Friday, January 31, 2020

SSLC-PHYSICS-2020-MODEL QUESTION & ANSWER



2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ്    ഫിസിക്‌സ്‌ പരീക്ഷയുടെ ഒരു മോഡൽ ചോദ്യ പേപ്പർ തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-2020-MODEL QUESTION PAPER [EM]

SSLC-PHYSICS-2020-MODEL QUESTION PAPER [MM]

HSE - PLUS ONE AND PLUS TWO QUESTION BANK 2020

പ്ലസ് വണ്‍ പ്ലസ് ടു വാര്‍ഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്കായ് വിഎച്ച് എസ് സി വിഭാഗം കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് സെല്‍ തയ്യാറാക്കുന്ന ചോദ്യ ശേഖരം എല്ലാ വിഷയത്തിന്റെയും സമാഹരിച്ച്‌  എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കുമരമംഗലം എം കെ എന്‍ എം എച്ച് എസ് എസ് ലെ അധ്യാപകന്‍ ശ്രീ ബിനോയ് ജോര്‍ജ്ജ് സാര്‍, സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..


PLUS ONE
Plus One English Question Bank-2020
Plus One Physics Question Bank-2020
Plus One Chemistry Question Bank-2020
Plus One Mathematics Question Bank-2020
Plus One Botany Question Bank-2020
Plus One Zoology Question Bank-2020
Plus One Accountancy Question Bank-2020


PLUS TWO
Plus Two English Question Bank-2020
Plus Two Physics Question Bank-2020
Plus Two Chemistry Question Bank-2020
Plus Two Mathematics Question Bank-2020
Plus Two Botany Question Bank-2020
Plus Two Zoology Question Bank-2020
Plus Two Accountancy Question Bank-2020
Plus Two Accountancy Answer Key -2020
DHSE CA Practical  Question Pool-2019 
NEW VIVA Question Pool-2020 

SSLC-IT-THEORY-2020- QUESTIONS &ANSWER KEYS [MM]

പത്താം ക്ലാസ്  IT പാഠ പുസ്തകത്തിലെ മുഴുവൻ യൂണിറ്റുകളുടേയും മുൻ വർഷങ്ങളിലെ മലയാളം മീഡിയം ചോദ്യങ്ങളും ഉത്തരങ്ങളും
  പാഠങ്ങളായി തരം തിരിച്ച്‌ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മുക്കം എം കെ എച്ച് എം എം ഒ വിഎച്ച് എസ് എസ് ലെ അധ്യാപിക ശ്രീമതി ധന്യ ടീച്ചർ .  ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-IT-THEORY-2020- QUESTIONS &ANSWER KEYS [MM]

RELATED IT POSTS

SSLC-MATHEMATICS-സൂചക സംഖ്യകളും ജാമിതിയും-VIDEO LESSON

SSLC ഗണിത പരീക്ഷയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സൂചക സംഖ്യകളും ജാമിതിയും എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന  വീഡിയോ തയ്യാറാക്കി എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മുടപ്പല്ലൂര്‍ സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍ഗോപീകൃഷ്‌ണന്‍ സാറിന് ബ്ലോഗിന്റെ നന്ദി.

SSLC-MATHEMATICS-സൂചക സംഖ്യകളും ജാമിതിയും-VIDEO LESSON-PART-1

SSLC-MATHEMATICS-സൂചക സംഖ്യകളും ജാമിതിയും-VIDEO LESSON-PART-2

SSLC-VIJAYAVANI-2020-CHEMISTRY-PART-2

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് രസതന്ത്രം  പാഠഭാഗങ്ങളെ  ആസ്പദമാക്കിയുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ് അവതരിപ്പിക്കുന്നത്  തിരവന്തപുരം ഗവഃ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍  അധ്യാപകനായിരുന്ന ശ്രീ എസ്. ജവഹര്‍നാഥ് സാര്‍. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !

