ഷാൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (1774-1829)
ജീവശാസ്ത്രജ്ഞൻ; പരിണാമ പ്രക്രിയയെക്കു റിച്ച് ആദ്യമായൊരു സിദ്ധാന്തം ആവിഷ്കരിച്ചു. ജന്തുക്കളുടെ വർഗീകരണ ശാസ്ത്രത്തിൽ വില പ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.
ഫ്രാൻസിൽ ബസൻറ്റിൻ എന്ന സ്ഥലത്ത് 1744-ൽ ഒരു ദരിദ്ര പ്രഭു കുടുംബത്തിലെ 11-മത്തെ സന്തതിയായി ജനിച്ചു. ലാമാർക്ക്, ഷാൻ ബാപ്റ്റിസ്റ്റ് പിയറി ആന്റ് റോയിൻ ഡി മോനെ, ഷെവലിയർ ഡി എന്നായിരുന്നു മുഴുവൻ പേര്. പുരോഹിതനാവണമെന്ന അച്ഛന്റെ മോഹം മൂലം അമീൻസിലെ ജേട്ട് കോളേജിൽ ചേർന്നു. 1760-ൽ പിതാവിന്റെ മരണത്തോടുകൂടി ആ പഠി മുപേക്ഷിച്ച് ഫ്രഞ്ച് പട്ടാളത്തിൽ ചേർന്നു. ജർമനിയുമായുള്ള സപ്തവത്സര യുദ്ധത്തിൽ പങ്കെടുത്ത് ധീരതക്കുള്ള സമ്മാനം നേടി. 1766-ൽ ദേഹാസ്വാസ്ഥ്യം മൂലം പട്ടാളത്തിൽ നിന്ന് വിര മിച്ചു.
പിന്നീടൊരു ക്ലാർക്കിന്റെ ജോലിയും അതോ ടൊപ്പം വൈദ്യശാസ്ത്രപഠനവും തുടങ്ങി. പക്ഷേ, അതുപേക്ഷിച്ച് സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങി ലായി ശ്രദ്ധ. പട്ടാളത്തിലിരിക്കുമ്പോൾ തന്നെ അതിൽ താത്പര്യമായിരുന്നു. 1778-ൽ ഫ്രാൻ സിലെ ചെടികളെ വിവരിക്കുന്ന 'ഫ്ളോറെ ഫ്രാൻ കെയ്സ് പ്രസിദ്ധപ്പെടുത്തി. അതോടെ പാരി സിലെ ശാസ്ത്രീയ അക്കാദമിയിലേക്ക് തിരഞ്ഞ ടുക്കപ്പെട്ടു. 1781-ൽ രാജാവിന്റെ സസ്യശാ സ്ത്രജ്ഞൻ എന്ന പദവിയിൽ നിയമിതനായ പ്പോൾ രാജ്യം മുഴുവൻ സഞ്ചരിച്ച് സസ്യപഠനം നടത്താൻ അവസരം കിട്ടി.
രുകികളുടെ വർഗീകരണത്തെയും മറ്റും സംബ ന്ധിച്ച് കനത്ത സംഭാവനകൾ കാഴ്ചവച്ചു. ക (vertebrate), 'amacool' (invertebrate), 'ജീവശാസ്ത്രം' (Biology) എന്നീ പദങ്ങൾ ഉപ യോഗത്തിൽ വരുത്തിയതുതന്നെ ലാമാർക്കാണ്. സന്ധിപാദികളിലെ ഇൻസെക്സ് (ഷഡ്പദങ്ങൾ), അരാഖി (എട്ടുകാലി വർഗം), ക്രിസ്റ്റേഷ്യ (കൊഞ്ചും മറ്റും) എന്നീ വർഗങ്ങളുടേയും എക്കൈനോഡെർമാറ്റ് എന്ന ഫൈലത്തിന്റേയും അതിർവരമ്പുകൾ കൃത്യമായി നിർണയിച്ചത് ലാമാർക്കാണ്. 1815-നും 1822-നുമിടയ്ക്ക് ഏഴു വാല്യങ്ങളിലായി ബൃഹത്തായ 'അകശേരുകിക ളുടെ പ്രകൃതി പഠനം' (Natural History of Invertebrates) പ്രസിദ്ധം ചെയ്തു. ലാമാർക്ക് പരി ണാമവാദിയായിരുന്നു. സ്പീഷീസുകൾക്ക് പ്രക തിയിൽ മാറ്റം വരുന്നതെങ്ങനെയാണെന്നതിനെ കുറിച്ച് ഒരു സിദ്ധാന്തം ഉന്നയിച്ചു. 1809-ൽ പ്രസി ദ്ധീകരിക്കപ്പെട്ട ജന്തുശാസ്ത്രപരമായ വിചിന്തനം (Zoological philosophy) എന്ന പ്രസിദ്ധീകരണ ത്തിൽ ഇതടങ്ങിയിരുന്നു. പരിണാമപ്രക്രിയയെ കുറിച്ചുള്ള ആദ്യത്തെ യുക്തിയുക്തമായ സിദ്ധാ ന്തമായിരുന്നു ഇത്.
