ore? 
  • Bauxite (Aluminium)

208. Which metal's oxide is Corundum? 
  • Aluminium

209. The main metal used in the Government sector is: .................................
  • Aluminium

210. The metal used to make Compact Discs is: ....................
  • Aluminium

211. The main component of the alloy Duralumin is: ..................
  • Aluminium

212. "Wood Spirit" is known as ...................
  • Methyl Alcohol

213. "Grain Alcohol" is known as........................
  •  Ethyl Alcohol

214. "Indian Salt Peter" is known as
 Potassium Nitrate

215. The "King of Minerals" is known as.................
  •  Gold

216. 916 Gold is known as .............
  • 22 Carat Gold

217.white tar known as .....................
  • Naphthalene

218. rock cotton known as ..................
  • Asbestos

219. artificial silk known as ................
  • Rayon

220. The property of stretching metals into thin wires is known by which name?
  • Ductility

No comments:

Post a Comment