Tuesday, August 13, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-GK QUESTIONS-SET-6

 


ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട  GK QUESTIONS


101.ഡയാലിസിസ് നടത്തുമ്പോൾ രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു 
  • ഹെപ്പാരിൻ 
102.രക്തത്തിന്റെ എത്ര ശതമാനമാണ് പ്ലാസ്മ 
  •  55% 
103.പ്ലാസ്മയുടെ നിറം 
  • ഇളം മഞ്ഞ (പ്ലാസ്മയുടെ 90-92 ശതമാനം ജലമാണ്. പ്രോട്ടീനുകൾ 7-8 ശതമാനമാണ്) 
104.മനുഷ്യശരീരത്തിലെ രക്തത്തിന്റെ ശരാശരി അളവ് 
  • അഞ്ചു ലിറ്റർ
105.മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപ്പെടുന്നത് 
  • എപ്പിസ്റ്റാക്സിസ്
106.രക്ത സമ്മർദ്ദം ക്രമീകരിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ ഏത് 
  • ആൽബുമിൻ
107.രക്തക്കുഴലുകളും നാഡീതന്തുക്കളും കാണപ്പെടുന്ന പല്ലിനുള്ളിലെ യോജക കല 
  • പൾപ്പ്
108.രക്തത്തിന്റെ എത്ര ശതമാനമാണ് രക്തകോശങ്ങൾ 
  • 45
109.എല്ലാവർക്കും രക്തം നൽകാവുന്ന രക്തഗ്രൂപ്പ് 
  • ഒ ഗ്രൂപ്പ് 
110.ചുവന്ന രക്താണുക്കളുടെ ആയുസ്സ് -
  • 120 ദിവസം 
111.ഏറ്റവും വലിയ ആർട്ടറി (ധമനി) 
  • അയോർട്ട
112.ഡിസ്കിന്റെ ആകൃതിയിലുള്ള രക്തകോശം ഏത് 
  • അരുണ രക്താണുക്കൾ
113.രക്തനിവേശന മാർഗം കണ്ടുപിടിച്ചതാര് 
  • ജെയിംസ് ബ്ലണ്ടിൽ 
114.രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന അവസ്ഥ
  • അനീമിയ
115.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള രക്തകോശം 
  • ചുവന്ന രക്താണു
116.രക്തത്തിൽ എത്ര ശതമാനം ജലം അടങ്ങിയിരിക്കും 
  • 90 
117.രക്തം കട്ടപിടിക്കാൻ സഹായകമായ രക്തകോശം 
  • പ്ലേറ്റ്ലെറ്റുകൾ
118.രക്തം കട്ടപിടിക്കാൻ സഹായകമായ ലോഹം 
  • കാൽസ്യം 
119.ഉറങ്ങുന്ന ഒരാളുടെ രക്ത സമ്മർദ്ദം 
  • കുറയുന്നു
120.ഒരു മനുഷ്യന് ഒരു പ്രാവശ്യം ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിന്റെ സാധാരണ അളവ് 
  • 300 മില്ലി ലിറ്റർ

101. What chemical is used to prevent blood clotting during dialysis? - Heparin

102. What percentage of blood is plasma? - 55%

103. What is the color of plasma? - Pale yellow (Plasma is 90-92% water and 7-8% proteins)

104. What is the average amount of blood in the human body? - 5 liters

105. What is the term for bleeding from the nose? - Epistaxis

106. Which plasma protein regulates blood pressure? - Albumin

107. What type of connective tissue contains blood vessels and nerve fibers in the tooth? - Pulp

108. What percentage of blood is made up of blood cells? - 45%

109. Which blood group can donate blood to anyone? - O group

110. What is the lifespan of red blood cells? - 120 days

111. What is the largest artery? - Aorta

112. What shape is the red blood cell? - Disc-shaped

113. Who discovered blood transfusion? - James Blundell

114. What condition occurs when the blood's ability to carry oxygen is reduced? - Anemia

115. Which blood cell is most abundant in the human body? - Red blood cell

116. What percentage of water is in blood? - 90%

117. Which blood cell helps blood clotting? - Platelets

118. Which metal helps blood clotting? - Calcium

119. Does blood pressure decrease when one is sleeping? - Yes

120. What is the usual amount of blood that can be donated by a person at one time? - 300 milliliters

No comments:

Post a Comment