Wednesday, September 30, 2020

SSLC-FIRST BELL-PHYSICS-CHAPTER-3-SCIENCE DIARY-CLASS-22 [EM & MM]

 

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത ഫിസിക്‌സ്  ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ്‌  പേഴ്‌സണ്‍
 നിഷ വെലായുധന്‍.ടീച്ചര്‍ക്ക്‌ എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-3-FIRST BELL SCIENCE DAIRY








CHAPTER-1-FIRST BELL SCIENCE DAIRY

SSLC-KITE VICTERS-FIRST BELL-SOCIAL SCIENCE-MATHEMATICS-ENGLISH[01/10/2020]

                  

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി-പത്താം   ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത മാത്തമറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്,ഇംഗ്ലീഷ്‌  ക്ലാസ്സുകള്‍
01/10/2020 ONLINE CLASS

SSLC--അടിസ്ഥാന പാഠാവലി-UNIT-1-ONLINE TEST

പത്താം   ക്ലാസ്സ് കുട്ടികള്‍ക്കായ്‌  മലയാളം-അടിസ്ഥാന പാഠാവലി
യിലെ ആദ്യ യൂണിറ്റിനെ  ആസ്പദമാക്കി തയ്യാറാക്കിയ   ഓണ്‍ ലൈന്‍ ടെസ്റ്റ്‌   
എപ്ലസ്   ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട്, ഉഗ്രപുരം.  ഗവ: ഹയർസെക്കൻഡറി സ്കൂൾലെ അധ്യാപകൻ ശ്രീ സുരേഷ് അരീക്കോട്ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..

GANDHI JAYANTI-ONLINE QUIZ-2020

ഗാന്ധി ജയന്തിയോടനുബന്ധിച്ച്   ഓണ്‍ലൈന്‍ ടെസ്റ്റ്‌  തയ്യാറാക്കി 
 എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ആലത്തിയൂര്‍ മലബാര്‍ എച്ച്. എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ റമീസ് സാര്‍. സാറിന്‌
‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.




CLASS-9-മലയാളം-അടിസ്ഥാന പാഠാവലി- CHAPTER-2-ഹരിതമോഹനം-ONLINE TEST

   ഒമ്പതാം  ക്ലാസ് മലയാളം-അടിസ്ഥാന പാഠാവലിയിലെ 'ഹരിതമോഹനം' എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ്   ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  എ ആഷ വി ടി. ജിഎച്ച് എസ് എസ് അഞ്ചല്‍-ഈസ്റ്റ്‌ കൊല്ലം. ടീച്ചര്‍ക്ക് ഞങ്ങളുടെ  നന്ദിയും സ്‌നേഹവും അറിയിക്കുന്നു. 

STD-9-മലയാളം-കേരള പാഠാവലി-CHAPTER-3-കുപ്പിവളകള്‍-ONLINE TEST


ഒമ്പതാം  ക്ലാസ് മലയാളം-കേരള പാഠാവലിയിലെ - 'കുപ്പിവളകള്‍എന്ന മൂന്നാം പാഠത്തിന്റെ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  പി. ഗീത, എസ്. എൻ. ഡി. പി. എച്. എസ്. കിളിരൂർ. ടീച്ചര്‍ക്ക് ഞങ്ങളുടെ  നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

STD-9-മലയാളം-കേരള പാഠാവലി-CHAPTER-3-കുപ്പിവളകള്‍-ONLINE TEST

CLASS-9-CHEMISTRY-CHAPTER-2-ONLINE TEST [EM&MM]


 ഒമ്പതാം  ക്ലാസ്സ് കെമിസ്ട്രിയിലെ  CHEMICAL BONDING/രാസബന്ധനം എന്ന  രണ്ടാമത്തെ  പാഠത്തിന്റെ    ഓണ്‍ലൈന്‍ ടെസ്റ്റ്   എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഗവ; എച്ച് എസ് എസ് കരുനാഗപ്പള്ളി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി ഉഷകുമാരി എസ്.ടീച്ചര്‍ക്ക്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-9-CHEMISTRY-CHAPTER-2-ONLINE TEST [EM&MM]

CLASS-9-FIRST BELL-CHEMISTRY-CHAPTER-3--CLASS-15-WORKSHEET [EM &MM]

  

ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-  സംപ്രേക്ഷണം  ചെയ്ത കെമിസ്ട്രി  ക്ലാസിനോടൊപ്പം ഉപയോഗിക്കാവുന്ന വർക്ക് ഷീറ്റ്  എ പ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അബ്ദുല്‍ സലാം
സാര്‍ ഗവ:മോഡല്‍ എച്ച് എസ് എസ് വെള്ളമൂണ്ട-വയനാട്‌. ‌ സാറിന്‌ ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-3




