Sunday, August 18, 2024

SSLC-BIOLOGY-CHAPTER-1&2-OBJECTIVE QUESTIONS-QUIZ-QUESTIONS AND ANSWERS [EM&MM]

 


പത്താം ക്ലാസ്സ് ബയോളജിയിലെ ആദ്യ രണ്ട് പാഠങ്ങളെ ആസ്പദമാക്കി മത്സര പരീക്ഷകളില്‍ ചോദിക്കാറുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

SET-1

1.മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം 

  • സെറിബ്രം 

2-നമ്മുടെ ശരീരത്തിലെ തപാലാഫീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - 

  • തലാമസ്
3.മസ്തിഷ്കത്തിൽനിന്നും സുഷുമ്നയുടെ അവസാനഭാഗത്തെ ഗാംഗ്ലിയോണുകളിൽ നിന്നും പുറപ്പെടുന്ന നാഡികൾ ചേർന്ന് വ്യവസ്ഥ - 
  • പാരാംസിംപതറ്റിക് വ്യവസ്ഥ 
4.ഉറക്കസമയത്ത് സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത് - 
  • തലാമസ്

5.ലഹരിപാനീയങ്ങൾ പ്രധാനമായും തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് സ്വാധീനിക്കുന്നത് 

  • സെറിബല്ലം 
6.ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോ എന്‍സഫാലോ ഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് 
  • മസ്തിഷ്കം 
7.പെറ്റ്സ്കാൻ ഏതു ശരീരഭാഗത്തിന്റെ പഠനത്തിനാണ് ഉപയോഗിക്കുന്നത് - 
  • മസ്തിഷ്കം

8.നാവിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നത് ഏത് നാഡിയാണ് 

  • ഹൈപ്പോഗ്ലോസൽ നാഡി

9.നാഡികളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ 

  •  ന്യൂറോളജി

10.മൂർഖന്റെ വിഷം മനുഷ്യശരീരത്തിന്റെ ഏതു വ്യൂഹത്തെയാണ് ബാധിക്കുന്നത് 

  •  നാഡീവ്യൂഹം

11.സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം 

  • ഇന്റർ ന്യൂറോൺ

11.മെഡുല്ല ഒബ്ളാം ഗേറ്റ് ഏതവയവത്തിന്റെ ഭാഗമാണ്

  • മസ്തിഷ്കം

12.റെറ്റിനയിൽനിന്ന് മസ്തിഷ്കത്തിലേക്കുള്ള നാഡി

  • -ഒപ്റ്റിക് നെർവ്

13.സെറിബല്ലത്തിലേക്കും സെറിബല്ലത്തിൽ നിന്നും ഉള്ള ആവേഗങ്ങളുടെ പുന:പ്രസരണകേന്ദ്രം 

  • പോൺസ്

14. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം 

  • സെറിബല്ലം

15.പ്രേരക ആവേഗങ്ങൾ സുഷുമ്നയിൽനിന്ന് പുറത്തുപോ കുന്നത് എന്തിലൂടെയാണ് 

  • വെൻട്രൽ റൂട്ട്

16.ഗ്രേ മാറ്റർ ഏത് അവയവത്തിന്റെ ഭാഗമാണ് 

  •  മസ്തിഷ്കം
17.മനുഷ്യശരീരത്തിലെ ഏറ്റവും ആയുസ്സ് കൂടിയ കോശം 

  •  നാഡീകോശം
18.മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാതെ വരുന്ന അവസ്ഥ 
  • പ്രോസോപഗ്നോസിയ
19.ഏതവയവത്തിന്റെ ആവരണമാണ് മെനിഞ്ചസ് 
  •  മസ്തിഷ്കം 
20.ഏതവയവത്തെയാണ് ക്രേനിയം സംരക്ഷിക്കുന്നത് -
  • മസ്തിഷ്കം

SET-1
1. What is the largest part of the brain? 
  • Cerebrum
2. What is called the post office of the body? 
  • Thalamus

3. What is the system formed by nerves that arise from the spinal cord and brain? 
  • Parasympathetic system

4. What blocks impulses to the cerebrum during sleep? 
  • Thalamus

5. Which part of the brain is mainly affected by intoxicants? 
  • Cerebellum

6. What organ's function is observed using an electroencephalogram? 
  • Brain

7. What is the Pet Scan used for? 
  • Brain
8. Which nerve controls tongue movements? 
  • Hypoglossal nerve
9. What is the study of nerves called? 
  • Neurology
10. Which system is affected by the venom of a cobra? 
  • Nervous system
11. What nerve connects sensory and motor nerves? 
  • Interneuron
12. What part of the brain has a structure called the medulla oblongata? 
  • Brain
13. What is the retransmission center for impulses to and from the cerebellum? 
  • Pons
14. Which part of the brain controls muscle movement? 
  • Cerebellum
15. How do motor impulses leave the spinal cord? 
  • Through ventral roots
16. What part of the brain has grey matter? 
  • Brain
17. Which cell in the human body has the longest lifespan? 
  • Neuron
18. What is the condition where the brain cannot recognize faces? 
  • Prosopagnosia
19. What is the membrane that covers the brain? 
  • Meninges
20. What protects the brain? 
  • Cranium

