Sunday, July 28, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-11

 


201.വിറ്റമിൻ സിയുടെ കുറവുമൂലമുള്ള രോഗമേത്?

  • സർവി

202.നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗമേത്?
  • സർവി
203.അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർ ച്ചയിൽ പരമപ്രധാനമായ വിറ്റമിനേത്? 
  • വിറ്റമിൻ ഡി
204.കാൽസിഫെറോൾ എന്നും അറിയപ്പെടുന്ന വിറ്റമിനേത്? 
  • വിറ്റമിൻ ഡി
205.സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ തൊലിയിൽ നിർമിക്കപ്പെടുന്ന വിറ്റമിനേത്? 
  • വിറ്റമിൻ ഡി
206.ജീവകം ഡിയുടെ കുറവുമൂലം കുട്ടികളിലു ണ്ടാവുന്ന രോഗമേത്?
  • കണരോഗം (റിക്കറ്റ്സ്)
207.കണരോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്തെയാണ്?
  • എല്ലുകളെ
208.പച്ചക്കറികളിലൊന്നിലുമില്ലാത്ത ജീവകമേത്?
  • ജീവകം ഡി
209.സൂര്യപ്രകാശം വിറ്റമിൻ' എന്നറിയപ്പെടുന്നതേത്?
  • വിറ്റമിൻ ഡി
210.ടോക്കോഫെറോൾ എന്നറിയപ്പെടുന്ന വിറ്റമിനേത്? 
  • വിറ്റമിൻ ഇ
211.പ്രത്യുത്പാദനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് അവശ്യം വേണ്ട വിറ്റമിനേത്?
  • വിറ്റമിൻ ഇ
212.ഏത് വിറ്റമിന്റെ അഭാവമാണ് വന്ധ്യതയിടയാക്കുന്നത്?
  • വിറ്റമിൻ ഇ
213.വിറ്റമിൻ കെ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
  • ഫില്ലോക്വിനോണ്‍
214.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റനേത്?
  • വിറ്റമിൻ കെ
215.രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോ ത്രോംബിൻ കരളിൽ ഉത്പാദിപ്പിക്കുന്നത് ഏത് വിറ്റമിന്റെ സാന്നിധ്യത്തിലാണ്? 
  • വിറ്റമിൻ കെ
216.ശരീരത്തിന് ശേഖരിച്ചുവയ്ക്കാൻ കഴിയുന്ന വിറ്റമിനുകളേവ?
  • വിറ്റമിൻ എ, ഡി, ഇ, കെ
217.'പ്രാവിറ്റമിൻ എ' എന്നറിയപ്പെടുന്നത് എന്താണ്?
  • ബീറ്റാ കരോട്ടിൻ
218.ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ് തുട ങ്ങിയ ധാതുക്കളുടെ ആഗിരണം വർധിപ്പി ക്കാൻ സഹായിക്കുന്ന വിറ്റമിനേത്? 
  • വിറ്റമിൻ ഡി
219.ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന വിറ്റമിനേത്? 
  • നയാസിൻ (വിറ്റമിൻ ബി3)
220.ശരീരത്തിലെ ജനിതകവസ്തുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റമിനുകളേവ?
  • വിറ്റമിൻ ബി 12, ഫോളിക് ആസിഡ് 

201. What is the disease caused by a lack of Vitamin C? 
Scurvy

202. What is the disease known as the plague of sailors?
 Scurvy

203. Which vitamin is essential for the growth of bones and teeth?
 Vitamin D

204. Which vitamin is also known as Calciferol?
 Vitamin D

205. Which vitamin is produced in the skin in the presence of sunlight? Vitamin D

206. What disease occurs in children due to a lack of Vitamin D? 
Rickets

207. Which part of the body is affected by Rickets? 
Bones

208. Which vitamin is not found in any vegetable? 
Vitamin D

209. Which vitamin is known as the "Sunshine Vitamin"? 
Vitamin D

210. Which vitamin is also known as Tocopherol?
 Vitamin E

211. Which vitamin is necessary for the proper functioning of the reproductive system? 
Vitamin E

212. Which vitamin deficiency causes infertility? 
Vitamin E

213. What is another name for Vitamin K? 
Phylloquinone

214. Which vitamin helps blood to clot? Vitamin K

215. In the presence of which vitamin is Prothrombin produced in the liver, which is necessary for blood clotting? Vitamin K

216. Which vitamins can be stored in the body?
 Vitamins A, D, E, and K

217. What is "Pro-Vitamin A" also known as?
 Beta-Carotene

218. Which vitamin helps increase the absorption of minerals like calcium and phosphorus in the body?
 Vitamin D

219. Which vitamin helps reduce cholesterol levels in the body? 
Niacin (Vitamin B3)

220. Which vitamins help in the production of genetic material in the body? 
Vitamins B12 and Folic Acid

No comments:

Post a Comment