PART-2
SSLC-VIJAYAVANI-CHEMISTRY-PART-2
SSLC-VIJAYAVANI-CHEMISTRY-PART-1

PART-2
SSLC-VIJAYAVANI-PHYSICS-PART-2
SSLC-VIJAYAVANI-PHYSICS-PART-1

PART-2
SSLC-VIJAYAVANI-MATHEMATICS-2020-PART-2
SSLC-VIJAYAVANI-MATHEMATICS-2020-PART-1

PART-2
SSLC-VIJAYAVANI-SOCIAL SCIENCE-II-2020-PART-2
SSLC-VIJAYAVANI-SOCIAL SCIENCE-II-2020-PART-1

PART-2
SSLC-VIJAYAVANI-SOCIAL SCIENCE-I-2020-PART-2
SSLC-VIJAYAVANI-SOCIAL SCIENCE-I-2020-PART-1


VIJAYAVANI-2020-MALAYALAM I-PART-2
VIJAYAVANI-2020-MALAYALAM I-PART-1 



PART-1
SSLC-VIJAYAVANI-2020-SANSKRIT-PART-1
SSLC-VIJAYAVANI-2020- ICT
SSLC-VIJAYAVANI-2020-BIOLOGY-PART 1

SSLC-VIJAYAVANI-CHEMISTRY-PART-1
SSLC-VIJAYAVANI-PHYSICS-PART-1
SSLC-VIJAYAVANI-MATHEMATICS-2020-PART-1
SSLC-VIJAYAVANI-SOCIAL SCIENCE-II-2020-PART-1
SSLC-VIJAYAVANI-SOCIAL SCIENCE-I-2020-PART-1
SSLC-VIJAYAVANI-HINDI-2020-PART-1
SSLC-VIJAYAVANI-MALAYALAM II-PART-1

SSLC-CHEMISTRY-D+ MODULE [MM]


2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 
പത്താം ക്ലാസ്  പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മിനിമം കാര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ  കെമിസ്ട്രി 'D+ MODULE'  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തിരൂർ എം എം എച്ച് എച്ച്എസ് എസ് സ്കൂളിലെ  അധ്യാപകന്‍ ശ്രീ ബിന്ദുലാൽ, സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-CHEMISTRY-D+ MODULE [MM]

SSLC-ENGLISH EXAM-2020-LANGUAGE ELEMENTS


Here Sri Mahmud K Pukayoor shares with us the language elements for English SSLC exam 2020-Sentence Patterns - Sentence Analysis - Editing - Cloze - and Profile Making.Thanks mahmud sir 

SSLC-ENGLISH EXAM-2020-LANGUAGE ELEMENTS

Thursday, January 30, 2020

SSLC - ഫിസിക്സ്പരീക്ഷാപരിശീലനം: QUESTION-10

ഫിസിക്സ്.പരീക്ഷയ്ക്ക്‌ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും  തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC - ഫിസിക്സ്പരീക്ഷാപരിശീലനം: QUESTION-10

കാന്തിക മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതവാഹിയായ ആര്‍മേച്ചറിന്റെ ഭ്രമണദിശ,ഭ്രമണം ചെയ്യുന്ന ആര്‍മേച്ചറില്‍ പ്രേരിതമാകുന്ന വൈദ്യുതിയുടെ ദിശ എന്നിവ യഥാക്രമം ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും വലതുകൈനിയമവും ഉപയോഗിച്ച് എങ്ങനെ കണ്ടെത്താമെന്നുള്ള സുവ്യക്തമായ വിവരണം.

                              
SSLC - ഫിസിക്സ്പരീക്ഷാപരിശീലനം: QUESTION-9
ഫ്ലമിങ്ങിന്റെ വലതുകൈനിയമവും ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ആപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യങ്ങള്‍ SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങളെ സധൈര്യം നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഉപകരിക്കുന്ന 5 വ്യത്യസ്ഥ ചോദ്യങ്ങളും അവയുടെ പരിഹാരവും വീഡിയോ രൂപത്തില്‍ ....
SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-8
പത്താം ക്ലാസ് പാഠപുസ്തകത്തിലെ ഒരു ചിത്രത്തിലെ അവ്യക്തത മൂലമുണ്ടായ പ്രശ്നം വിശദീകരിക്കുന്നതോടൊപ്പം വൈദ്യുതവാഹിയായ ഒരു വൃത്തവലയം സൃഷ്ടിക്കുന്ന കാന്തിക ബലരേഖകളുടെ ദിശവ്യക്തമാക്കുന്ന വീഡിയോ.

