മൊബൈലും കമ്പ്യൂട്ടറും ഉപയോഗിച്ച് എങ്ങനെ ഓണ്‍ലൈന്‍മീറ്റിംങ് പങ്കെടുക്കാമെന്നും , അദ്ധ്യാപകര്‍ക്ക് എങ്ങനെ ഒരു ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കാമെന്നുമുള്ള വീഡിയോ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മുക്കം എം കെ എച്ച് എം എം ഒ വിഎച്ച് എസ് എസ് ലെ അദ്ധ്യാപിക
ശ്രീമതി ധന്യ ടീച്ചർ . ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

