Tuesday, August 13, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-GK QUESTIONS-SET-1

 


ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട  GK QUESTIONS


ദഹനേന്ദ്രിയ വ്യവസ്ഥ

1. നാക്കിന്റെ ഉപരിതലത്തിൽ ഉയർന്നുനിൽക്കുന്ന ഭാഗങ്ങളുടെ പേരെന്ത് - 

  • പാപ്പില്ലകൾ

2.മാംസ്യങ്ങളിൽ എത്ര തരം അമിനോ ആസിഡുകൾ കാണപ്പെടുന്നുണ്ട്.

  • 20

3. ആമാശയത്തിലെ രാസാഗ്നി ഏത് - 

  • പെപ്സിൻ

4. ആഹാരത്തിലൂടെ ആമാശയത്തിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കുന്ന ആസിഡ് 

  • ഹൈഡ്രോക്ലോറിക് ആസിഡ് 
5.ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം നൽകുന്ന പോഷകമേത് 

  • ധാന്യകം

6. ശരീരത്തിലെ രാസപ്രവർത്തനത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന വസ്തുക്കളേവ 

  • എൻസൈമുകൾ 
7.സസ്യഭോജികളിൽ ഇല്ലാത്ത പല്ല് 
  •  കോമ്പല്ല്

7. പോളിഡിപിയ എന്താണ് 

  • അമിതദാഹം 
8.പോഷണത്തെക്കുറിച്ചുള്ള പഠനം 
  •  ട്രോഫോളജി 
9.ദഹനപ്രക്രിയ പൂർണമാകാൻ എത്ര സമയം വേണം 
  •  4 മുതൽ 5 മണിക്കൂർ വരെ

8. പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന പിഗ്മെന്റുകൾ 

  • ബിലിറൂബിൻ, ബിലിവെർഡിൻ

9.പിത്തരസം എവിടെ സംഭരിക്കുന്നു 

  •  പിത്താശയത്തിൽ (ഗാൾ ബ്ലാഡർ)

10.ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം 

  • വൻകുടൽ 
11.അമിലൈസ് എന്ന എൻസൈം എന്തിലാണ് പ്രവർത്തിക്കുന്നത് 

  •  അന്നജം

12.ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെ വച്ചാണ് 

  •  ചെറുകുടൽ

13.ആഹാരവസ്തുക്കൾ കടിച്ചുമുറിക്കാൻ സഹായിക്കുന്ന പല്ല് 

  •  ഉളിപ്പല്ല്

14.ആഹാരത്തെ ആമാശയത്തിലെത്തിക്കുന്ന അന്നനാളത്തിന്റെ പ്രത്യേക തരം സങ്കോചവികാസത്തിന്റെ പേര് 

  • പെരിസ്റ്റാൽ സിസ്

15.ആദ്യമായി കണ്ടെത്തിയ എൻസൈം ഏത് -

  • സൈമേസ്‌

16.ഉമിനീർ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എൻസൈം

  • തയാലിൻ

17.നാം കഴിക്കുന്ന ആഹാരം ശ്വാസനാളത്തിലേക്ക് പ്രവേശിക്കാതെ തടയുന്ന ഭാഗം ഏത് 

  • ക്ലോമപിധാനം (എപ്പിഗ്ലോട്ടിസ്) 
18.നിർജലീകരണം ഉണ്ടാകുമ്പോൾ ശരീരത്തിൽനിന്ന് നഷ്ട പ്പെടുന്ന ലവണം - 
  • സോഡിയം ക്ലോറൈഡ്
19.പല്ലുകൾക്ക് നിറം നഷ്ടപ്പെടുന്നതിന് കാരണമായ ആന്റി ബയോട്ടിക് - 
  • ടെട്രാസൈക്ലിൻ

20.മനുഷ്യന്റെ ദഹനേന്ദ്രിയ പഥത്തിന്റെ നീളം എത്ര അടിയാണ് 

  • 30

1. What are the projections on the surface of the tongue called? - Papillae


2. How many types of amino acids are found in proteins? - 20


3. What is the digestive enzyme in the stomach? - Pepsin


4. What acid in the stomach kills bacteria that enter with food? - Hydrochloric acid


5. Which nutrient provides energy for the body's metabolic processes? - Carbohydrates


6. What substances regulate the rate of chemical reactions in the body? - Enzymes


7. What type of tooth is absent in herbivores? - Canine teeth


8. What is the study of nutrition called? - Trophology


9. How long does it take for digestion to complete? - 4-5 hours


10. What pigments are present in bile? - Bilirubin and biliverdin


11. Where is bile stored? - In the gall bladder


12. What part of the digestive system absorbs water from food? - Large intestine


13. What enzyme acts on starch? - Amylase


14. Where is food digestion completed? - Small intestine


15. What type of tooth helps in chewing food? - Molar teeth


16. What is the special type of contraction and relaxation of the esophagus called? - Peristalsis


17. What was the first enzyme discovered? - Diastase


18. What enzyme is produced by salivary glands? - Amylase


19. What structure prevents food from entering the trachea? - Epiglottis


20. What salt is lost from the body during dehydration? - Sodium chloride


21. What antibiotic causes teeth to lose color? - Tetracycline


22. How long is the human digestive tract? - 30 feet

No comments:

Post a Comment