പത്താം ക്ലാസ്സ് ബയോളജിയിലെ മൂന്നാം പാഠത്തെ
ആസ്പദമാക്കി മത്സര പരീക്ഷകളില്‍ ചോദിക്കാറുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
SET-1
1. 3 എഫ് ഹോർമോൺ എന്നറിയപ്പെടുന്നത്.
- അഡ്രിനാലിൻ (ഫിയർ, ഫൈറ്റ്, ഫ്ളൈറ്റ് എന്നിവയാണ് മൂന്ന് എഫ്-കൾ)
- എപിനെഫ്രിൻ (അഡ്രിനാലിൻ)
3.അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തന സജ്ജമാക്കുന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- അഡ്രീനൽ ഗ്രന്ഥി
- അഡ്രിനാലിൻ
5. അഡ്രിനൽ ഗ്രന്ഥിയുടെ ഉൾഭാഗമായ മെഡുല്ല ഉൽപാദി പ്പിക്കുന്ന ഹോർമോണുകൾ ഏതെല്ലാം
- അഡ്രിനാലിൻ, നോർഅഡ്രിനാലിൻ (എപിനെഫ്രിൻ, നോർഎപിനെഫ്രിൻ)
- എപിനെഫ്രിൻ (അഡ്രിനാലിൻ)
- കോർട്ടിസോൾ, അൽഡോസ്റ്റിറോൾ, ലൈംഗിക ഹോർമോണുകൾ
- അഡ്രിനാലിൻ (എപിനെഫ്രിൻ)
9.രക്തപര്യയനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ
- അഡ്രിനാലിൻ
10.രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോൺ
- അഡ്രിനാലിൻ
- കോർട്ടിസോൾ
- നോർ അഡ്രിനാലിൻ
13.വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ-ജല സന്തു ലിതാവസ്ഥ നിലനിർത്തുന്ന ഹോർമോൺ
- അൽഡോസ്റ്റിറോൺ
14.അന്തഃസ്രാവിവ്യവസ്ഥയുടെ നിയന്ത്രകനായ ഗ്രന്ഥി
- ഹൈപ്പോതലാമസ്
15.ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന വാസോപ്രസിൻ ഹോർമോണിന്റെ അഭാവത്താൽ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ
- ഡയബറ്റിസ് ഇൻസിപ്പിഡസ് (അരോചക പ്രമേഹം)
16.മൂത്രത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ
- വാസോപ്രസിൻ
17.ആന്റിഡൈയൂററ്റിക് ഹോർമോൺ എന്നറിയപ്പെടുന്നത്
- വാസോപ്രസിൻ
18.ഗർഭാശയ ഭിത്തിയിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഗമമാക്കുന്ന ഹോർമോൺ
- ഓക്സിടോസിൻ
- വാസോപ്രസിൻ, ഓക്സിടോസിൻ
20.വേനൽക്കാലത്ത് ഉൽപാദനം കൂടുകയും മഴക്കാലത്ത് ഉൽ പാദനം കുറയുകയും ചെയ്യുന്ന ഹോർമോൺ
- വാസോപ്രസിൻ
1. What is known as 3F hormone? -
- Adrenaline (Fear, Fight, Flight are the three Fs)
2. Which hormone works with the sympathetic nervous system in emergency situations?
- Epinephrine (Adrenaline)
3. Which gland produces the hormone that prepares the body for emergency situations?
- Adrenal gland
4. What hormone is produced in the body when you are afraid?
- Adrenaline
5. What hormones are produced by the medulla of the adrenal gland?
- Adrenaline, Norepinephrine (Epinephrine, Norepinephrine)
6. Which hormone stimulates the body to fight or flee in emergency situations?
- Epinephrine (Adrenaline)
7. What hormones are produced by the cortex of the adrenal gland?
- Cortisol, Aldosterone, sex hormones
8. What is known as the emergency hormone?
- Adrenaline (Epinephrine)
9. Which hormone stimulates blood circulation?
- Adrenaline
10. Which hormone regulates blood pressure? -
- Adrenaline
11. Which hormone helps prevent swelling and allergies in the body?
- Cortisol
12. What is known as the surgical hormone?
- Noradrenaline
13. Which hormone, acting in the kidney, maintains the body's salt and water balance?
- Aldosterone
14. Which gland is the regulator of the endocrine system?
- Hypothalamus
15. What disease occurs due to the lack of vasopressin hormone produced by the hypothalamus, resulting in excessive urine production?
