221.ഹോർമോണിന്റെ ധർമം കൂടി നിർവഹിക്കുന്ന വിറ്റമിനേത്?
- വിറ്റമിൻ ഡി
223.ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്ന വിറ്റമിനുകളേവ?
- വിറ്റമിൻ സി, ഇ എന്നിവ
224.ഒസ്റ്റിയോമലേഷ്യ എന്ന രോഗത്തിന് കാരണം ഏത് വിറ്റമിന്റെ അപര്യാപ്തതയാണ്?
- വിറ്റമിൻ ഡി
225.പകർച്ചവ്യാധി രോഗങ്ങൾക്ക് ഉദാഹരണങ്ങളേവ?
- ജലദോഷം, ചെങ്കണ്ണ്, ചിക്കുൻഗുനിയ, ഡെങ്കിപ്പനി
226.വായുവിലൂടെ പകരുന്ന രോഗങ്ങൾക്ക് ഉദാഹരണമേത്?
- ജലദോഷം, ചിക്കൻ പോക്സ്, മീസിൽസ്, ക്ഷയം
227.വെള്ളം, ആഹാരം എന്നിവയിലൂടെ പകരു ന്ന രോഗങ്ങളേവ?
- എലിപ്പനി, ടൈഫോയ്ഡ്, കോളറ, മഞ്ഞ
228.ഈച്ച പരത്തുന്ന രോഗങ്ങൾക്ക് ഉദാഹ രണങ്ങളേവ?
- കോളറ, വയറിളക്കം
229.സമ്പർക്കം മുഖേന പകരുന്ന രോഗങ്ങ
- ചെങ്കണ്ണ്, കുഷ്ഠം
230.രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗമേത്?
- ക്ഷയം
231.കോക്ക് ഡിസീസ്', 'വൈറ്റ് പ്ലേഗ് എന്നിങ്ങനെയും അറിയപ്പെട്ടിരുന്ന
രോഗമേത്?
- ക്ഷയം
232.ക്ഷയരോഗത്തിന് കാരണമായ സൂക്ഷ്മാണു ഏത്?
- മൈക്രോബാക്ടീരിയം ട്യൂബർക്കുലോസിസ് ബാക്ടീരിയ
233.ലോകക്ഷയരോഗ ദിനമായി ആചരിക്കുന്ന ദിവസമേത്?
- മാർച്ച് 24
234.ഏത് രോഗത്തിനെതിരേയുള്ള പ്രതിരോ ധകുത്തിവെപ്പാണ് ബി.സി.ജി.?
- ക്ഷയരോഗം
235.ബി.സി.ജി. എന്നതിന്റെ മുഴുവൻ രൂപമെന്ത്?
- ബാസിലസ് കാൽമെറ്റ് ഗ്വറിൻ
236.മാൻടോക്സ് ടെസ്റ്റ്, ടൈൻ ടെസ്റ്റ്, ഡോട്സ് ടെസ്റ്റ് എന്നിവ ഏത് രോഗം സ്ഥിരീകരി ക്കാനായി നടത്തുന്നവയാണ്?
- ക്ഷയരോഗം
237.ഡോട്സ് ചികിത്സ ഏത് രോഗം ഭേദമാ ക്കാൻ നടത്തുന്നതാണ്?
- ക്ഷയരോഗം
238.ഡോട്സ് എന്നതിന്റെ മുഴുവൻ രൂപമെന്ത്?
- ഡയറക്ടലി ഒബ്സർവ്ഡ് ട്രീറ്റ്മെന്റ് ഷോർട്ട് കോഴ്‌സ്
239.ദേശീയ ക്ഷയരോഗനിയന്ത്രണ പരിപാടിക്ക് തുടക്കമിട്ട വർഷമേത്?
- 1962
240.കുട്ടികളിലെ ക്ഷയരോഗം തിരിച്ചറിയാൻ നടത്തുന്ന ടെസ്റ്റേത്?
- ഹീഫ് ടെസ്റ്റ് (സ്റ്റെർ നീഡിൽ ടെസ്റ്റ് )
221. Which vitamin also acts as a hormone?
Vitamin D
222. Which vitamins act as antioxidants?
Vitamin C and E
223.Osteomalacia is caused by deficiency of which vitamin?
Vitamin D
224. What are the examples of infectious diseases?
Common cold, conjunctivitis, chikungunya, dengue fever
225. What are the examples of airborne diseases?
Colds, chicken pox, measles, tuberculosis
226. Name the diseases that are transmitted through water and food?
Hepatitis A or jaundice
Rabies, Typhoid, Cholera, jaundice
227. What are examples of diseases transmitted by flies?
Cholera and diarrhoea
228. Name the diseases that are transmitted by contact
Conjunctivitis, leprosy
229. Which disease is known as the king of diseases?
Tuberculosis
230. Which disease is also known as 'Koch Disease' or 'White Plague'
Tuberculosis
231. Which microorganism causes tuberculosis?
Mycobacterium tuberculosis (bacteria)
232.Which day is observed as World Tuberculosis Day?
March 24
233. BCG is an antidote against which disease?
Tuberculosis
234. What is the full form of BCG?
Bacillus Calmette Guerin
235. Mantoux test, Tine test and DOT test are used to confirm which disease?
Tuberculosis
236. DOTS treatment is used to cure which disease?
Tuberculosis
237. What is the full form of DOTS?
Directly observed therapy short course
238. In which year the National Tuberculosis Control Program was started?
1962
239. Which test is used to detect tuberculosis in children?
Heaf Test (Sterneedle Test)
No comments:
Post a Comment