Tuesday, August 13, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-GK QUESTIONS-SET-5

 


ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട  GK QUESTIONS


81.ഹൃദയമിടിപ്പ് ശരാശരിയിലും കൂടുതലായ അവസ്ഥ 
  • ടാക്കികാർഡിയ
82.ഒരാളുടെ ഹൃദയത്തിന് അയാളുടെ ഏത് ശരീരഭാഗ ത്തിന്റെ വലുപ്പമാണുണ്ടാവുക 
  • മുഷ്ടി
83.മനുഷ്യഭ്രൂണത്തിന് എത്ര ദിവസം പ്രായമാകുമ്പോൾ ഹൃദയം സ്പന്ദിക്കാൻ തുടങ്ങും 
  • 22
84. രക്തത്തിലെ പ്രധാന ഘടകം 
  • ജലം
85.മനുഷ്യ ഹൃദയത്തിന്റെ ഭാരമെത്ര 
  •  പുരുഷൻ 340 ഗ്രാം, സ്ത്രീ- 255 ഗ്രാം
86.മനുഷ്യഹൃദയത്തിന്റെ അറകളായ ഇടത് ഏട്രിയത്തിനും വലത് വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര് 
  •  ദ്വിദള വാൽവ്
87.മനുഷ്യഹൃദയത്തിന്റെ മുകളിലത്തെ അറകൾ 
  •  ആറിക്കിൾ 
88.ശുദ്ധരക്തം ഹൃദയത്തിന്റെ ഏത് അറയിൽ നിന്നാണ് പമ്പ് ചെയ്യുന്നത് - 
  • ഇടത്തേ വെൻട്രിക്കിൾ
89.സ്ത്രീകളിൽ പുരുഷൻമാരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറവായിരിക്കുന്നതിന് കാരണം ഏത് ഹോർമോണിന്റെ സംരക്ഷണമാണ്  
  • ഈസ്ട്രജൻ
90.ഏറ്റവും കൂടുതൽ മനുഷ്യരിൽ കണ്ടുവരുന്ന രക്തഗ്രൂപ്പ്
  • O Group

91.ഏറ്റവും ആയുസ്സ് കൂടിയ രക്തകോശം 
  • ചുവന്ന രക്താണു 
92.ഏറ്റവും ചെറിയ ശ്വേതരക്താണു 
  •  ലിംഫോസൈറ്റ് 
93.ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കല 
  • യോജക കല
94.ഷോക്കേറ്റ ആളിന്റെ ശരീരം അമർത്തി തടവുകയും തിരുമ്മുകയും ചെയ്യുന്നത് എന്തിന് 
  •  രക്തത്തിന്റെ വിസ്കോസിറ്റി കുറയ്ക്കുന്നതിന്
95.ക്ലിനിക്കൽ ലാബുകളിൽ രക്തസാമ്പിളുകളിൽനിന്ന് രക്ത കോശം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം 
  • സെൻട്രിഫ്യൂഗേഷൻ
96.മനുഷ്യശരീരത്തിലെ രക്ത ബാങ്ക് എന്നറിയപ്പെടുന്നത് 
  • പ്ലീഹ (സ്പീൻ)
97.രക്തക്കട്ടയെ രക്തക്കുഴലിൽനിന്ന് നീക്കം ചെയ്യുന്ന രീതി അറിയപ്പെടുന്ന പേര് 
  •  ആൻജിയോപ്ലാസ്റ്റി
98.ഓരോ തവണ ഹൃദയം സങ്കോചിക്കുമ്പോഴും എത്രയളവ് രക്തം ധമനികളിലേക്ക് പമ്പുചെയ്യപ്പെടുന്നു -
  •  70 മില്ലിലിറ്റർ 
99.ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്നത് 
  •  എൽ.ഡി.എൽ. 
100. ജീവികളെ ചുവന്ന രക്തമുള്ളവ, അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ച ഗ്രീക്ക് ചിന്തകൻ 
  • അരിസ്റ്റോട്ടിൽ
81. What is the condition called when the heartbeat is higher than average?
Answer: Tachycardia

82. What is the size of a person's heart compared to their body part?
Answer: Fist

83. How many days old is a human embryo when the heart starts beating?
Answer: 22 days

84. What is the main component of blood?
Answer: Water

85. What is the weight of a human heart in males and females?
Answer: Male - 340 grams, Female - 255 grams

86. What is the name of the valve between the left atrium and right ventricle?
Answer: Mitral valve

87. What are the upper chambers of the human heart called?
Answer: Atria

88. From which chamber of the heart is pure blood pumped?
Answer: Left ventricle

89. Why do women have a lower risk of heart disease compared to men?
Answer: Estrogen protection

90. What is the most common blood group found in humans?
Answer: O Group

91. What is the longest-living blood cell?
Answer: Red blood cell

92. What is the smallest white blood cell?
Answer: Lymphocyte

93. What is the most abundant and diverse tissue in the body?
Answer: Connective tissue

94. Why is a person who has eaten chocolate massaged and pressed?
Answer: To reduce blood viscosity

95. What method is used in clinical labs to separate blood cells from blood samples?
Answer: Centrifugation

96. What is the "blood bank" of the human body called?
Answer: Spleen

97. What is the procedure called to remove blood clots from blood vessels?
Answer: Angioplasty

98. How much blood is pumped into the arteries each time the heart beats?
Answer: 70 milliliters

99. What is bad cholesterol commonly known as?
Answer: LDL

100. Who classified living things as red-blooded and non-red-blooded?
Answer: Aristotle

No comments:

Post a Comment