ഒരു സര്‍ക്യൂട്ടിലെ ഉപകരണങ്ങളില്‍ സമാന്തരമായി റെസിസ്റ്റന്‍സ് ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ പവറിലുണ്ടാകുന്ന മാറ്റം എന്തെന്ന് പരിശോധിക്കുന്നു. ഓം നിയമം, റെസിസ്റ്ററുകളുടെ ക്രമീകരണം,വൈദ്യുതോപകരണത്തിന്റെ പവര്‍ എന്നിങ്ങനെ വിവിധഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സര്‍ക്യൂട്ട് വിശകലനം

SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-6
ഒരു വൂത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.
                                     

SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-1
ഒരു സര്‍ക്യൂട്ടില്‍ റെസിസ്റ്റിവിറ്റിയില്‍ വ്യത്യാസമുള്ളതും ഒരേ റെസിസ്റ്റന്‍സുള്ളതുമായ രണ്ട് റെസിസ്റ്ററുകള്‍ സീരീസായി ക്രമീകരിച്ചാല്‍ ഏതിലാണ് കൂടുതല്‍ താപം ജനറേറ്റ് ചെയ്യുന്നത്? ഏതാണ് കൂടുതല്‍ ചൂടാകുന്നത്?


SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-2
റെസിസ്റ്ററുകളെ വ്യത്യസ്തരീതിയില്‍ ബന്ധിപ്പിച്ച് , അതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന താപം താരതമ്യം ചെയ്യുന്നു.

SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-3
മിറര്‍, ലെന്‍സ് എന്നിവയിലെ ഇമേജ് രൂപീകരണവുമായി ബന്ധപ്പെട്ട ന്യൂമെറിക്കല്‍ പ്രോബ്ളം SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തില്‍ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ചോദ്യവും ആ ചോദ്യത്തില്‍ ചെറിയമാറ്റം വരുത്തി വ്യത്യസ്തങ്ങളായ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു.


SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-4

1000W പവറുള്ള ഒരു ഹീറ്ററിന്റെ കോയില്‍ രണ്ട് തുല്യഭാഗങ്ങളായി മുറിച്ച് അതില്‍ ഒന്ന് ഹീറ്ററില്‍ കണക്റ്റ് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ പവര്‍ എത്രയാകും?

 
SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-5
പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളും, അത് അവര്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകരും ആവനാഴിയിലെ മുഴുവന്‍ അമ്പുകളും, എല്ലാ അടവുകളും പയറ്റും. ഇതിന്റെ ഭാഗമായി ചില റെഡിമേഡ് ഉത്തരങ്ങളും അവര്‍ക്ക് കൊടുക്കാറുണ്ട്/ഓര്‍ത്ത് വയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സൂത്രപ്പണി അപകടം വിളിച്ചുവരുത്തും. അതിനാല്‍ യഥാര്‍ത്ഥആശയം മനസ്സിലാക്കിയതിന് ശേഷം മാത്രമേ എളുപ്പവഴികള്‍ ഓര്‍ത്തുവയ്ക്കാവൂ. ഇന്ന് ഒരു ഗ്രൂപ്പില്‍ ഒരു ടീച്ചര്‍ ഉന്നയിച്ച ചോദ്യത്തെ ആസ്പദമാക്കിയാണ് ഈ വിഷയം ഒരു ഉദാഹരണത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.