SET-2
21.ഒരു നവജാതശിശുവിന്റെ മസ്തിഷ്കത്തിന്റെ ഭാരം
  • 350-400 gm
22. ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത് 
  • സ്പൈനൽ കോർഡ്
23.സുഷുമ്ന സ്ഥിതിചെയ്യുന്ന നട്ടെല്ലിലെ ഭാഗം 
  • ന്യൂറൽ കനാൽ 
24.കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ 
  • നാഡീകോശങ്ങൾ
25. മെനിഞ്ജസിലെ സ്തരപാളികളുടെ എണ്ണം -
  • മൂന്ന് 
26.മെനിഞ്ജസിന്റെ ഏറ്റവും ഉള്ളിലെ പാളി 
  • പയോമേറ്റർ 
27.മെനിഞ്ജസിന്റെ മധ്യത്തിലെ പാളി -
  • അരക്നോയ്ഡ് 
28.മെനിഞ്ജസിന്റെ ഏറ്റവും പുറത്തുള്ള പാളി 
  • ഡ്യൂറാമേറ്റർ 
29.നാഡീവ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം 
  • ന്യൂറോടോക്സിൻ
30.മനുഷ്യശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്നത് 
  •  തലാമസ്
31.മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം 
  • നാഡീ കോശം
32.അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയുന്നതിനെ ബാധിക്കുന്ന തലച്ചോറിന്റെ തകരാറ്  
  • ഡിസ്‌ലെക്‌സിയ
33.മസ്തിഷ്കത്തിൽ ഓർമശക്തിയുടെ ഇരിപ്പിടം 
  •  കോർട്ടക്സ് (സെറിബ്രം)
34.സംസാരവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം 
  • ബ്രോക്കസ്‌ ഏരിയ
35.വേദനസംഹാരികൾ മസ്തിഷ്കത്തിന്റെ ഏത് ഭാഗത്തെ യാണ് ബാധിക്കുന്നത് - 
  • തലാമസ്
36.മനുഷ്യശരീരത്തിലെ ഏത് ഭാഗത്താണ് ഹിപ്പോകാമ്പസ് കാണപ്പെടുന്നത് - 
  • മസ്തിഷ്കം
37.ന്യൂറോണിൽ നിന്നുള്ള നീളം കൂടിയ തന്തു 
  •  ആക്സോൺ 
38.മനുഷ്യശരീരത്തിൽ എവിടെയാണ് ലാറ്ററൽ വെൻട്രിക്കിള്‍സ്‌
 കാണപ്പെടുന്നത് 
  •  മസ്തിഷ്കം
39.മനുഷ്യനെ മറ്റു ജീവികളിൽനിന്ന് വ്യത്യസ്തനാക്കുന്ന മസ്തിഷ്ക ഭാഗം 
  • സെറിബ്രം
40.അന്തഃസ്രാവി ഗ്രന്ഥി കൂടിയായ മസ്തിഷ്കഭാഗം 
  •  ഹൈപ്പോതലാമസ്
SET-2
21.How much is the  Weight of the brain of  a newborn baby

 350-400 gm

 22. What regulates the  reflex action in the sub-neck region of the body 

 Spinal cord

 23. The part of the spine where the spinal cord is located 

 Neural canal 

 24. Body cells that do not grow back if damaged 

 nerve cells

 25. Number of meninges membranes –

 Three
 
 26.Which is the  innermost layer of meninges 

 Pia mater 

 27. Middle layer of meninges –
 Arachnoid 

 28.Outermost layer of meninges 

 Dura mater 

 29. Snake venom that  affecting the nervous system 

 Neurotoxin

 30. What is known as the relay station in the human body 

  the thalamus

 31. The longest cell in the human body 

 nerve cell

 32. The brain damage that affecting the recognition of letters and words  

 Dyslexia

 33.where is the  location of memory in the brain 

  Cortex (cerebrum)

 34. The part of the brain associated with speech
 
 Broca's  Area

 35. Painkillers affect which part of the brain – 

 the thalamus

 36.Hippocampus is found in which part of the human body – 

 the brain

 37. A long fiber from a neuron 

  axon 

 38.Where found lateral ventricles   in human body?

  the brain

 39. The part of the brain that differentiates humans from other creatures 

 Cerebrum

 40. The part of the brain which is also an endocrine gland 

  The hypothalamus

SET-3
41.മസ്തിഷ്കത്തിന്റെ മധ്യഭാഗത്തായി കാണുന്ന ഗ്രന്ഥി
  •  പീനിയൽ
42.മുതിർന്ന മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം 
  • 1300 ഗ്രാമിനും 1400 ഗ്രാമിനും ഇടയ്ക്ക്
43.ഏതയവത്തിന്റെ വികാസമാണ് പരിണാമശ്രേണിയിൽ ഏറ്റവും ഉന്നതമായ സ്ഥാനത്തിന് മനുഷ്യനെ അർഹനാക്കിയത് 
  • മസ്തിഷ്കം
44.ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ് 
  •  മനുഷ്യൻ 
45.ഹൃദയസ്പന്ദനം, ശ്വാസോഛ്വാസം എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീരഭാഗം 
  • മെഡുല്ല ഒബ്ളാംഗേറ്റ
46.ആന്തര സമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കുവഹിക്കുന്ന മസ്തിഷ്കഭാഗം 
  • ഹൈപ്പോതലാമസ്
47.ഫണ്ണി ബോൺ (ഒരു നെർവ്) കാണപ്പെടുന്ന ശരീരഭാഗം
  • കൈ
48.ആക്സോണിനെ വലയം ചെയ്തിരിക്കുന്ന കൊഴുപ്പടങ്ങിയിരിക്കുന്ന സ്തരം 
  • മയലിൻ
49.റിഫ്ളക്സ് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രം ഏതാണ് 
  • സുഷുമ്ന
50.സംവേദ ആവേഗങ്ങൾ സുഷുമ്നയിലേക്ക് പ്രവേശിക്കുന്ന ശാഖ
  •  ഡോർസൽ റൂട്ട്
51.സെറിബ്രോ സ്പൈനൽ ദ്രവം രൂപപ്പെടുന്നത് എന്തിൽ നിന്നാണ് 
  • രക്തം
52.തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ന്യൂറോണിന്റെ ഭാഗം 
  • ഡെൻഡറ്റ്
53.പ്രേരക ആവേഗങ്ങൾ സുഷുമ്നയിൽനിന്ന് ശരീരഭാഗത്തേക്ക് പോകുന്ന ശാഖ 
  • വെൻട്രൽ റൂട്ട്
54. ഡോർസൽ റൂട്ട്, വെൻട്രൽ റൂട്ട് ഇവയുമായി ബന്ധപ്പെട്ട ശരീരഭാഗം - 
  • സുഷുമ്ന
55.ഡിമൻഷ്യ ഏത് ശരീരഭാഗത്തെയാണ് ബാധിക്കുന്നത് 
  • മസ്തിഷ്കം
56.ഇന്ദ്രിയാനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രദാനം ചെയ്യുന്നത് 
  • 80%
57.നാഡീകോശത്തിന്റെ കോശസ്തരത്തിന് പുറത്തുള്ള ചാർജ് 
  • നെഗറ്റീവ്
58.മനുഷ്യ മസ്തിഷ്കത്തിന്റെ പ്രധാന ചിന്താഭാഗം എന്നറി യപ്പെടുന്നത് 
  • മിഡ് ബ്രയിൻ
59.മനുഷ്യനിലെ സുഷുമ്നാ നാഡികളുടെ എണ്ണം എത ജോടി -
  •  31
60.മനുഷ്യന് ആകെ എത്ര ജോടി നാഡികളാണ് ഉള്ളത് 
  •  43 
SET-3
41. Which gland is located in the middle of the brain? - Pineal gland

