Sunday, July 28, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-11

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


1..സ്റ്റീൽപ്പാത്രം, ഹാരോബ്ലേഡ്, ട്യൂണിങ് ഫോർക്ക് എന്നിവ കമ്പനം ചെയ്യിക്കു മ്പോൾ ലഭിക്കുന്ന ശബ്ദങ്ങൾക്ക് വ്യത്യാസമുണ്ടാവാൻ കാരണമെന്ത്? 

  • സ്വാഭാവിക ആവൃത്തികളിലെ വ്യത്യാസം 
2.കൊതുകുകളും തേനീച്ചകളും പറക്കു മ്പോൾ ശബ്ദം ഉണ്ടാകുന്നതെങ്ങനെ? 
  • അവയുടെ ചിറകുകൾ കമ്പനം ചെയ്യുന്നതിനാൽ

3.കൊതുകുകളുടെ ചിറകുകൾ ഏകദേശം എത്ര ആവൃത്തിയിലാണ് കമ്പനം ചെയ്യുന്നത്?
  • 500 ഹെട്സ്
4.തേനീച്ചകളുടെ ചിറകുകൾ ഏകദേശം എത്ര ആവൃത്തിയിലാണ് കമ്പനം ചെയ്യുന്നത്?
  • 300 ഹെട്സ്
5.ചിറകിലുള്ള പ്രത്യേക അവയവങ്ങൾ തമ്മിൽ ഉരസി ജീവിയേത്?
  • ചീവീട്
6.ശബ്ദമുണ്ടാക്കുന്ന ഏത് ജീവികളുടെ അഭാവം മൂലമാണ് സൈലന്റ് വാലിക്ക് ആ പേര് ലഭിച്ചത്?
  • ചീവീടുകൾ
7.കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത എങ്ങനെ അറിയപ്പെടുന്നു? 
  • സ്ഥായി (പിച്ച്)
8.സ്ത്രീശബ്ദവും പുരുഷശബ്ദവും തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്ത്? 
  • സ്ഥായിയിലെ വ്യത്യാസം
9.ചെണ്ട, മദ്ദളം തുടങ്ങിയ കൊട്ടുവാദ്യങ്ങ ളിൽ മൃദുവായും ശക്തമായും കൊട്ടുമ്പോൾ ശബ്ദത്തിൽ വ്യത്യാസമുണ്ടാവാൻ കാരണമെന്ത്?
  • ശബ്ദത്തിന്റെ ഉച്ചതയിലെ വ്യത്യാസം 
10.ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവിയനു ഭവത്തിന്റെ അളവേത്?
  • ഉച്ചത (ലൗഡ്സ്
11.ഉച്ചതയുടെ യൂണിറ്റ് ഏത്? 
  • ഡെസിബെൽ
12.ഉച്ചതയളക്കാനുള്ള ഉപകരണം ഏത്? 
  • ഡെസിബെൽ മീറ്റർ
13.ക്രമമായ കമ്പനത്തോടെ ഉണ്ടാകുന്നതും കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദമേത്? 
  • സംഗീതം
14.സംഗീതത്തിലെ സപ്തസ്വരങ്ങളിൽ ഏറ്റവും ആവൃത്തി കൂടിയതേത്?
  • നി
15.സപ്തസ്വരങ്ങളിൽ ആവൃത്തി ഏറ്റവും കുറഞ്ഞത് ഏത്?
16.അലക്സാണ്ടർ ഗ്രഹാംബെല്ലും സുഹൃ ത്തായ വാട്സണുമായി കേംബ്രിജ് മുതൽ ബോസ്റ്റൺ വരെയുള്ള രണ്ടുകിലോമീറ്റർ ദൂരം കമ്പിയിലൂടെ സംസാരിച്ചുകൊണ്ട് ആദ്യത്തെ ടെലഫോൺ ലോകത്തിനുസ മർപ്പിച്ചതെന്ന്?
  • 1876 ഒക്ടോബർ 9
17.എത്ര ഡെസിബെലിന് മുകളിലെ ശബ്ദമാണ് ചെവിക്ക്  വേദനയുണ്ടാക്കുന്നത്? 
  • 120 ഡെസിബെൽ
18.ജെറ്റ് എൻജിന്റെ (100 മീ. അകലെ ഏകദേശ ഉച്ചത എത്ര?
  • 110-140 ഡെസിബെൽ
19.വാഹനത്തിരക്കേറിയ  ഏകദേശ ഉച്ചത എത്ര?
  • 80-90 ഡെസിബെൽ
20.റോഡിന്റെ സാധാരണ സംഭാഷണത്തിന്റെ ഏകദേശ ഉച്ചത എത്ര?
  • 40-60 ഡെസിബെൽ


1. Why do steel utensils, harmonica, and tuning fork produce different sounds when vibrated? - Due to differences in natural frequencies

2. How do mosquitoes and bees produce sound while flying? - Due to the vibration of their wings

3. At what frequency do mosquito wings vibrate? - Approximately 500 Hz

4. At what frequency do bee wings vibrate? - Approximately 300 Hz

5. Which insect's wings rubbing against each other produces sound? - Cricket

6. What is the name of the valley that got its name due to the absence of a sound-producing insect? - Silent Valley (due to the absence of crickets)

7. How is the pitch of a sound determined? - By its frequency (pitch)

8. Why is there a difference between male and female voices? - Due to differences in pitch

9. Why does the sound produced by drums and other percussion instruments change when hit softly or hard? - Due to changes in amplitude (loudness)

10. What is the measure of the loudness of sound perceived by a person? - Intensity (loudness)

11. What is the unit of intensity? - Decibel (dB)

12. What instrument measures intensity? - Decibel meter

13. What type of sound is produced by regular vibrations and is pleasant to hear? - Music

14. Which of the seven musical notes has the highest frequency? - Ni

15. Which of the seven musical notes has the lowest frequency? - Sa

16. Who invented the first telephone and spoke to Alexander Graham Bell and Suhrid Thomas Watson over a two-kilometer wire from Cambridge to Boston? - Alexander Graham Bell (on October 9, 1876)

17. Above what decibel level does sound become painful to the ear? - 120 dB

18. What is the approximate intensity of a jet engine 100 meters away? - 110-140 dB

19. What is the approximate intensity of vehicle traffic? - 80-90 dB

20. What is the approximate intensity of normal conversation on the road? - 40-60 dB

No comments:

Post a Comment