SSLC-2020-REVISION TIPS


SSLC  പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയമാണല്ലോ, പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ .അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള വഴികള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍  ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം

മാർച്ച് -ഏപ്രിൽ  മാസങ്ങൾ പരീക്ഷാക്കാലമാണല്ലോ, ഒരു വർഷത്തെ അദ്ധ്വാനവും  പ്രയത്നവും പരിശോധിക്കപ്പെടുന്നുവളരെ ചിട്ടയോടെയും ശ്രദ്ധയോടെയും അതിനെ നേരിട്ടാൽ ഉയർന്ന സ്കോർ നേടാൻ വിഷമമുണ്ടാകില്ല .അതിനു ആദ്യം വേണ്ടത് ശാരീരികമായും  മാനസികമായും  തയ്യാറാവുക എന്നതാണ്  ചില സൂത്ര പണികൾ അറിയാമെങ്കിൽ വിചാരിച്ചതിനേക്കാൾ അഞ്ചു മുതൽ പത്തു മാർക്ക് വരെ കൂടുതൽനേടാം.
  • ആദ്യം വേണ്ടത് പരീക്ഷക്ക് തയ്യാറെടുക്കാൻ ഒരു ടൈം ടേബിൾ ഉണ്ടാക്കുക എന്നതാണ്.
  • രാവിലെ നേരത്തെ  പ്രയാസമുള്ള വിഷയങ്ങളും രാത്രിയിൽ താരതമ്യേന എളുപ്പമുള്ള വിഷയങ്ങളും പഠിക്കുന്ന രീതിയായിരിക്കും നല്ലത്.
  • ഭക്ഷണക്രമത്തിലും വളരെയധികം ശ്രദ്ധ പുലർത്തണം ചൂടുകാലമായതിനാൽ  ധാരാളം വെള്ളം കുടിക്കണം.
  • മസാല കലർന്ന ഭക്ഷണം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്
  • ദൈവ വിശ്വാസമുണ്ടെങ്കിൽ പ്രാർത്ഥിക്കുന്നത് ആത്മവിശ്വാസം കൂട്ടാൻ  ഉപകരിക്കും

  • പരീക്ഷക്ക് ബെല്ലടിക്കുന്നതിനു മുൻപ് തന്നെ ഹാളിൽ കയറി ഇരിക്കുക.

  • ക്വസ്റ്റ്യൻ പേപ്പർ കിട്ടിയാൽ ആദ്യ പതിനഞ്ചു മിനുട്ടു കൂൾ ടൈമിൽ  എല്ലാ ചോദ്യങ്ങളും വിശദമായി  വായിക്കുക.
  • അതിനു ശേഷം അതിനെ മൂന്ന് വിഭാഗങ്ങളായി തിരിക്കുക
  • ആദ്യ വിഭാഗത്തിൽ പൂർണമായും ഉത്തരം എഴുതാൻ കഴിയുന്ന ചോദ്യങ്ങളുടെ നേർക്ക് ഒരു ഫുൾ ടിക്  മാർക്ക് ഇടുക.
  • പകുതി ഉത്തരം അറിയാവുന്ന ചോദ്യങ്ങൾക്കു നേരെ ഹാഫ് ടിക്ക് മാർക്ക് കൊടുക്കുക ഉത്തരമറിയാത്ത ചോദ്യങ്ങൾക്കു നേരെ X കൊടുക്കുക.
  • ഉത്തര പേപ്പർ കിട്ടിയാൽ ആദ്യം ചെയ്യേണ്ടത് വലതു  വശത്ത്  ഒരു മാർജിൻ വരച്ചു വിഷയവുമായി ബന്ധപ്പെട്ട ടിപ്സുകൾ എഴുതി വെക്കുക (ഉദാ : സൂത്രവാക്യം ,ഷോർട്ട്  ഫോംസ്‌  തുടങ്ങിയവ )എഴുതി വെക്കുക .അതിനു ശേഷം ആദ്യം ഫുൾ ടിക്ക് ചെയ്ത ചോദ്യങ്ങളുടെ ഉത്തരം  വൃത്തിയായി എഴുതുക. പിന്നീട് ഹാഫ് ടിക്ക് ചെയ്തവ  എഴുതുക, അതിനു ശേഷം അറിയാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾചോദ്യവുമായി ചെറിയ സാമ്യമുള്ള കാര്യങ്ങൾ എഴുതി വെക്കുക.
  • ഉത്തരങ്ങൾ പോയിന്റുകളായി എഴുതിയാൽ പേപ്പർ നോക്കുന്നവർക്ക്  മാർക്ക് നല്കാൻ എളുപ്പമാവും.
  • കണക്കുകൾ ചെയ്താൽ യൂണിറ്റ് എഴുതാൻ മറക്കരുതേ.
  • പരീക്ഷ സമയം കഴിയുന്നതിനു മുൻപ്  വാണിംഗ്  ബെൽ അടിച്ചാൽ പേപ്പർ തുന്നിക്കെട്ടി എല്ലാ ചോദ്യങ്ങളുടെയും നമ്പറും ഉത്തരവും എഴുതിയിട്ടുണ്ടെന്നു ഉറപ്പു വരുത്തുക.

