ഒമ്പതാം ക്ലാസ്സ് ജീവശാസ്ത്രത്തിലെ DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും- എന്ന
പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട GK QUESTIONS
21.മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ്
22.ഉമിനീർ ഏത് ഭക്ഷ്യഘടകത്തിലാണ് പ്രവർത്തിക്കുന്നത്
23.ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം
24.ചെറുകുടലിന്റെ ഏറ്റവും നീളം കൂടിയ ഭാഗം
25.പ്രോട്ടീനെ പെപ്റ്റൈഡ് ആക്കിമാറ്റുന്നതിന് സഹായകമായ ആഗ്നേയ രസം ഏത്
25.മനുഷ്യന്റെ സ്ഥിരദന്തങ്ങൾ
26.മനുഷ്യന്റെ വൻകുടലിന്റെ നീളം -
27.മനുഷ്യന്റെ കവിളിന്റെ അനാട്ടമി നാമം
28. മനുഷ്യന്റെ ചെറുകുടലിന്റെ നീളം
29.ആഹാരവസ്തുക്കൾ കടിച്ചുകീറാൻ സഹായിക്കുന്ന കോമ്പല്ലുകൾ എത്രയെണ്ണമാണ്
30.പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല
31.ഏത് രാജ്യത്തെ ശാസ്ത്രജ്ഞൻമാരാണ് ട്യൂബേറിയന്‍
ഉമിനീർ ഗ്രന്ഥി കണ്ടുപിടിച്ചത്
32.ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് പക്വാശയം
32.കടിച്ചുമുറിയ്ക്കാൻ സഹായിക്കുന്ന എത്ര ഉളിപ്പല്ലുകളാണ് മുതിർന്നവരിൽ ഉള്ളത്
33. ചവച്ചരയ്ക്കാൻ സഹായകമായ ചർവണകം എത്രയെണ്ണമാണ്
34.ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകളാൽ അഗ്രചവര്‍ണകം എത്രയെണ്ണമാണ് -
35.പെരിയോഡോൺഡൈറ്റിസ് ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്
36.പല്ലിൽ രക്തക്കുഴലുകളും നാഡികളും സ്ഥിതിചെയ്യുന്ന ഭാഗം
37.ഭക്ഷണപദാർഥങ്ങളുടെ അഭാവത്തിൽ ആമാശയത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ -
38.മനുഷ്യശരീരത്തിലെ ഏറ്റവും കട്ടികൂടിയ ഭാഗം
39.അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്നതിന് സഹായിക്കുന്ന ആഗ്നേയരസം ഏത്
40.മാംസ്യം, കൊഴുപ്പ് എന്നിവയിൽനിന്ന് ഗ്ലൂക്കോസ് നിർമിക്കുന്നതിന് സഹായിക്കുന്ന ഹോർമോണ്ട്
21. The enzyme which found in pancreatic juice ,help in the digestion of protein is:
Trypsin
22. Saliva acts on which food component?
Starch
23. Name the Mineral that help in maintainance of necessary water in the body
Sodium
24. The longest part of the small intestine
Ileum
25.Which enzyme helps to convert protein into peptide
Trypsin
25. The number of permanent teeth present in human are
32
26. Length of human large intestine is -
1.4 m
27. What is the Anatomical name of human's cheek
Bucca
28. Length of human's small intestine is
6 to 7 meters
29. How many canines are there to help cut and tear the food
4
30. Name the living tissue made of teeth
dentine
31. The scientists from which country discovered the tuberian salivary gland
The Netherlands
32. Which organ of the body is the duodenum related to?
small intestine
32. How many incisors do adults have that help in biting?
8
33. How many molars are there for help in chewing the food?
12
34. How many premolars are there that help in chewing?
8
35. Which part of the body is affected by periodontitis?
Gum
36. Name the part in tooth where the blood vessels and nerves are located
Pulp cavity
37. Which is the Hormone produced in the stomach in the absence of food -
ghrelin
38. The thickest part of the human body
Tooth enamel
39. Which enzyme helps in the conversion of starch into maltose?
Pancreatic amylase
40. A hormone that help in production of glucose from protein and fat
Cortisol
No comments:
Post a Comment