Tuesday, July 23, 2024

SCIENCE QUIZ-QUESTIONS AND ANSWERSS-PHYSICS-SET-6

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


1.ഒരു വസ്തുവിന്റെ വൃത്തപാതയിലൂടെയുള്ള ചലനമേത്?

  • വർത്തുളചലനം (സർക്കുലർ മോഷൻ 
2.വർത്തുള ചലനത്തിലുള്ള വസ്തുവിന് ആരത്തിലൂടെ വൃത്ത കേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ത്വരണമേത്? 

  • അഭികേന്ദ്രത്വരണം (സെൻട്രി പെറ്റൽ ആക്സി ലറേഷൻ

3.ഒരു വസ്തുവിൽ അഭികേന്ദ്രത്വരണമുണ്ടാ ക്കാൻ ആവശ്യമായ ബലമേത്?

  • അഭികേന്ദ്രബലം (സെൻട്രി പെറ്റൽ ഫോഴ്സ് )
4. അഭികേന്ദ്രബലം, അഭികേന്ദ്രത്വരണം എന്നിവ അനുഭവപ്പെടുന്നതെവിടെ? 
  • വൃത്താകേന്ദ്രത്തിൽ

5.വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യസമയംകൊണ്ട് തുല്യദൂരം സഞ്ചരിക്കുന്നുവെങ്കിൽ, അത് ഏതിനം ചലനമാണ്?

  • സമവർത്തുളചലനം

6.പെൻഡുലം ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ അഗ്രത്തിന്റെ ചലനം ഏതിനം ചലനത്തിനുദാഹരണമാണ്? 

  • സമവർത്തുളചലനം

7.ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനം എങ്ങനെ അറിയപ്പെടുന്നു? നേർരേഖാ ചലനം (ലിനിയർ മോഷൻ ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടി സ്ഥാനമാക്കിയുള്ള ചലനമേത്?

  • ഭ്രമണം

8.വസ്തുക്കളുടെ വൃത്താകാര പാതയിലൂടെയും ള്ള ചലനമേത്?
  • വാർത്തുളചലനം


9.വസ്തു ഒരു തുലന സ്ഥലത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത് ഏത് പേരിലറിയപ്പെടുന്നു?
  • ദോലനം (ഓസിലേഷൻ)
10.ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം, ഊഞ്ഞാലിന്റെ ചലനം, തൂക്കിയിട്ട് തൂക്കു വിളക്കിന്റെ ചലനം എന്നിവ ഏതിനം ചലനമാണ്?
  • ദോലനം
11.വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏതിനം ചലനത്തിനുദാഹരണമാണ്?
  • ദോലനം
12.ദ്രുതഗതിയിലുള്ള ദോലനങ്ങൾ ഏത് പേരി ലറിയപ്പെടുന്നു?
  • കമ്പനം (വൈബ്രേഷൻ)
13.ചെണ്ടയുടെ ഡയഫ്രത്തിന്റെ ചലനം ഏതിനം ചലനമാണ്?
  • ദോലനം
14.മാമ്പഴം ഞെട്ടറ്റുവീഴുന്നത്, ലിഫ്റ്റിന്റെ ചലനം എന്നിവ ഏതിനം ചലനങ്ങൾക്ക് ഉദാഹരണങ്ങളാണ്?
  • നേർരേഖാ ചലനം
15.പമ്പരം കറങ്ങുന്നത് ഏതിനം ചലനമാണ്?
  •  ഭ്രമണം
16. 'ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
  • ഡോ. വിക്രം സാരാഭായ്
17.അണുശക്തി വകുപ്പിന് കീഴിൽ ഇന്ത്യൻ
ബഹിരാകാശ ഗവേഷണസംഘടന സ്ഥാ പിതമായ വർഷമേത്?
  • 1969
.18.1975-ൽ വിക്ഷേപിക്കപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമേത്?
  • ആര്യഭട്ട
19. ഭൂസ്ഥിര ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി ഇന്ത്യ വികസിപ്പിച്ചെടുത്ത വിക്ഷേപണവാ ഹനമേത്?
  • ജി.എസ്.എൽ.വി. (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)
20. പോളാർ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാ യി ഇന്ത്യ വികസിപ്പിച്ച വാഹനമേത്? 
  • പി.എസ്.എൽ.വി. (പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)
ENGLISH MEDIUM

1. What is the motion of an object along a circular path? 
- Circular motion

2. What is the acceleration experienced by an object in circular motion towards the center of the circle? - Centripetal acceleration

3. What is the force required for an object to experience centripetal acceleration? 
- Centripetal force

4. Where do centripetal force and centripetal acceleration occur? 
- At the center of the circle

5. If an object moving along a circular path covers equal distances in equal times, what type of motion is it? 
- Uniform circular motion

6. Is the motion of the tip of the second hand of a pendulum clock an example of uniform circular motion? -
 Yes

7. What is the motion of an object along a straight line called? 
- Linear motion

8. What is the motion of an object along a circular path called? 
- Circular motion

9. What is the motion of an object oscillating about a fixed point called? 
- Oscillation

10. Are the motions of a clock's pendulum, a swing, and a pendulum lamp examples of oscillation? 
- Yes

11. Is the motion of a vehicle's suspension an example of oscillation? - Yes

12. What are rapid oscillations called? 
- Vibrations

13. Is the motion of a drumhead an example of oscillation? 
- Yes

14. Are the motions of a falling mango and a lift examples of linear motion? 
- Yes

15. Is the spinning of a top an example of rotation? 
- Yes

16. Who is known as the 'Father of Indian Space Research'? 
- Dr. Vikram Sarabhai

17. In which year was the Indian Space Research Organisation established under the Department of Atomic Energy? 
- 1969

18. What was India's first satellite launched in 1975? 
- Aryabhata

19. What is the launch vehicle developed by India to launch geostationary satellites? 
- GSLV (Geosynchronous Satellite Launch Vehicle)

20. What is the launch vehicle developed by India to launch polar satellites? 
- PSLV (Polar Satellite Launch Vehicle)

No comments:

Post a Comment