CLASS-9-FIRST BELL-CHEMISTRY-CHAPTER-3--CLASS-15-WORKSHEET [EM &MM]


  ഒമ്പതാം  ക്ലാസ്സ് കുട്ടികള്‍ക്കായ്‌ കെമിസ്ട്രി മൂന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  സി എച്ച് എസ് എസ് അടക്കാക്കുണ്ട് സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ സുല്‍ഫിക്കര്‍ അലി സാര്‍,സാറിന് ഞങ്ങളുടെ നന്ദി   അറിയിക്കുന്നു.


CLASS-8-PHYSICS-CHAPTER-3-ONLINE EXAMINATION-MM & EM

 


എട്ടാം ക്ലാസ് കുട്ടികള്‍ക്കായി ഫിസിക്‌സിലെ മൂന്നാം
 
പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി   തയ്യാറാക്കിയ
ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-KITE VICTERS-FIRST BELL-SOCIAL SCIENCE I-CHAPTER-4- CLASS-23-EM-NOTES

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത സോഷ്യല്‍ സയന്‍സ് ക്ലാസ്സിന്റെ നോട്‌സ്‌
 പങ്കുവെക്കുകയാണ് തോമസ്  എം എഫ് സാര്‍ St Aloysius HSS Athirampuzha- Kottayam .സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SOCIAL SCIENCE-I-CHAPTER-4

SOCIAL SCIENCE-I-CHAPTER-3


SOCIAL SCIENCE-II-CHAPTER-2






OTHER RESOURCES BY THOMAS SIR


CLASS-9-FIRST BELL-CHEMISTRY-CHAPTER-3-SCIENCE DIARY-CLASS-15 [EM &MM]

  


ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-  സംപ്രേക്ഷണം  ചെയ്ത കെമിസ്ട്രി ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി.ടീച്ചര്‍ക്ക്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-3



CHAPTER-2



CHAPTER-1

SSLC-KITE VICTERS-FIRST BELL-SOCIAL SCIENCE I-CHAPTER-4- NOTES CLASS-23 [EM & MM]



പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത സോഷ്യല്‍ സയന്‍സ് ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ അദ്ധ്യാപകന്‍ ശ്രീ മുഹമ്മദ് അസ്ഫര്‍ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SOCIAL SCIENCE-I-CHAPTER-4


SOCIAL SCIENCE-I-CHAPTER-3



SOCIAL SCIENCE-II-CHAPTER-2

CLASS-9-KITE VICTERS-FIRST BELL-CHEMISTRY & HINDI [30-09-2020]

             

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി-ഒമ്പതാം    ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത  കെമിസ്ട്രി, ഹിന്ദി‌ ക്ലാസ്സുകള്‍



CLASS-8-KITE VICTERS-FIRST BELL-MATHEMATICS & HINDI [30-09-2020]

              

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി- എട്ടാം  ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത   മാത്തമറ്റിക്‌സ്, ഹിന്ദി ക്ലാസ്സുകള്‍



SSLC-FIRST BELL-PHYSICS-CHAPTER-3-SCIENCE DIARY-CLASS-22 [EM & MM]

    

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത ഫിസിക്‌സ്  ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് വയനാട് സര്‍വോദയ എച്ച് എസ് എസ് ലെ 
 അദ്ധ്യാപകന്‍ ശ്രീ ഷനില്‍ ഇ. ജെ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-3-SCIENCE DAIRY
CHAPTER-1-SCIENCE DAIRY

SSLC-IT-CHAPTER-3-ATTRACTIVE WEB DESIGNING-PRACTICAL RECORD WORKSHEET

 പത്താം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി "ATTRACTIVE WEB DESIGNING"  എന്ന 
മൂന്നാം പാഠത്തിലെ -റെക്കോര്‍ഡ്‌ വര്‍ക്ക് ഷീറ്റുകളും, തയ്യാറാക്കി ഷെയർ ചെയ്യുകയാണ് അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

WORKSHEET FOR RECORD BOOK

SSLC-ICT-FIRST BELL-CHAPTER-5-WORKSHEET-CLASS-13 [EM & MM]


പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- സംപ്രേക്ഷണം  ചെയ്ത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്ലാസ്സിന്റെ വര്‍ക്ക് ഷീറ്റ്‌ പങ്കുവെക്കുകയാണ് കോട്ടക്കല്‍ മാറാക്കര വി. വി. എം എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ  ശ്രീ സുഭാഷ്‌ സാര്‍. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-FIRST BELL-SOCIAL SCIENCE I--CHAPTER-4-CLASS-23-WORK SHEET [EM &MM]