42. What is the average weight of an adult human brain? - Between 1300 grams and 1400 grams

43. Which organ's development gives humans the highest position in the evolutionary series? - Brain

44. Which primate has the largest brain compared to body size? - Human

45. Which part of the body controls involuntary actions like heartbeat and breathing? - Medulla oblongata

46. Which part of the brain plays a major role in maintaining homeostasis? - Hypothalamus

47. Where is the funny bone (one nerve) located? - Arm

48. What is the fatty layer that surrounds the axon called? - Myelin

49. Which is the main center for reflex actions? - Spinal cord

50. Which part of the spinal cord receives sensory impulses? - Dorsal root

51. What is the source of cerebrospinal fluid? - Blood

52. Which part of a neuron receives messages from the nearest neuron? - Dendrite

53. Which part of the spinal cord carries motor impulses to the body parts? - Ventral root

54. Which part of the body is associated with dorsal root and ventral root? - Spinal cord

55. Which part of the body is affected by dementia? - Brain

56. What percentage of sensory experiences are provided by the eyes? - 80%

57. What is the charge outside the cell membrane of a nerve cell? - Negative

58. What is the main thinking part of the human brain called? - Midbrain

59. How many pairs of spinal nerves are there in a human? - 31

60. How many pairs of nerves are there in a human in total? - 43
SET-4

61.മനുഷ്യന് എത്ര ജോടി ക്രേനിയൽ നാഡികളാണ് ഉള്ളത് 
  •  12 
62.മസ്തിഷ്കത്തിന്റെ ഇരു അർധഗോളങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീതന്തുക്കളുടെ കൂട്ടം
  • കോർപ്പസ് കലാസം
63.മസ്തിഷ്കത്തിന്റെ ഇടതുഭാഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് നിയന്ത്രിക്കുന്നത് 
  • വലത്
64.മസ്തിഷ്കത്തിന്റെ വലതുഭാഗം ശരീരത്തിന്റെ ഏത് ഭാഗ ത്തെയാണ് നിയന്ത്രിക്കുന്നത് 
  • ഇടത്
65.ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന ശരീരഭാഗം 
  • സെറിബ്രം 
66.രണ്ട് നാഡീകോശങ്ങൾ തമ്മിലോ നാഡീകോശങ്ങളും പേശീകോശങ്ങളും തമ്മിലോ ബന്ധിപ്പിക്കുന്ന ഭാഗം 
  • സിനാപ്സ്
67.ഗന്ധഗ്രഹണത്തിന് സഹായിക്കുന്ന നാഡിയുടെ പേര് 
  •  ഓൾഫാക്ടറി നാഡി
68.മെഡുല്ലാ ഒബ്ലാംഗേറ്റയുടെ ആകൃതി 
  • ദണ്ഡാകൃതി 
69.ലിറ്റിൽ ബ്രയിൻ എന്നറിയപ്പെടുന്നത് 
  • സെറിബല്ലം
70. ഏതവയവത്തിന്റെ ഭാഗമാണ് ഹൈപ്പോതലാമസ്
  • മസ്തിഷ്കം
71.ഏതിന്റെ തുടർച്ചയാണ് സുഷുമ്ന 
  •  മെഡുല്ല ഒബ്ലാംഗേറ്റ
72.ഏത് മസ്തിഷ്കഭാഗത്തിൽ അടിയേറ്റാലാണ് പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് 
  • മെഡുല്ല ഒബ്ലാംഗേറ്റ
73.ഛർദി, ചുമ, തുമ്മൽ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം 
  • മെഡുല്ല ഒബ്ലാംഗേറ്റ
74.നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി 
  •  ഓക്കുലോമോട്ടോർ
75.നാഡികളെ ശാന്തമാക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ അറിയപ്പെടുന്ന പേര് 
  •  ട്രാൻക്വിലൈസർ
76.നാം ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനത്തോളം ഉപയോഗിക്കുന്ന അവയവമേത് 
  •  മസ്തിഷ്കം
77.ഫണ്ണി ബോൺ എന്നറിയപ്പെടുന്നത് 
  •  അൾനാർ നെർവ് 
 78.കോർണിയയുടെ ഏകദേശവ്യാസം
  • 12 mm
79.മനുഷ്യമസ്തിഷ്കത്തിൽ ഏറ്റവും മുകളിലായി കാണുന്ന ഭാഗം 
  • സെറിബ്രം
80.മനുഷ്യശരീരത്തിലെ ആകെ നാഡികളുടെ എണ്ണം - 
  • 43 ജോടി 
SET-4
61 : How many pairs of cranial nerves does a human have?
A : 12