- Diabetes Insipidus (Arortic diabetes)
16. Which hormone regulates the amount of urine?
- Vasopressin
17. What is known as the antidiuretic hormone?
- Vasopressin
- Oxytocin
19. What hormones are produced by the hypothalamus?
- Vasopressin, Oxytocin
20. Which hormone's production increases in summer and decreases in rainy season?
- Vasopressin
SET-2
21.പാൻക്രിയാസിലെ ഏത് കോശസമൂഹമാണ് ഹോർമോ ണുകൾ ഉൽപാദിപ്പിക്കാൻ സഹായകമായത്
- ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്
22.പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാകോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ
- ഇൻസുലിൻ
23.പാൻക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ആൽഫാ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ
- ഗ്ലൂക്കഗോൺ
24.രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥി
- പാൻക്രിയാസ്
25.വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഗ്രന്ഥി
- പാൻക്രിയാസ്
- ഇൻസുലിൻ, ഗ്ലൂക്കഗോൺ
27.പ്രമേഹത്തിന്റെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം
- ഇന്ത്യ
28.അധികമുള്ള ഗ്ലൂക്കോസ് ശരീരത്തിൽ സംഭരിക്കാൻ കഴിയാത്ത അവസ്ഥ
- പ്രമേഹം
29.ഇൻസുലിനിന്റെ മോണോമർ
- അമിനോ ആസിഡ്
30.ഇൻസുലിനിന്റെ കുറവുമൂലമുണ്ടാകുന്ന രോഗമേത്
- ഡയബറ്റിസ് മെലിറ്റസ്
31.ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- പാൻക്രിയാസ്
- ഇൻസുലിൻ
- ആഗ്നേയഗ്രന്ഥി
34.കുട്ടികളിൽ കണ്ടുവരുന്ന പ്രമേഹം ഏതാണ്
- ടൈപ്പ് വൺ പ്രമേഹം
35.ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹം
- ഡയബറ്റിസ് മെലിറ്റസ്
36.ഗസ്റ്റേഷണൽ ടൈപ്പ് 1 പ്രമേഹത്തിന് കാരണം
- ഇൻസുലിൻ ഉൽപാദനത്തിലെ തകരാറ്
37.മുതിർന്നവരിൽ കണ്ടുവരുന്ന പ്രമേഹം ഏതാണ്
- ടൈപ്പ് 2 പ്രമേഹം
38.ടൈപ്പ് 2 പ്രമേഹത്തിന് കാരണം
- ലക്ഷ്യകോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തത്
39.ലോക പ്രമേഹ ദിനം
- നവംബർ 14
40.പ്രമേഹം കാരണം ഉണ്ടാകുന്ന നേത്രരോഗം
- ഡയബറ്റിക് റെറ്റിനോപ്പതി
SET-2
21.Which group of cells in the pancreas helps to produce hormones?
Islets of Langerhans
22. Which is the hormone produced by beta cells of the islets of Langerhans in the pancreas
Insulin
23. Hormone produced by alpha cells of the islets of Langerhans in the pancreas is
Glucagon
24. Which is the gland that regulates blood glucose levels
Pancreas
25. Which is the second largest gland ?
Pancreas
26. Hormones produced by the pancreas are:
Insulin and glucagon
27. The country known as the capital world of the diabetes is:
India
28. The condition of Inability to store excess glucose in the body lead to
diabetes
29.Which is the monomer of insulin
Amino acid
30. Disease caused by lack of insulin
Diabetes Mellitus
31. Insulin producing gland is
Pancreas
32.Hormon that regulates blood glucose is
Insulin
33.Diabetes is caused by dysfunction of which gland?