  

  പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-  ഇന്ന്‌
സംപ്രേക്ഷണം  ചെയ്ത സോഷ്യല്‍ സയന്‍സ്‌  ക്ലാസുകളുടെ  വര്‍ക്ക് ഷീറ്റുകള്‍
 എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട്  ഉമ്മത്തൂര്‍ എസ്. ഐ. എച്ച്. എസ്. എസ്‌ ലെ  ശ്രീ. യു സി അബ്ദുള്‍ വാഹിദ് സാർ. വാഹിദ് സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.



CHAPTER-3

SSLC-SOCIAL SCIENCE I-CHAPTER-4-FIRST BELL-CLASS-23-NOTES [MM]


 പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-  ഇന്ന്‌സംപ്രേക്ഷണം  ചെയ്ത സോഷ്യല്‍ സയന്‍സ്‌  ക്ലാസുകളുടെ  പഠനവിഭവം
  എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   വയനാട് എം ടി ഡി എം എച്ച് എസ് എസ് തൊണ്ടേര്‍നാട് അദ്ധ്യാപകന്‍  ഷിബു പി. ജെ
 സാര്‍  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SOCIAL SCIENCE-I-CHAPTER-4

Tuesday, September 29, 2020

SSLC-SOCIAL SCIENCE I-CHAPTER-4-FIRST BELL-CLASS-26-PPT EM & MM


 പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-  ഇന്ന്‌സംപ്രേക്ഷണം  ചെയ്ത സോഷ്യല്‍ സയന്‍സ്‌  ക്ലാസുകളുടെ  വര്‍ക്ക് ഷീറ്റുകള്‍  എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ ജി. എച്ച്. എസ് തുവ്വൂരിലെ അദ്ധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SOCIAL SCIENCE-I-CHAPTER-4




SOCIAL SCIENCE-I-CHAPTER-3


SOCIAL SCIENCE-II-CHAPTER 2


SSLC-KITE VICTERS-FIRST BELL-SOCIAL SCIENCE-ICT-PHYSICS[30/09/2020]

                 

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി-പത്താം   ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത , സോഷ്യല്‍ സയന്‍സ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,ഫിസിക്‌സ്‌
ക്ലാസ്സുകള്‍
30/09/2020 ONLINE CLASS

SSLC-മലയാളം-അടിസ്ഥാന പാഠാവലി-UNIT-1-CHAPTER-1-പ്ലാവിലക്കഞ്ഞി -ONLINE TEST


 പത്താം ക്ലാസ് മലയാളം-അടിസ്ഥാന പാഠാവലി പ്ലാവിലക്കഞ്ഞി  എന്ന
ഒന്നാം അദ്ധ്യായത്തിന്റെ ഓണ്‍ലൈന്‍ ടെസ്റ്റ്‌  എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട്, ഉഗ്രപുരം.  ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ  അദ്ധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. ഈ   ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..

SSLC-മലയാളം-അടിസ്ഥാന പാഠാവലി-പ്ലാവിലക്കഞ്ഞി -ONLINE TEST

SSLC-മലയാളം -കേരള പാഠാവലി-UNIT-1-CHAPTER-1-ലക്ഷ്മണ സാന്ത്വനം-ONLINE TEST

പത്താം ക്ലാസ്സിലെ മലയാളം -കേരള പാഠാവലി-യിലെ
   ലക്ഷ്മണ സാന്ത്വനം എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ടെസ്റ്റ്‌   എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട്, ഉഗ്രപുരം.  ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ  അദ്ധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. ഈ   ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..

SSLC-മലയാളം -കേരള പാഠാവലി-ലക്ഷ്മണ സാന്ത്വനം-ONLINE TEST

CLASS-8-CHEMISTRY-CHAPTER-2-ONLINE TEST [EM&MM]


എട്ടാം ക്ലാസ്സ് കുട്ടികള്‍ക്കായ് പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ/ BASIC CONSTITUENTS OF MATTER-എന്ന രണ്ടാം പാഠത്തിന്റെ ഓണ്‍ലൈന്‍ ടെസ്റ്റ്   എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഗവ; എച്ച് എസ് എസ് കരുനാഗപ്പള്ളി
 സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി ഉഷകുമാരി എസ്.ടീച്ചര്‍ക്ക്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-8-CHEMISTRY-CHAPTER-2-ONLINE TEST [EM&MM]