62 : A group of nerve fibers that connect the two hemispheres of the brain?
A : Corpus callosum

63 : Which part of the body is controlled by the left side of the brain?
A : Right 

64 : Which part of the body is controlled by the right side of the brain?
A : Left

65 : Which part of the brain interprets sensory experiences?
A : Cerebrum

66 : What connects two neurons or neurons and muscle cells?
Answer: Synapse

67 : Which nerve helps with smell?
A : Olfactory nerve

68 : What is the shape of the medulla oblongata?
A : Rod-shaped

69 : What is known as Little Brain?
A : Cerebellum

70 : Hypothalamus is part of which organ?
A : Brain

71 : What is the continuation of the spinal cord?
A : Medulla oblongata

72 : Which part of the brain, if damaged, can cause sudden death?
A : Medulla oblongata

73 : Which part of the brain controls vomiting, coughing, and sneezing?
A : Medulla oblongata

74 : Which nerve is related to eye movement?
A : Oculomotor

75 : What are medications that calm nerves called?
A : Tranquilizers

76 : Which organ uses 20% of the oxygen we breathe?
A : Brain

77 : What is known as funny bone ? 
A : Ulnar nerve

78 : What is the approximate diameter of the cornea?
A : 12 mm

79 : The uppermost part of the human brain
A : Cerebrum

80 : How many nerves are in the human body?
A : 43 pairs

SET-5
81.പേശീ ചലനങ്ങൾ ഏകോപിപ്പിക്കുന്ന മസ്തിഷ്കഭാഗം 
  •  സെറിബല്ലം
82.പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത് 
  • കണ്ണ് 
83.പ്രതിബിംബത്തെ റെറ്റിനയിൽത്തന്നെ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ് 
  • സമഞ്ജന ക്ഷമത (പവർ ഓഫ് അക്കോമഡേഷൻ)
84.ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീര ഭാഗം -
  • കണ്ണ്
85.സിലിയറി പേശികൾ ഏത് അവയവവുമായി ബന്ധപ്പെട്ടി രിക്കുന്നു 
  • കണ്ണ്
86.നേത്രഗോള ഭിത്തിയിലെ വാസ്കുലാർ പാളി -
  • കോറോയ്ഡ് 

87.തീവ്ര പ്രകാശത്തിൽ കണ്ണിലെ കൃഷ്ണമണിക്ക് എന്തു മാറ്റം സംഭവിക്കുന്നു - 
  • ചുരുങ്ങുന്നു
88.മനുഷ്യന് വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം
  • 25 സെ.മീ.
89. ഒരു കണ്ണ് കൊണ്ട് നോക്കുമ്പോൾ എത്ര ഡിഗ്രി കോണളവിലുള്ള ദ്വിമാന കാഴ്ചയാണ് സാധ്യമാകുന്നത് 
  • 150 
90.കണ്ണിന്റെ ഏറ്റവും പുറമേയുള്ള പാളി 
  • ദൃഢപടലം (സ്‌ക്ലീറ) 
91.കണ്ണിലേക്കുള്ള പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്ന സുഷിരം 
  • പ്യൂപ്പിൾ
92.കാഴ്ചയില്ലാത്തവർ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വടിയുടെ പേര് -
  • വൈറ്റ് കെയ്ൻ 
93.ടി.വി.സീനിൽ ചലിക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയുന്നത് കണ്ണിന്റെ ഏതു പ്രത്യേകതമൂലമാണ്
  •  വീക്ഷണക്ഷമത 
94.നേത്രഗോളത്തിന് ആകൃതി നൽകുന്ന കണ്ണിലെ പാളി
  • സ്‌ക്ലീറ
95.നേത്രത്തിന്റെ വ്യാസം 
  • 2.5 cm
96.വേഗത്തിൽ ചുഴറ്റുന്ന തീപ്പന്തത്തിന്റെ പാത വൃത്താകൃതിയിൽ കാണപ്പെടുന്നതിനു കാരണമായ പ്രതിഭാസം
  • വീക്ഷണ സ്ഥിരത
97.പ്യൂപ്പിളിന്റെ വലുപ്പം ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ ഉള്ള ഭാഗം 
  • ഐറിസ്
98.മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്കു പറയുന്ന പേര്- 
  • കോൺ കോശങ്ങൾ 
99.മനുഷ്യനേത്രത്തിൽ പ്രതിബിംബം ഉണ്ടാകുന്ന സ്ഥലം 
  • റെറ്റിന
100.അന്തരീക്ഷത്തിൽനിന്ന് ഓക്സിജൻ നേരിട്ട് സ്വീകരിക്കുന്ന കണ്ണിലെ ഭാഗം - 
  • കോർണിയ
SET-5

