ഒമ്പതാം ക്ലാസ്സ് ജീവശാസ്ത്രത്തിലെ DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും- എന്ന
പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട GK QUESTIONS
രക്തപര്യയന വ്യവസ്ഥ
61. ജാർവിക് 7 എന്നത് കൃത്രിമമായി നിർമിച്ച ഏത് മനുഷ്യാവയവത്തിന്റെ പേരാണ്
- ഹൃദയം
62.സ്റ്റെന്റ് ചികിൽസ ഏതവയവവുമായി ബന്ധപ്പെട്ടിരി ക്കുന്നു
- ഹൃദയം
63.കൊറോണറി ത്രോംബോസിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത് -
- ഹൃദയം
64.അമിത കൊളസ്ട്രോൾ ഏതവയവത്തിന്റെ പ്രവർത്തന ത്തെയാണ് ബാധിക്കുന്നത്
- ഹൃദയം
65.ഇലക്ട്രോകാർഡിയോഗ്രാഫ് ഏതവയവത്തിന്റെ പ്രവർ ത്തനം നിരീക്ഷിക്കാനാണ് ഉപയോഗിക്കുന്നത്
- ഹൃദയം
- ഹൃദയം
67.ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിനാവശ്യമായ സമയം
- 0.8 Second
68.കൃത്രിമ ഹൃദയവാൽവ് നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
- ടെഫ്ലോൺ
69.ക്യാൻസർ ബാധിക്കാത്ത ശരീരാവയവം
- ഹൃദയം
- മിനിട്ടിൽ 130 തവണ
- ബ്രാഡികാർഡിയ
72.ഇടതുവശത്തിനുപകരം ഹൃദയം ശരീരത്തിന്റെ വലതു വശത്ത് സ്ഥിതിചെയ്യുന്ന അവസ്ഥ
- ഡെക്സ്ട്രോകാർഡിയ
- ഹൃദയം
74.ഹൃദയത്തിന്റെ ഇടത്തെ അറകൾക്കിടയിലെ വാൽവ്
- ബൈകസ്പിഡ് വാൽവ്
75.ശ്വാസകോശത്തിൽ നിന്ന് സിരകൾ വഴി ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയഭാഗം
- ഇടത് എടിയം
- എക്കോ കാർഡിയോഗ്രാം
- പെരികാർഡിയം
- ട്രൈകസ്പിഡ് വാൽവ്
79.ഹൃദയത്തിന്റെ സങ്കോച വികാസങ്ങൾക്ക് തുടക്കം കുറിക്കുന്നതും സ്പന്ദന നിരക്ക് നിയന്ത്രിക്കുന്നതുമായ ഹൃദയഭാഗമേത്
- സൈനോ ഏട്രിയൽ നോഡ്
- എസ്.എ. നോഡ്
61 : Jarvik 7 is the name of which artificial human organ?
A : Heart
62 : Which organ is related to Stent treatment?
A : Heart
63 : Which organ is affected by Coronary Thrombosis?
A : Heart
64 : Which organ's function is affected by High Cholesterol?
A : Heart
65 : Electrocardiograph is used to monitor the activity of which organ?
A : Heart
66 : Which organ is related to Bypass Surgery?
A : Heart
67 : How much time is required for the heart to beat once?
A : 0.8 seconds
68: What plastic is used to make an artificial heart valve?
A : Teflon
69 : Which organ is not affected by Cancer?
A : Heart
70 : What is the heart rate of a newborn baby?
A : 130 times per minute
71 : What is the condition called when the heart rate drops below 60 per minute?
A : Bradycardia
72 : What is the condition called when the heart is located on the right side of the body instead of the left?
A : Dextrocardia
73 : Cardiology is the study of what?
A : Heart
74 : What is the valve between the left atrium and ventricle called?
A : Bicuspid valve
75 : Which part of the heart receives oxygen-rich blood from the lungs through veins?
A : Left atrium
76 : Which test is called an ultrasound scan of the heart?
A : Echocardiogram
77 : What is the outermost layer of the heart called?
A : Pericardium
78 : What is the valve between the right atrium and ventricle called?
A : Tricuspid valve
79 : What part of the heart initiates and regulates heartbeats?
A : Sinoatrial node
80 : Pacemaker of heart is known as ?
A : S.A. node
No comments:
Post a Comment