Thursday, July 25, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-3

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

41.നാക്കിന്റെ ഉപരിതലത്തിൽ ഉയർന്നുനിൽ ക്കുന്ന ഭാഗങ്ങളുടെ പേരെന്ത്? 

  • പാപ്പിലകൾ

42.ആഹാരത്തിലൂടെ ആമാശയത്തിലെ ത്തുന്ന രോഗാണുക്കളെ നശിപ്പിക്കുന്ന ആസിഡ്:

  • ഹൈഡ്രോക്ലോറിക് ആസിഡ്

43.നാം കഴിക്കുന്ന ആഹാരം ശ്വാസനാളത്തി ലേക്ക് പ്രവേശിക്കാതെ തടയുന്ന ഭാഗം ഏത്?

  • ക്ലോമപിധാനം (എപ്പിഗ്ലോട്ടിസ്)
  • 44.ആഹാരത്തെ ആമാശയത്തിലെത്തിക്കുന്ന അന്നനാളത്തിന്റെ പ്രത്യേകതരം സങ്കോ ചവികാസത്തിന്റെ പേര്

    • പെരിസ്റ്റൽ സിസ്

    45.ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയവ്യവസ്ഥയുടെ ഭാഗം:

    • വൻകുടൽ

    46.പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന പിഗ്മെന്റുകൾ; 

    • ബിലിറൂബിൻ, ബിലിവെർഡിൻ

    47.പെരിയോഡോൺഡൈറ്റിസ് ശരീരത്തി ന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?

    • മോണ

    48.മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു. നിർത്തുന്ന കാൽസ്യം അടങ്ങിയ യോജക

    • സിമന്റം

    49.പല്ലിൽ രക്തക്കുഴലുകളും നാഡികളും സ്ഥി തിചെയ്യുന്ന ഭാഗം:

    • പൾപ്പ് കാവിറ്റി

    50.മനുഷ്യശരീരത്തിന് ദഹിപ്പിക്കാൻ കഴിയാ ത്ത ധാന്യകം

    • സെല്ലുലോസ്

    51.താടികൾക്കിടയിൽ ക്രമരഹിതമായി കാണ പ്പെടുന്ന ഉമിനീർ ഗ്രന്ഥി

    • സബ് മാക്സിലറി ഗ്രന്ഥി

    52.ചെറുകുടലിന്റെ ഏത് സവിശേഷത മൂല മാണ് ഭക്ഷണത്തിന്റെ ആഗിരണം പൂർണമായി നടപ്പാകുന്നത്?

    • വില്ലൈ

    53.ദഹനരസങ്ങളിൽനിന്ന് ആമാശയത്തെ സംരക്ഷിക്കുന്നത്

    • ശ്ലേഷ്മം

    54.ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് പക്വാശയം?

    • ചെറുകുടൽ

    55.പിത്തരസം എവിടെ സംഭരിക്കുന്നു? 

    • പിത്താശയത്തിൽ

    56. നിർജലീകരണമുണ്ടാകുമ്പോൾ ശരീര ത്തിൽനിന്ന് നഷ്ടപ്പെടുന്ന ലവണം: 

    • സോഡിയം ക്ലോറൈഡ്

    57.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉത്പാദിപ്പിക്കുന്ന അവയവം

    • കരൾ

    58.രക്തപര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ

    • അഡ്രിനാലിൻ

    59.വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണജല സന്തുലിതാവസ്ഥ നിലനിർ ത്തുന്ന ഹോർമോൺ

    • അൽഡോസ്റ്റിറോൺ

    60.ശരീരത്തിൽ വീക്കം, അലർജി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്ന

    ഹോർമോൺ 

    • കോർട്ടിസോൾ
    ENGLISH MEDIUM
    41. What are the raised parts on the surface of the tongue called? 
    • Papillae
    42. Which acid in the stomach kills bacteria that enter through food? 
    • Hydrochloric acid
    43. What prevents food we eat from entering the trachea? 
    • Epiglottis
    44. What is the special type of muscle contraction that brings food into the stomach called? 
    • Peristalsis
    45. Which part of the digestive system absorbs the water content in food? 
    • Large intestine
    46. What are the pigments present in bile? 
    • Bilirubin, biliverdin
    47. Which part of the body is affected by periodontitis? 
    • Mouth
    48. What is the calcium-containing cement that holds teeth in place called? 
    • Dental cement
    49. Where are blood vessels and nerves present in teeth? 
    • Pulp cavity
    50. What is the carbohydrate that the human body cannot digest? 
    • Cellulose
    51. Which gland is irregularly present between teeth? 
    • Submaxillary gland
    52. What is the special feature of the small intestine that allows complete absorption of food? 
    • Villi
    53. What protects the stomach from digestive juices? 
    • Mucus
    54. Which organ is related to the rectum? 
    • Small intestine
    55. Where is bile stored? 
    • Gallbladder
    56. What salt is lost from the body during dehydration? 
    • Sodium chloride
    57. Which organ produces the most ammonia in the human body? 
    • Liver
    58. Which hormone stimulates blood circulation? 
    • Adrenaline
    59. Which hormone helps maintain salt and water balance in the body? 
    • Aldosterone
    60. Which hormone helps reduce swelling and allergies in the body? 

    SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-1

    No comments:

    Post a Comment