Tuesday, September 3, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-9[EM&MM]

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

SET-9
161."യെലോ കേക്ക്' എന്നറിയപ്പെടുന്നത് ഏത് മൂലകത്തിന്റെ അയിരാണ്? 
  • യുറേനിയം 
162.ടേബിൾ ഷുഗർ എന്നറിയപ്പെടുന്നത്. 
  • സുക്രോസ്
163.ക്ലോറിൻ നിർമാണത്തിലെ ഉത്പ്രേരകം 
  • കുപ്രിക്‌ ക്ലോറൈഡ്
164.സൾഫ്യൂരിക് ആസിഡ് നിർമാണ പ്രക്രിയ യിലെ ഉത്പ്രേരകം:
  • വനേഡിയം പെറോക്സൈഡ്
165.സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ
അടങ്ങിയിരിക്കുന്ന ലവണം:
  • സോഡിയം ക്ലോറൈഡ്
166.തീപ്പെട്ടിയുടെ വശങ്ങളിൽ ഉപയോഗിക്കുന്ന മൂലകം:
  • ചുവന്ന ഫോസ്ഫറസ്
167.നൈട്രജൻ അടങ്ങിയ പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷവാതകം: 
  • ഹൈഡ്രജൻ സയനൈഡ്
168.മീനമാത രോഗത്തിന് കാരണമായ മെർക്കുറി സംയുക്തം:
  • മീഥൈൽ മെർക്കുറി
169.ഹേമറ്റൈറ്റിനെ നിരോക്സീകരിച്ച് ഇരുമ്പാ ക്കിമാറ്റുന്ന രാസവസ്തു
  • കാർബൺ മോണോക്സൈഡ്
170.ചെമ്പ് അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് ഉണ്ടാകുന്ന പദാർഥം: 
  • ക്ലാവ് (ബേസിക് കോപ്പർ കാർബണേറ്റ് )
171.സ്റ്റേജ് ഷോകളിൽ മേഘസമാനമായ ദൃശ്യങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം:
  • ഐസ് (ഖര രൂപത്തിലുള്ള കാർബൺ ഡയോക്സൈഡ്)
172.ജലത്തിന്റെ രാസനാമം:
  • ഡൈഹൈഡ്രജൻ ഓക്സൈഡ്
173.തീപ്പെട്ടിക്കൂടിന്റെ വശങ്ങളിൽ പുരട്ടുന്ന സംയുക്തം:
  • ആന്റിമണി സൾഫൈഡ്
174.ഐസ് ഉരുകി ജലമാകുമ്പോൾ അതിന്റെ വ്യാപ്തത്തിന് എന്ത് വ്യത്യാസം സംഭവിക്കു
  • കുറയുന്നു
175.വസ്ത്രങ്ങൾക്കുവേണ്ട വെൺമനൽകാനുള്ള നിലമായി ഉപയോഗിക്കുന്ന അലുമിനിയത്തിന്റെ നീലനിറമുള്ള ധാതു 
  • ലാപ്പിസ് ലസൂലി
175.മണ്ണെണ്ണയിലെ ഘടകമൂലകങ്ങൾ:
  • ഹൈഡ്രജനും കാർബണും
176.ജലത്തിന്റെ  സ്ഥിരകാഠിന്യം മാറ്റാൻ ചേർ
ക്കുന്നത്:
  • സോഡിയം കാർബണേറ്റ്
177.രാത്രിയിൽ ഇലകൾ പുറത്തുവിടുന്ന വാതകമേത്?
  • കാർബൺ ഡയോക്സൈഡ്
178.ഏത് സംയുക്തത്തെ ക്ലോറിനേഷൻ നടത്തിയാണ് ക്ലോറോഫോം നിർമിക്കുന്നത്? 
  • മീഥേയ്ൻ
179. കടൽ ജലത്തിലലിഞ്ഞു ചേർന്നിട്ടുള്ള പദാർഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്.
  • ക്ലോറിൻ
180.ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റർ ഓഫ് പാരീസ് നിർമിക്കുന്നത്? 
  • 120 മുതൽ 130 വരെ
161. "Yellow cake" is an ore of which element?
  • Uranium
162. Known as table sugar.
  • Sucrose
163. Catalyst in the manufacture of chlorine
  • Cupric chloride
164. Catalyst in sulfuric acid manufacturing process:
  • Vanadium peroxide
165.Most in sea water salt Contains:
  • Sodium chloride
166. Element used in the sides of matchsticks:
  • Red phosphorus
167. Toxic gas produced by burning plastic containing nitrogen:
  • Hydrogen cyanide
168.Mercury compound causing cancer:
  • Methyl mercury
169.A chemical that oxidizes hematite to iron
  • Carbon monoxide
170. Copper combines with atmospheric oxygen to form:
  • Claw (basic copper carbonate)
171. Chemical substance used to create cloud-like scenes in stage shows:
  • Ice (carbon dioxide in solid form)
172. Chemical name of water:
  • Dihydrogen oxide
173. Compound applied to sides of matchbox:
  • Antimony sulfide
174. What is the change in volume of ice when it melts and becomes water?
  • decreases
175. A bluish mineral of aluminum used as a tanning ground for clothes
  • Lapis lazuli
175. Constituents of petroleum:
  • Hydrogen and carbon
176. Add to change the permanent hardness of water Doing:
  • Sodium carbonate
177. Which gas is released by leaves at night?
  • Carbon dioxide
178. Chloroform is produced by chlorination of which compound?
  • Methane
179. The most abundant substance in sea water on a percentage basis.
  • Chlorine
180. Plaster of Paris is made by heating gypsum to how many degrees?
  • 120 to 130

No comments:

Post a Comment