ലാമാർക്കിന്റെ പരിണാമസിദ്ധാന്തത്തിന് ഇന്ന് ചരിത്രപരമായ പ്രാധാന്യം മാത്രമേയുള്ളൂ. പരി സ്ഥിതിയുടെ സ്വാധീനം മൂലം ജീവികളുടെ ഘട നയിൽ മാറ്റങ്ങൾ വരുമെന്നതിനോ, ആർജിത ലക്ഷണങ്ങൾ സന്തതികളിലേക്ക് സംക്രമി ക്കുമെന്നതിനോ തെളിവുകൾ യാതൊന്നുമില്ല. സ്പീഷീസുകളുടെ സ്ഥിരതയിൽ ശാസ്ത്ര ജ്ഞൻമാർ ഉറച്ചുവിശ്വസിച്ചിരുന്ന കാലത്താണ് ലാമാർക്ക് തന്റെ സിദ്ധാന്തം ഉന്നയിച്ചത്. അവരുടെ അഭിപ്രായത്തിൽ മാറ്റം വരുത്താൻ കഴിഞ്ഞില്ല. ഇതിനുള്ള പ്രധാനകാരണം അന്നത്തെ തലമു തിർന്ന പുരാവസ്തു ശാസ്ത്രജ്ഞനായിരുന്ന കവിയുടെ എതിർപ്പായിരുന്നു.
ജീവശാസ്ത്രത്തിനു പുറമെ രസതന്ത്രം, കാലാ വസ്ഥാനിരീക്ഷണം എന്നിവയിലും ലാമാർക്ക് കൈവച്ചിരുന്നു. പ്രസിദ്ധ രസതന്ത്രജ്ഞനായിരുന്ന ലവോയ്സിയുടെ അഭിപ്രായങ്ങളെ പുച്ഛിക്കു കയും അദ്ദേഹത്തിന്റെ ശത്രുത സമ്പാദിക്കുകയും ചെയ്തു. വ്യത്യസ്തതരം മേഘങ്ങളെ വിവരിക്കു വാൻ ഇന്നുപയോഗത്തിലുള്ള സീറസ് (cirrus) em (cumulus) momim (nimbus) സ്ട്രാറ്റസ് (stratus) എന്നീ പദങ്ങൾ ലാമാർക്ക് നിർദ്ദേശിച്ചവയാണ്.
1793-ൽ പാരീസിൽ പ്രകൃതിപഠന മ്യൂസിയം സ്ഥാപിച്ചപ്പോൾ അവിടത്തെ അകശേരു ജന്തു ക്കളെ കുറിച്ചുള്ള വിഭാഗത്തിന്റെ തലവനായി. അങ്ങനെ 50-ാം വയസ്സിൽ ആദ്യമായി ജന്തു ശാസ്ത്രപഠനത്തിൽ ഏർപ്പെട്ടു. തുടർന്ന്, ക
ജീവിതത്തിന്റെ അവസാനകാലഘട്ടങ്ങളിൽ ദാരിദ്ര്യം, അന്ധത എന്നിവ മൂലം ലാമാർക്കിന് വളരെ കഷ്ടപ്പെടേണ്ടിവന്നു. 85-ാം വയസ്സിൽ (1829 ഡിസംബർ 18 മരിച്ചു.
No comments:
Post a Comment