Pancreas
34. Which type of diabetes is found in children?
Type one diabetes
35. The diabetes in the time of Gestational period is
Diabetes Mellitus
36. Causes of gestational type 1 diabetes is
Impaired insulin production
37. Which type of diabetes occurs in adults?
Type 2 diabetes
38. Cause of type 2 diabetes is:
Target cells are unable to use insulin
39. World Diabetes Day is in:
November 14
40. Eye disease caused by diabetes
Diabetic retinopathy
SET-3
41.ജനിതക എഞ്ചിനിയറിങിലൂടെ സൃഷ്ടിച്ച ഇൻസുലിൻ അറിയപ്പെടുന്ന പേര് - - ഹ്യൂമുലിൻ
- ടൈപ്പ് രണ്ട്
- ഗ്ലൂക്കഗോൺ
44.ഡയബറ്റിക്സ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത്
- ഇൻസുലിൻ
45.മസ്തിഷ്കത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഗ്രന്ഥി
- പീനിയൽ
46.രാത്രികാലത്ത് കൂടുതൽ ഉൽപാദിപ്പിക്കപ്പെടുകയും പകൽ സമയത്ത് കുറയുകയും ചെയ്യുന്ന ഹോർമോൺ
- മെലാടോണിൻ
47. പൈനിയൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ
- മെലാടോണിൻ
48.ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി
- പൈനിയൽ ഗ്രന്ഥി
49. ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കാൻ സഹായകമായ
ഹോർമോൺ
- മെലാടോണിൻ
- പിറ്റ്യൂട്ടറി
51.മാസ്റ്റർ ഗ്രന്ഥി (നായക ഗ്രന്ഥി എന്നറിയപ്പെടുന്നത്
- പിറ്റ്യൂട്ടറി
52. അസ്ഥിവികാസവുമായി ബന്ധപ്പെട്ട അന്തഃസ്രാവി ഗ്രന്ഥി
- പിറ്റ്യൂട്ടറി
53.മുലപ്പാൽ ഉൽപാദിപ്പിക്കുന്നതിന് സഹായകമായ, പിറ്റ്യൂ ട്ടറി ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ
- പ്രോലാക്ടിൻ
54.ലൂട്ടിയോ ട്രോപ്പിക് ഹോർമോൺ എന്നറിയപ്പെടുന്നത്
- പ്രോലാക്ടിൻ
55.വളർച്ചാ ഹോർമോൺ ഉൽപാദിപ്പിക്കുന്ന അന്തഃസ്രാവി ഗ്രന്ഥി
- പിറ്റ്യൂട്ടറി ഗ്രന്ഥി
- സൊമാറ്റോട്രോപ്പിൻ
57.വളർച്ചാഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻ ഉൽപാദനം കൂടി യാൽ ഉണ്ടാകുന്ന അവസ്ഥ
- ഭീമകാരത്വം
58.വളർച്ചഘട്ടത്തിൽ സൊമാറ്റോട്രോപ്പിൻ ഉൽപാദനം കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ
- വാമനത്വം
59.വളർച്ചഘട്ടത്തിനുശേഷം വളർച്ച ഹോർമോണിന്റെ അമിതമായ ഉൽപാദനംമൂലം ഉണ്ടാകുന്ന ശാരീരിക വൈകല്യം
- അക്രോമെഗലി
60.മറ്റ് അന്തസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഉത്തേ ജിപ്പിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- അഡ്രിനൽ ഗ്രന്ഥി
SET-3
41. What is the name of insulin produced by genetic engineering? - Humulin
42. Which type of diabetes is considered a lifestyle disease? - Type 2
43. What is the hormone that converts glycogen to glucose? - Glucagon
44. What is used to control diabetes? - Insulin
45. Which gland is located in the middle part of the brain? - Pineal
46. Which hormone is produced more at night and less during the day? - Melatonin
47. What hormone is produced by the pineal gland? - Melatonin
48. Which gland is known as the biological clock? - Pineal gland
49. Which hormone helps maintain daily activities? - Melatonin
50. Which gland produces aldosterone? - adrenal gland
51. Which gland is also known as the master gland? - Pituitary gland
52. Which endocrine gland is related to bone growth? - Pituitary gland
53. Which hormone, produced by the pituitary gland, helps produce milk? - Prolactin
54. What is another name for prolactin? - Luteotrophic hormone
55. Which endocrine gland produces growth hormone? - Pituitary gland
56. Which hormone accelerates growth during the growth phase? - Somatotropin