81. What part of the brain coordinates muscle movements?
Answer: Cerebellum

82. Which is the most important of the five senses?
Answer: Sight (Eye)

83. What is the ability of the eye to focus on objects at different distances called?
Answer: Power of accommodation

84. What part of the body is called the "window to the soul"?
Answer: Eye

85. which is the organ the ciliary muscles are associated ?
Answer: Eye

86. What is the vascular layer of the eyeball called?
Answer: Choroid

87. What happens to the pupil in bright light?
Answer: It constricts

88. What is the minimum distance for clear vision in humans?
Answer: 25 cm

89. What is the angular range of vision with one eye?
Answer: 150 degrees

90. What is the outermost layer of the eye called?
Answer: Sclera

91. What is the hole that controls the amount of light entering the eye?
Answer: Pupil

92. What is the name of the stick used by the blind for safe movement?
Answer: White cane

93. What is the  peculiarity of eye that allows us to see moving images on TV screens?
Answer: Persistence of vision

94. What gives shape to the eyeball?
Answer: Sclera

95. What is the diameter of the eye?
Answer: 2.5 cm

96. What phenomenon of eye that   makes to see a speedily rotating torch appear as a circular path?
Answer: Persistence of vision

97. Which part of the eye,where muscles are seen to regulates pupil size?
Answer: Iris

98. What cells in the human eye help distinguish colors?
Answer: Cone cells

99. Where is the image formed in the human eye?
Answer: Retina

100. Which part of the eye directly receives oxygen from the atmosphere?
Answer: Cornea

SET-6
101.ഏത് അവയവം നിരീക്ഷിക്കാനാണ് ഒഫ്താൽമോസ്കോ പ്പ് ഉപയോഗിക്കുന്നത് 
  • കണ്ണ്
102.കണ്ണിന്റെ ലെൻസിലേക്കുള്ള വാതിൽ എന്നറിയപ്പെടുന്നത് 
  •  ഐറിസ്
103.കണ്ണിലെ അക്വസ് ദ്രവം രൂപംകൊള്ളുന്നത് എന്തിൽ നിന്നാണ്
-
  • രക്തം
1104.കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
  • - ഒഫ്താൽമോളജി
105.ഹൈപ്പർ മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് -
  • കണ്ണ്
106.കണ്ണ് നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം 
  •  കോർണിയ 
107.കോർണിയ ഒഴികെയുള്ള കണ്ണിനെ ആവരണം ചെയ്തിരി ക്കുന്ന സ്തരം - 
  • കൺജങ്ടിവ
108.കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി 
  • ദുവ 
109.മനുഷ്യനേത്രത്തിന്റെ വീക്ഷണസ്ഥിരത എത്രയാണ് 
  • പതിനാറിലൊന്ന് സെക്കൻഡ്

110.മഴ പെയ്യുമ്പോൾ താഴേക്ക് വീഴുന്ന മഴത്തുള്ളികൾ ദണ്ഡ് പോലെ കാണപ്പെടുന്നതിന് കാരണമായ പ്രതിഭാസം
-
  • വീക്ഷണ സ്ഥിരത
111.അയഡോപ്സിന്റെ മറ്റൊരു പേര് 
  • ഫോട്ടോപ്സിൻ
112.വിഷ്വൽ പർപ്പിൾ എന്നും അറിയപ്പെടുന്ന വർണവസ്തു 
  • റോഡോപ്സിൻ
113.വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണവസ്തു 
  • അയഡോപ്സിൻ
114.കണ്ണിലെ കാവൽക്കാർ എന്നറിയപ്പെടുന്ന ഭാഗം 
  • കൺപോളകൾ
115.കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികളേത് 
  • സീലിയറി പേശികൾ 
116.കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം 
  • ലൈസോസൈം 
117.കുഞ്ഞ് ജനിച്ച് എത്ര ആഴ്ച കഴിയുമ്പോഴാണ് കണ്ണുനീർ ഉണ്ടാകുന്നത് - 
  • മൂന്നാഴ്ച
118.സ്നെല്ലൻസ് ചാർട്ട് എന്തു പരിശോധിക്കാൻ ഉപയോഗി ക്കുന്നു 
  • കാഴ്ചശക്തി
119.സ്നെല്ലൻസ് ചാർട്ട് വികസിപ്പിച്ചെടുത്തതാര് 
  • ഹെർമൻ സ്നെല്ലൻ (1862)
120.ഹൈപ്പർമൊട്രോപ്പിയയുടെ മറ്റൊരു പേര് 
  • ദീർഘദൃഷ്ടി
SET-6
101. What is used to observe which organ? - Eye (using Ophthalmoscope)

102. What is called the door to the lens in the eye? - Iris

103. Where does the aqueous humor in the eye form? - From blood

104. What is the branch of science that studies the eye? - Ophthalmology

105. What is the name of the eye defect that causes hyperopia? - Myopia

106. Which part of the eye is used for eye donation? - Cornea

107. What layer covers the eye except for the cornea? - Conjunctiva

108. What is the newly discovered layer in the cornea? - Dua's layer

109. What is the visual persistence of the human eye? - 1/16th of a second

110. What phenomenon causes raindrops to appear like rods when falling? - Visual persistence

111. What is another name for iodopsin? - Photopsin

112. What is another name for rhodopsin? - Visual purple

113. What is another name for iodopsin? - Visual violet

114. What part of the eye is called the "watchman"? - Eye lids

115. Which muscles help change the curvature of the lens? - Ciliary muscles

116. What enzyme is present in tears? - Lysozyme

117. After how many weeks does a newborn baby start producing tears? - 3 weeks

118. What is used to measure visual acuity? - Snellen chart

119. Who developed the Snellen chart? - Herman Snellen (1862)

120. What is another name for hyperopia? - Hypermetropia

SET-7
121.നേത്രനാഡി (ഒപ്റ്റിക് നെർവ്) ആരംഭിക്കുന്ന ഭാഗമേത് 
  • അന്ധ ബിന്ദു
122.പ്രായം കൂടുമ്പോൾ കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത കുറയുന്നതുമൂലം ഉണ്ടാകുന്ന അവസ്ഥ 
  •  വെള്ളെഴുത്ത് 
123എത്ര മീറ്റർ അകലത്തിലാണ് സ്നെല്ലൻ  ചാർട്ട് വായിക്കേണ്ടത് 
  • ആറ് മീറ്റർ
124.വിട്രിയസ് അറയിലെ മർദ്ദം അസാധാരണമായി കൂടുന്ന തുകാരണം ഉണ്ടാകുന്ന രോഗം 
  • ഗ്ലൂക്കോമ

