Tuesday, June 4, 2024

JUNE 05-WORLD ENVIRONMENT DAY QUIZ/ പരിസ്ഥിതി ദിന ക്വിസ്-SET-6

 


ജൂൺ 5 ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച്  എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം  തയ്യാറാക്കിയ  ക്വിസ്

1. ലോകപരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം ഏത്?

  • 1974 ജൂൺ 5

2. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

  • ഡോ എം എസ് സ്വാമിനാഥൻ

3. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ഏത്?

  • 1966

4. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

  • പ്രൊഫ ആർ മിശ്ര

5. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?

  • മേധാപട്കർ

6. ജൈവകൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്?

  • മസനോബു ഫുക്കുവോക്ക

7. ആധുനിക പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

  • യൂജിൻ പി ഓഡ്

8. പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

  • അലക്സാണ്ടർ വോൺ ഹംബോൾട്ട്

9. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?

  • റേച്ചൽ കഴ്സൺ

10. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?

  • ഏണസ്റ്റ് ഹെയ്ക്കൻ  

11. മേദിനി പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

  • പരിസ്ഥിതി

12. 1950 -ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആര്?

  • കെ എം മുൻഷി

13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനം ഉള്ള സംസ്ഥാനം ഏത്?

  • പശ്ചിമബംഗാൾ

14. മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയ്ക്ക് പറയുന്ന പേര്?

  • കാവുകൾ

15. ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?

  • ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം (മഹാരാഷ്ട്ര)

16. ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ? 

  • കൊൽക്കത്ത

17. പശ്ചിമബംഗാളിലെ സുന്ദർബെൻ പ്രസിദ്ധമാകുന്നത് ഏതിനം ചെടികളുടെ പേരിലാണ്?

  • കണ്ടൽച്ചെടികൾ

18. ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം എവിടെയാണ്?

  • പെരിങ്ങളം (കോഴിക്കോട്)

 19. എക്കോസിസ്റ്റം എന്ന പദം ആദ്യം നിർദ്ദേശിച്ചത് ആര്?

  • ടാൻസ് ലി

20. ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്?

  • സപ്തംബർ 16

21. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്? 

  • എടവക (വയനാട്)

22. ലോക തണ്ണീർത്തടദിനംഎന്നാണ്?

  • ഫെബ്രുവരി 2

23. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?

  • UNEP

24. ചിന്നാർ സംരക്ഷണ മേഖല ഏതു ജില്ലയിലാണ്?

  • ഇടുക്കി

25. ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കഴ്സൺ രചിച്ച പുസ്തകം ഏത്?

  • നിശബ്ദ വസന്തം (Silent Spring)

 26. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

  • ഡെറാഡൂൺ

27. സമാധാനത്തിന്റെ പ്രത്യേകമായി കരുതപ്പെടുന്ന പക്ഷി ഏത്?

  • പ്രാവ്

28. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം?

  • നാഗാർജുന സാഗർ ടൈഗർ റിസർവ് (ആന്ധ്രപ്രദേശ്)

29. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം ഏത്?

  • വേപ്പ്

30. താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾക്ക് പറയുന്ന പേര്?

  • അജീവിയ ഘടകങ്ങൾ

31. കേരളത്തിലെ ജൈവ ജില്ല ഏത്?

  • കാസർകോട്

32. ലോക ഭൗമ ദിനം ആയി ആചരിക്കുന്നത് എന്നാണ്?

  • ഏപ്രിൽ 22

33. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം?

  • പഞ്ചാബ്

34. കണ്ടൽ വനങ്ങളുടെ വളർത്തച്ചൻ എന്നറിയപ്പെടുന്നത് ആരാണ്?

  • കല്ലേൻ പൊക്കുടൻ

35. കണ്ടൽക്കാടുകൾക്കിടയിലെ എന്റെ ജീവിതം’ എന്ന ആത്മകഥ ആരുടേത്?

  • കല്ലേൽ പൊക്കുടൻ

36. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?

  • സുന്ദർലാൽ ബഹുഗുണ

37. വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം ഏത്?

  • വനശ്രീ

38. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം?

  • പെരിയാർ വന്യജീവി സങ്കേതം

39. പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത്?

  • കമ്മ്യൂണിറ്റി റിസർവുകൾ

40. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്?

  • കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്

41. കേരളത്തിലെ കണ്ടൽ കാടുകളെ പറ്റി പ്രതിപാദിച്ച ആദ്യ ഗ്രന്ഥം?

  • ഹോർത്തൂസ് മലബാറിക്കസ്

42. ഏതു മൃഗത്തിന്റെ സാന്നിധ്യമാണ് സൈലന്റ് വാലിയെ ശ്രദ്ധേയമാക്കിയത്?

  • സിംഹവാലൻ കുരങ്ങ്

43. ഇന്ത്യയിൽ പക്ഷികൾക്കു വേണ്ടി നിർമ്മിച്ച ആദ്യ ആശുപത്രി ഏത്?

  • ദി ചാരിറ്റബിൾ ബേഡ്സ് ഹോസ്പിറ്റൽ (ന്യൂഡൽഹി)

44. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത്?

  • ഇടുക്കി

45. ഏഷ്യയിലെ ആദ്യ ബട്ടർഫ്ളൈ സഫാരി പാർക്ക്?

  • തെന്മല (കൊല്ലം)

46. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

  • 1986

47. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

  • കൊൽക്കത്ത

48. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഉദ്യാനം?

  • കുറിഞ്ഞിമല

49. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം?

  • 1966

50. കേരളത്തിലെ ആദ്യ പക്ഷിസങ്കേതം?

  • തട്ടേക്കാട് (എറണാകുളം)







No comments:

Post a Comment