57. What condition occurs when somatotropin production increases during the growth phase? - Gigantism
58. What condition occurs when somatotropin production decreases during the growth phase? - Dwarfism
59. What physical deformity occurs due to excessive growth hormone production after the growth phase? - Acromegaly
60. Which gland produces hormones that stimulate the activity of other endocrine glands? - Pituitary gland
SET-4
61.മറ്റ് അന്തസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഉത്ത ജിപ്പിക്കുന്ന, പിറ്റ്യൂട്ടറി ഗ്രന്ഥി ഹോർമോണുകളുടെ പേര്
- ട്രോപിക് ഹോർമോൺ
62.മാറെല്ലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥി
- തൈമസ്
63.യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്
- തൈമോസിൻ
- തൈമസ്
65.ജുവനൈൽ ഗ്ലാൻഡ് എന്നറിയപ്പെടുന്നത്
- തൈമസ്
- തൈമോസിൻ
66. രോഗ പ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ടി ലിംഫോസൈറ്റുകളുടെ പാകപ്പെടലിനെ നിയന്ത്രിക്കുന്ന ഹോർമോൺ
- തൈമോസിൻ
67.ഭ്രൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തിഷ്ക വളർച്ച ത്വരിതപ്പെടുത്തുന്ന ഹോർമോൺ
- തൈറോക്സിൻ
68.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസാവി ഗ്രന്ഥി
- തൈറോയ്ഡ്
69. അയഡിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം
- ഗോയിറ്റർ
70.ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി
- സ്പീൻ
71.മുതിർന്നവരിൽ തൈറോക്സിനിന്റെ തുടർച്ചയായ കുറവ് മൂലമുണ്ടാകുന്ന രോഗം
- മിക്സഡിമ
72.രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ്
- 9-11 മില്ലിഗ്രാം/100 മില്ലീലിറ്റർ
- തൈറോയ്ഡ്
74.കണ്ഠത്തിൽ സ്ഥിതി ചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥി
- തൈറോയ്ഡ്
- ഹൈപ്പർ തൈറോയിഡിസം
76.തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം
- അയഡിൻ
- കെട്ടിനിസം
78.രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർധിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ
- കാൽസിടോണിൻ
79.രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ ഉൽപാദിപ്പിക്കുന്ന ഹോർമോൺ
- പാരാതോർമോൺ
80.പാരാതോർമോൺ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- പാരാതെ റോയ്ഡ് ഗ്രന്ഥി
61 : What is the name of the pituitary gland hormone that stimulates the function of other endocrine glands?
A : Tropic hormone.
62 : Which endocrine gland is located behind the sternum?
A : Thymus.
63 : Which hormone is known as the youth hormone?
A : Thymosin.
64 : Which gland only functions until youth?
A : Thymus.
65 : What is the juvenile gland also known as?
A : Thymus.
66 : Which hormone helps regulate immune function and maturation of T-lymphocytes?
A : Thymosin.
67.: Which hormone accelerates brain development in the fetal and infant stages?
A : Thyroxine.
68 : What is the largest non-endocrine gland in the human body?
A : Thyroid gland.
69 : What disease occurs due to iodine deficiency?
A : Goiter.
70 : What is the largest lymphoid gland?
A : Spleen.
71 : What disease occurs in adults due to continuous deficiency of thyroxine?
A : Myxedema.
72 : What is the normal level of calcium in the blood?
A : 9-11 mg/100 ml.
73. Which gland produces the hormone calcitonin?
A : Thyroid gland.
74 : which Endocrine gland located in the throat?
Answer : Thyroid gland
75 : What disease occurs due to excessive production of thyroxine?
A : Hyperthyroidism.
76 : Which element is present in thyroxine?