125.കണ്ണിലെ ലെൻസിന്റെ ഫോക്കൽ ദൂരം ക്രമീകരിക്കുന്ന ഭാഗം 
  •  സീലിയറി പേശികൾ
126.സ്നെല്ലസ് ചാർട്ടിലെ വരികളുടെ എണ്ണം - 
  • 11
127.റെറ്റിനയിലെ പാളികളുടെ എണ്ണം 
  • 10
128.നേതകോടരത്തിൽ കണ്ണിനെ ഉറപ്പിച്ച് നിർത്തുന്ന പേശി ബാഹ്യ 
  • കൺപേശികൾ
129.തലയോട്ടിയിൽ കണ്ണ് സ്ഥിതി ചെയ്യുന്ന ഭാഗം 
  • നേത്രകോടരം (ഓർബിറ്റ്)
130.കണ്ണിൽ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലേക്ക് കൊണ്ടുപോകുന്നത് - 
  • നേത്രനാഡി
131.ലെൻസിന്റെ വക്രതയിലുള്ള ന്യൂനതകൾ കാരണം പ്രതി ബിംബം ശരിയായ രീതിയിൽ രൂപംകൊള്ളാത്ത അവസ്ഥ 
  • അസ്റ്റിഗ്മാറ്റിസം
-
132.മനുഷ്യനേത്രത്തിന് കാണാൻ കഴിയുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം 
  • 400 മുതൽ 700 വരെ നാനോമീറ്റർ 
133.ഏറ്റവും കൂടുതൽ വിവരങ്ങൾ ചുറ്റുപാടുനിന്ന് ശേഖരിക്കുന്ന ഇന്ദ്രിയം - 
  • കണ്ണ്
134.ഒരു വസ്തുവിന്റെ ത്രിമാന രൂപം കാണാൻ സാധിക്കു ന്നത് കണ്ണിന്റെ ഏത് പ്രത്യേകത മൂലമാണ് - 
  • ദ്വിനേത്ര ദർശനം 
135.കണ്ണിനുള്ളിലെ മർദ്ദം അളക്കുന്ന കണ്ണ് പരിശോധനാ രീതി 
  • ടോണോമെട്രി
136.നേത്രഗോളത്തിന്റെ നീളം കുറയുന്നത് കാരണം ഉണ്ടാ കുന്ന ന്യൂനത - 
  • ദീർഘദൃഷ്ടി
137.നേത്രഗോളത്തിന്റെ നീളം കൂടുന്നതുകാരണം ഉണ്ടാകുന്ന ന്യൂനത - 
  • ഹ്രസ്വദൃഷ്ടി (മയോപ്പിയ)
138.കോൺ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണകം 
  • ഫോട്ടോപ്സിൻ (അയഡോപ്സിൻ)
139.പ്രകാശ തീവ്രത കുറയുമ്പോൾ കൃഷ്ണമണിക്ക് എന്ത് വ്യത്യാസം സംഭവിക്കുന്നു 
  • വികസിക്കുന്നു 
140.കണ്ണിന്റെ ഏറ്റവും കാഴ്ച കൂടിയ ഭാഗം -
  • പീതബിന്ദു 

SET-7
121. Where the optic nerve begins 

 blind spot

 122. A condition caused by the loss of elasticity of the lens of the eye with age 

  Presbyopia

 123 At what distance should the Snellen chart be read? 

 Six meters

 124. Disease caused by abnormally high pressure in the vitreous cavity 

 Glaucoma

 125.The part that adjusts the focal length of the lens of the eye 

  Ciliary muscles

 126. Number of lines in Snellen chart - 

 11

 127. Number of layers in retina 

 10

 128.Extrinsic muscle that fixes the eye in the eyeball 

 eye muscles

 129. Part of the skull where the eye is located 

 Orbit

 130. Conveyance of impulses from the eye to the brain is done by-

 optic nerve

 131. A condition in which the image is not properly formed due to defects in the curvature of the lens
 
 Astigmatism
 -
 132. The wavelength of light visible to the human eye 

 400 to 700 nanometers 

 133. Which is the sense organ that collects the most information from the environment 

 the eye

 134. It is possible to see the three-dimensional form of an object due to which feature of the eye – 

 Binocular vision 

 135. The test for measuring pressure inside the eye 

 Tonometry

 136. Defect caused due to Shortness of eyeball is-

 long-sightedness

 137. Defect caused due to elongation of eyeball - 

 short-sightedness (myopia)

 138. Pigment present in cone cells 

 Photopsin (iodopsin)