  • ഉത്തരങ്ങൾ ആവർത്തിച്ച് എഴുതാതിരിക്കാൻ ശ്രദ്ധിക്കണം.
  • കൂടാതെ എല്ലാ ചോയ്സും ഒഴിവാക്കാതെ എഴുതണം.
  • ഉത്തരങ്ങൾ മാർക്കിനനുസരിച്ചേ  എഴുതാവൂ .
  • ചിത്രങ്ങൾ വരയ്ക്കാൻ പറഞ്ഞാൽ മാത്രം വരക്കുക.
  • കൈ അക്ഷരം നന്നായാലേ  വായിക്കാൻ സാധിക്കു.
  • പഠിക്കുന്ന  കാര്യങ്ങളെ ഒരു കഥയുടെ രൂപത്തിൽ ദൃശ്യ വൽക്കരിച്ചാൽ മറക്കാതിരിക്കാം.
  • ഇത്രയൂം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

  • എല്ലാ വിദ്യാർത്ഥികൾക്കും ഒരിക്കൽ കൂടി വിജയം ആശംസിക്കുന്നു.



SSLC-VIJAYAVANI-2020-PHYSICS-PART-2

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഫിസിക്‌സ്‌  പാഠഭാഗങ്ങളെ  ആസ്പദമാക്കിയുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ് അവതരിപ്പിക്കുന്നത് തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍സെക്കന്റെറി സ്‌കൂള്‍ അധ്യപകന്‍ കെ ഇ സുരേഷ് കുമാര്‍,, ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !

PART-2
SSLC-VIJAYAVANI-PHYSICS-PART-2
SSLC-VIJAYAVANI-PHYSICS-PART-1

PART-2
SSLC-VIJAYAVANI-MATHEMATICS-2020-PART-2
SSLC-VIJAYAVANI-MATHEMATICS-2020-PART-1

PART-2
SSLC-VIJAYAVANI-SOCIAL SCIENCE-II-2020-PART-2
SSLC-VIJAYAVANI-SOCIAL SCIENCE-II-2020-PART-1

PART-2
SSLC-VIJAYAVANI-SOCIAL SCIENCE-I-2020-PART-2
SSLC-VIJAYAVANI-SOCIAL SCIENCE-I-2020-PART-1


VIJAYAVANI-2020-MALAYALAM I-PART-2
VIJAYAVANI-2020-MALAYALAM I-PART-1 



PART-1
SSLC-VIJAYAVANI-2020-SANSKRIT-PART-1
SSLC-VIJAYAVANI-2020- ICT
SSLC-VIJAYAVANI-2020-BIOLOGY-PART 1

SSLC-VIJAYAVANI-CHEMISTRY-PART-1
SSLC-VIJAYAVANI-PHYSICS-PART-1
SSLC-VIJAYAVANI-MATHEMATICS-2020-PART-1
SSLC-VIJAYAVANI-SOCIAL SCIENCE-II-2020-PART-1
SSLC-VIJAYAVANI-SOCIAL SCIENCE-I-2020-PART-1
SSLC-VIJAYAVANI-HINDI-2020-PART-1
SSLC-VIJAYAVANI-MALAYALAM II-PART-1