A : Iodine.
77 : What disease occurs in children due to thyroxine deficiency?
A : Cretinism.
78 : Which hormone is produced by the thyroid gland when calcium levels in the blood increase?
A : Calcitonin.
79 : Which hormone is produced when calcium levels in the blood decrease?
A : Parathormone.
80 : Which gland produces parathormone?
A : Parathyroid gland.
81 : Which hormone is produced by the thymus gland?
A : Thymosin
SET-5
81.രക്തത്തിൽ അധികമുള്ള കാൽസ്യത്തെ അസ്ഥികളിൽ സംഭരിക്കാൻ സഹായിക്കുന്ന ഹോർമോൺ
- കാൽസിടോണിൻ
- പാരാതോർമോൺ
83.തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ
- തൈറോക്സിൻ, കാൽസിടോണിൻ
84.മനുഷ്യശരീരത്തിന്റെ വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ
- ഗ്രോത്ത് ഹോർമോൺ
- ഹൈപ്പോത്തലാമസ്
- പാരാതോർമോൺ
87.മൂത്ര വിരുദ്ധ ഹോർമോൺ എന്നറിയപ്പെടുന്നത്
- വാസോപ്രസിൻ
88.ആസ്തമ, സന്ധിവാതം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന ഹോർമോൺ
- കോർട്ടിസോൾ
89.എപിനെഫ്രിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- അഡീനൽ
90.എൻസൈമും ഹോർമോണും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- പാൻക്രിയാസ്
91.ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്ന തുമായി ബന്ധപ്പെട്ട ഹോർമോൺ
- കോർട്ടിസോൾ
- ഹൈപ്പോതലാമസ്
93.കരളിന്റെ ദിവസേനയുള്ള പിത്തരസ ഉൽപാദന ശേഷി
- ഏകദേശം ഒരു ലിറ്റർ
94.ശരീരത്തിലെ ഒരേയൊരു ന്യൂറോക്രൈൻ ഗ്രന്ഥി
- ഹൈപ്പോതലാമസ്
-
95.ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്
- ഇ.എച്ച്. സ്റ്റാർലിങ്
- പ്രോജസ്റ്ററോൺ
97.4 എസ് ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി
- അഡ്രീനൽ
98.ഇൻസുലിൻ കണ്ടുപിടിച്ചത്
- ഫ്രെഡറിക് ബാന്റിങ്, ചാൾസ് ബെസ്റ്റ്
99.എൻഡോക്രൈനോളജിയുടെ പിതാവ്
- ടി.അഡിസൺ
100.എൻസൈം അഥവാ രാസാഗ്നി എന്ന പദത്തിന്റെ ഉപജ്ഞാതാവ്
-
- വിൽഹം കുഹ് നെ
SET-5
81. What hormone helps store excess calcium in bones?
Answer: Calcitonin
82. Which hormone helps reabsorb calcium from the kidneys into the blood?
Answer: Parathyroid hormone (parathormone)
83. What hormones are produced by the thyroid gland?
Answer: Thyroxine and Calcitonin
84. What hormone regulates human body growth?
Answer: Growth Hormone (HGH /Somatotropin)
85. Which part of the nervous system regulates human body temperature?
Answer: Hypothalamus
86. What hormone prevents calcium from being stored in bones?
Answer: Parathyroid hormone
87. What is the antidiuretic hormone (ADH) also known as?
Answer: Vasopressin
88. Which hormone is used as a medicine for asthma and rheumatism?
Answer: Cortisol (Cortisone)