 139.What changes happens to the pupil when the light intensity decreases 

 The size of the pupil increases

 140.Which is  the part of the eye where occur maximum visual clarity

 Yellow spot

SET-8
141.കണ്ണ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബോറോൺ സംയുക്തം 
  • ബോറിക് ആസിഡ്
142.നേത്രഗോളത്തിന്റെ പിൻഭാഗത്ത് അന്ധബിന്ദുവിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മഞ്ഞ നിറമുള്ള ബിന്ദു 
  • മകുല ലൂട്ടിയി
143.കോക്ലിയയിലെ അറകളുടെ എണ്ണം 
  • മൂന്ന്
144.നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി 
  • ഒക്കുലോ മോട്ടോർ നാഡി
145.ശ്രവണം, ഗന്ധം, രുചി എന്നിവയെക്കുറിച്ചുള്ള പഠനം 
  • ഓട്ടോലാരിങ്കോളജി
146.മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമേത് 
  • യൂസ്റ്റേക്കിയൻ നാളി
147.മനുഷ്യശരീരത്തിൽ ആന്തരകർണത്തിലുള്ള ദ്രാവക ഭാഗ ങ്ങൾ - 
  • എൻഡോലിംഫും പെരിലിംഫും
148.മനുഷ്യശരീരത്തിൽ എൻഡോലിംഫ് കാണപ്പെടുന്ന ഭാഗമേത് - 
  • ആന്തരകരണം
149.ഏത് അവയവം പരിശോധിക്കാനാണ് ഓട്ടോകോപ്പ് ഉപയോഗിക്കുന്നത് - 
  • ചെവി
150.ഒച്ചിന്റെ ആകൃതിയുള്ള ചെവിയിലെ ഭാഗം ഏത് 
  • കോക്ലിയ 
151.ഓർഗൻ ഓഫ് കോർട്ടി ചെവിയുടെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് - 
  • ആന്തരകരണം
152.ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യകർണത്തിന്റെ ഭാഗമേത് 
  • ചെവിക്കുട
153.ചെവിക്കുള്ളിൽ മർദ്ദം തുലനം ചെയ്യുവാൻ സഹായിക്കുന്ന ഭാഗം 
  • യൂസ്റ്റേക്കിയൻ നാളി
154.ശ്രവണത്തിന് സഹായിക്കുന്ന (ശബ്ദ ഗ്രാഹികൾ ഉള്ള) ചെവിയിലെ ഭാഗം - 
  • കോക്ളിയ
155.മനുഷ്യരുടെ ശ്രവണസ്ഥിരത എത്രയാണ് 
  • പത്തിലൊന്ന് സെക്കൻഡ്
156.ശരീരം തുലനനില പാലിക്കാൻ സഹായിക്കുന്ന ആന്തര കർണത്തിലെ ഭാഗങ്ങൾ പൊതുവായി അറിയപ്പെടുന്ന പേരെന്ത് 
  • വെസ്റ്റിബുലാർ അപ്പാരറ്റസ്
157.ചെവിയെയും അതിനെ ബാധിക്കുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ 
  • ഓട്ടോളജി
158.ഡാർവിൻസ് ട്യൂബർക്കിൾ കാണപ്പെടുന്നത് മനുഷ്യശരീരത്തിലെ ഏത് അവയവത്തിലാണ് 
  • ചെവി
159. "ഓർഗൻ ഓഫ് കോർട്ടി' എന്നത് ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് - 
  • ചെവി
160.മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി
  •  20നും 20000നും ഹേർട്സിനും ഇടയ്ക്ക്
SET-8
141. What is the boron compound used to clean the eye? - Boric acid