89. Which gland produces the hormone Epinephrine?
Answer: Adrenal gland
90. Which gland produces both enzymes and hormones?
Answer: Pancreas
91. Which hormone reduces immune system activity?
Answer: Cortisol
92. Which part of the brain produces Oxytocin and Vasopressin?
Answer: Hypothalamus
93. What is the daily bile production capacity of the liver?
Answer: Approximately 1 liter
94. Which is the only neurosecretory gland in the body?
Answer: Hypothalamus
95. Who first used the term "hormone"?
Answer: E.H. Starling
96. Which hormone helps maintain the embryo in the uterus?
Answer: Progesterone
97. Which gland is also known as the 4S gland?
Answer: Adrenal gland
(Sugar metabolism, Salt retention, Sex hormone and Source of energy)
98. Who discovered Insulin?
Answer: Frederick Banting and Charles Best
99. Who is the father of Endocrinology?
Answer: T. Addison
100. Who coined the term "enzyme" or "rasagni"?
Answer: Wilhelm Kühne
SET-6
101.പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസും ആക്കി മാറ്റുന്ന എൻസൈം -
- ഇൻവർട്ടേസ്
102.ബയോളജിക്കൽ ക്ലോക്ക് ഉപയോഗിക്കുന്നത്
- സ്വഭാവ ക്രമീകരണം
103.ആദ്യമായി കണ്ടുപിടിച്ച ഹോർമോൺ
- സെക്രീറ്റിൻ (1902)
- അമോണിയ
- അൽഡോസ്റ്റിറോൺ
106.കൃത്യമായ പ്രജനന കാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ
- -മെലാടോണിൻ
107.റെനിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നത്
- വൃക്ക
- ആൻഡ്രോജൻ (ടെസ്റ്റോസ്റ്റിറോൺ)
109.പുരുഷൻമാരിൽ മീശ വളർത്തുന്ന ഹോർമോൺ
- ടെസ്റ്റോസ്റ്റെറോൺ
- പ്രോജസ്റ്ററോൺ
111.അമാശയത്തിലെ കോർപ്പസ് ലൂട്ടിയം ഉൽപാദിപ്പിക്കുന്ന
ഹോർമോൺ
- റിലാക്സിൻ
112.ഉറക്കവും ഉണരലും നിയന്ത്രിക്കുന്ന ഹോർമോൺ
- മെലാടോണിൻ
113.എൻട്രോമെട്രിയത്തിന്റെ വളർച്ച സഹായിക്കുന്ന ഹോർമോൺ -
- ഈസ്ട്രജൻ
114.വളർച്ചാ വൈകല്യങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ഹോർമോൺ
- സൊമാറ്റോട്രോപ്പിൻ
- അൽഡോസ്റ്റിറോൺ
- ഓക്സിടോസിൻ
117.ഹംഗർ ഹോർമോണുകൾ എന്നറിയപ്പെടുന്നത്
- ലെപ്റ്റിൻ, ഗലിൻ
118.ശരീരത്തിൽ വീക്കം, അലർജി എന്നിവയെ ഇല്ലാതാക്കലുമായി ബന്ധപ്പെട്ട ഹോർമോൺ
- കോർട്ടിസോൾ
- ലാക്രിമൽ ഗ്രന്ഥി
- ലാക്ടേസ്
SET-6
101. Enzyme that converts sugar into glucose and fructose is.....................
Invertase
102.fot what biological clock is use
For Behavioral adjustment
103. First discovered hormone
Secretin (1902)
104. Toxins produced in the liver is
Ammonia
105. Which is the hormone that controls sodium loss from the body ?
Aldosterone
106. Which hormone that regulates sexual activity in organisms with precise reproductive periods
Melatonin
107. What Produces the hormone renin
Kidney
108. Male sex-maintaining hormone
Androgen (testosterone)
109. Which is the Hormone that help in growth of mustache in men
Testosterone
110. A hormone that helps maintaining the fetus in the uterus
Progesterone
111. Which is the Hormone Produced by the corpus luteum in the stomach
Relaxin
112. Hormone that regulates sleep and wakefulness
Melatonin
113. Hormone that helps the growth of endometrium
Estrogen
114.Which is the hormone used in the treatment of developmental disorders
Somatotropin
115. A hormone that maintains water balance in the body by acting on the kidneys
Aldosterone
116. A hormone that facilitates labor by helping the contraction of the uterine wall
Oxytocin
117.Which hormones known as hunger hormones
Leptin and Ghrelin
118. A hormone associated with curing inflammation and allergies in the body
Cortisol
119. Tear producing gland is
Lacrimal gland
120. Enzyme produced by the body to digest lactose contained in milk
Lactase
SET-7
121.ബീജങ്ങളുടെ പോഷണത്തിനും ചലനത്തിനും ആവശ്യമായ ഘടകങ്ങൾ അടങ്ങിയ ദ്രവം ഉൽപാദിപ്പിക്കുന്നത് - പ്രോസ്റ്റേറ്റ് ഗ്രന്ഥി
- ഗോൾഗി കോംപ്ലക്സ്
123.രാത്രികാലങ്ങളിൽ ഉൽപാദനം കൂടുതലും പകൽ കുറവുമായ ഹോർമോൺ
- മെലാടോണിൻ
124.അകാമെഗലി എന്ന വൈകല്യം ഏത് ഹോർമോണിന്റെ
അമിതോല്പാദനംമൂലം ഉണ്ടാകുന്നു
- സൊമാറ്റോ ട്രോപ്പിൻ
125.ആമാശയത്തിന്റെ അടിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി
- പാൻക്രിയാസ്
126.ഏറ്റവും ചെറിയ അന്തഃസ്രാവി ഗ്രന്ഥി
- പീനിയൽ ഗ്രന്ഥി
- പ്രൊജസ്റ്റിറോൺ
128.സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി
- പാൻക്രിയാസ്
- ഹ്യുമുലിൻ
130.റിലാക്സിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നത്
- ഗർഭാശയം
131.ഏത് ഗ്രന്ഥിയുടെ മറ്റൊരു പേരാണ് സുപ്രാ റീനൽ ഗ്ലാൻഡ്
- അഡ്രീനൽ
132.ലൈംഗിക ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി
- ഗൊണാഡ് ഗ്രന്ഥി
133.പിറ്റ്യുട്ടറി ഗ്രന്ഥി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ
- ഹൈപ്പോഫൈസക്ടമി
- ടെസ്റ്റോസ്റ്റിറോൺ
135.അഡ്രീനൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്
- വൃക്കയുടെ മുകൾ ഭാഗത്ത്
136.മുലപ്പാൽ ഉൽപാദനം ത്വരിതപ്പെടുത്തുന്ന പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളം ഉൽപാദിപ്പിക്കുന്ന ഹോർമോൺ
- പ്രോലാക്ടിൻ
137.മുലപ്പാൽ ചുരത്താൻ സഹായകമായ ഹോർമോൺ
- ഓക്സിടോസിൻ
138.വളർച്ചാ വൈകല്യങ്ങൾക്കുള്ള
ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ഏതാണ്
- സൊമാറ്റോട്രോപ്പിൻ
139.ശരീര വളർച്ച ത്വരിതപ്പെടുത്തുന്ന ഹോർമോൺ
- സൊമാറ്റോട്രോപ്പിൻ
SET-6
121. Which gland produces fluids necessary for the nourishment and movement of sperm?
- Prostate gland
122. Which organelle is most abundant in glandular cells?
- Golgi complex
123. Which hormone has higher production at night and lower production during the day?
- Melatonin
124. Which hormone deficiency causes the disorder acromegaly? - Somatotropin
125. Which gland is located at the base of the stomach?
- Pancreas
126. Which is the smallest endocrine gland? - Pineal gland
127. Which hormone is also known as the pregnancy hormone? - Progesterone
128. Which gland is also known as the "sweat bread"?
- Pancreas
129. Which was the first insulin produced through genetic engineering?
- Humulin
130.The hormone relaxin is produced by -------?
-Uterus
131. What is another name for the adrenal gland? - Suprarenal gland
132. Which gland produces sex hormones?
- Gonad gland
133. What is the surgical removal of the pituitary gland called? - Hypophysectomy
134. Which hormone is related to sperm production in males? - Testosterone
135. Where is the adrenal gland located?
- Above the kidney
136. Which hormone produced by the anterior pituitary gland accelerates milk production?
- Prolactin
137. Which hormone helps in milk ejection?
- Oxytocin
138. Which protein is used to treat growth disorders? -
- Somatotropin
139. Which hormone accelerates body growth?
- Somatotropin
No comments:
Post a Comment