142. Name the yellow spot located near the blind spot at the back of the eyeball ?
      - Macula lutea

143. How many chambers are there in the cochlea? - Three

144. Which nerve is associated with eye movement? - Oculomotor nerve

145. What is the study of hearing, smell, and taste called? - Otolaryngology

146. Which part connects the middle ear to the throat? - Eustachian tube

147. Name the fluid parts in the inner ear ?  Endolymph and perilymph

148. Where is the endolymph found in the human body? - Inner ear

149. What instrument is used to examine the ear? - Otoscope

150. What is the snail shaped part of the ear called? - Cochlea

151. Where is the organ of Corti located in the ear? - Inner ear

152. Which part of the outer ear directs sound waves into the ear canal? - Pinna

153. What helps to equalize air pressure in the ear? - Eustachian tube

154. Which part of the ear contains sound receptors? - Cochlea

155. What is the human hearing range? - One-tenth of a second

156. What are the balance organs in the inner ear collectively called? - Vestibular apparatus

157. What is the study of ear and its diseases called? - Otology

158. Where is Darwin's tubercle found in the human body? - Ear

159. The term "organ of Corti" associated with --- Ear

160. What is the frequency range of sound that humans can hear? - Between 20 and 20,000 Hertz

SET-9
161.യൂസ്റ്റേഷ്യൻ ട്യൂബ് ഏതെല്ലാം ശരീരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു - 
  • ചെവിയും തൊണ്ടയും
162. വിവിധ ദിശകളിൽ നിന്നുള്ള ശബ്ദങ്ങളെ ചെവിക്കുള്ളിലേക്ക് കേന്ദ്രീകരിക്കുന്ന ബാഹ്യകർണത്തിലെ ഭാഗമേത് -
  • ചെവിക്കുട
163.കർണപടത്തിന് ഇരുവശത്തുമുള്ള മർദ്ദം ക്രമീകരിക്കുന്ന  ഭാഗം
  • യൂസ്റ്റേഷ്യൻ ട്യൂബ്
164.വെസ്റ്റിബ്യൂളിലെ ഓട്ടോലിത്ത് നിർമിച്ചിരിക്കുന്ന പദാർഥം 
  • കാൽസ്യം കാർബണേറ്റ്
165.ചെവിക്കുള്ളിൽ മെഴുക് ഉൽപാദിപ്പിക്കുന്ന സെറുമിനസ് ഗ്രന്ഥികൾ കാണപ്പെടുന്ന ഭാഗമേത് 
  • കർണനാളം 
166.കോക്ലിയയ്ക്ക് അകത്തുള്ള ദ്രവത്തിന്റെ ചലനത്തിന് സഹായിക്കുന്ന ഭാഗം 
  • റൗണ്ട് വിൻഡോ
167.ബാഹ്യകർണത്തെയും ആന്തരകരണത്തെയും വേർതിരി ക്കുന്ന വൃത്താകാരാകൃതിയിലുള്ള സ്തരം 
  • കർണപടം 
168.യൂട്രിക്കിളും സാകളും കാണപ്പെടുന്ന ചെവിയിലെ ഭാഗം 
  • വെസ്റ്റിബ്യൂൾ
169.കർണപുടത്തിന് ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം 
  • യൂസ്റ്റേഷ്യൻ നാളി
170.കർണപടത്തോട് ചേർന്നിരിക്കുന്ന ചെവിയിലെ അസ്ഥി 
  • സ്റ്റേപ്പിസ്
171.സ്റ്റേപ്പിസും ആന്തര കർണവും ചേരുന്ന ഭാഗമേത് 
  • ഓവൽ വിൻഡോ
172.കേൾവിക്ക് സഹായിക്കുന്ന ആന്തരകർണഭാഗം
  • -കോക്ലിയ
173.മൂക്കിൽനിന്നുള്ള രക്തസ്രാവം അറിയപ്പെടുന്ന പേര് 
  • എപ്പിസ്റ്റാസിസ്
174.മൂക്കിനെക്കുറിച്ചുള്ള പഠനം 
  • റൈനോളജി
175.മൂക്കിലെ രണ്ട് കുഴലുകളെ വേർതിരിക്കുന്ന ഭിത്തിയുടെ പേര് 
  • സെപ്റ്റം
176.ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി 
  • ഓൾഫാക്ടറി
177.ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിവില്ലാത്ത അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു 
  • അനോസ്മിയ
178.ഗന്ധം തിരിച്ചറിയുന്നതിന് പാമ്പിന് സഹായകമായ നാക്കിലെ ഭാഗം 
  • ജേക്കബ്സൺസ് അവയവം
-179.നാവിന്റെ അറ്റത്ത് ഏത് രുചി അറിയുന്നതിനുള്ള ഗ്രാഹി കളാണ് ഉള്ളത് - 
  • മധുരം
180.ആറാമത്തെ രുചി  ഏത് പേരിൽ അറിയപ്പെടുന്നു 
  •  ഒളിഗോഗസ്റ്റസ്
നേത്രരോഗങ്ങൾ

SET-9
161 : What two body parts does the Eustachian tube connect?
A : Ear and throat

162: Which part of the outer ear concentrates sounds from different directions into the inner ear?
A : pinna

163 : What regulates air pressure on both sides of the eardrum?
A : Eustachian tube

164 : What is the otolith in the vestibule made of?
A : Calcium carbonate

165 : Which part of the ear contains the ceruminous glands that produce wax?
A : Ear canal

166 : What helps with the movement of fluid inside the cochlea?
A : Round window

167 : A circular layer that separates the outer ear from the inner ear
A : Eardrum

168 : Where are the utricle and saccule located in the ear?
A : Vestibule

169 : What helps equalize air pressure on both sides of the eardrum?
A : Eustachian tube

170 : Which bone is attached to the eardrum?
A : Stapes

171 : Where do the stapes and inner ear meet?
A : Oval window

172 : Which part of the inner ear helps with hearing?
A : Cochlea

173 : What is bleeding from the nose called?
A : Epistaxis

174 : What is the study of the nose called?
A : Rhinology

175 : What is the wall that separates the two nasal passages called?
A : Septum

176 : Which nerve is related to smell?
A : Olfactory nerve

177 : What is the inability to detect smells called?
A : Anosmia

178 : The part of the tongue that helps the snake to detect smell?
A : Jacobson's organ

179 : Which taste buds are located at the tip of the tongue?
A : Sweet

180 :  What is the sixth taste called?
A : Umami

SET-10
181.വർണാന്ധത കണ്ടുപിടിച്ചത് - 
  • ജോൺ ഡാൾട്ടൺ 
182.കണ്ണിനകത്ത് അസാമാന്യ മർദ്ദമുളവാക്കുന്ന വൈകല്യം
  • ഗ്ലോക്കോമ
183.കാഴ്ചാവർണകങ്ങളിലെ ഘടകമായ റെറ്റിനോളിന്റെ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം 
  • നിശാന്ധത 
184.വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്റെ ശാസ്ത്രനാമം 
  • ഹൈപ്പർ മെട്രോപ്പിയ
185. ഡ്രൈവര്‍, പൈലറ്റ് തുടങ്ങിയ ജോലികൾക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യതയ്ക്ക് കാരണമാവുന്ന നേത രോഗം 
  • വർണാന്ധത (കളർ ബ്ലൈൻഡ് നെസ്സ്)
186.നേതാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമാകുന്നതിനെ തുടർന്ന് ഉണ്ടാകുന്ന രോഗം 
  • സീറോഫ്താൽമിയ
187.മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗം 
  • മാലക്കണ്ണ്
188.നാവിന്റെ ഇരുവശത്തും മുൻഭാഗത്തായി ഏത് രുചി അറി യുന്നതിനുള്ള ഗ്രാഹികളാണ് ഉള്ളത് 
  • ഉപ്പ് 
189.രസമുകുളങ്ങൾ കാണപ്പെടുന്ന നാക്കിലെ ഭാഗം 
  • പാപ്പില്ല 
190.രുചിയറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം 
  • രസഗ്രാഹികൾ
191.നാവിന്റെ ഇരുവശത്തും പിൻഭാഗത്തായി ഏത് രുചി അറി യുന്നതിനുള്ള ഗ്രാഹികളാണ് ഉള്ളത് 
  • പുളി
192.നാവിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി 
  • ഹൈപ്പോഗ്ലോസൽ നാഡി
193.പ്രാഥമിക രുചികൾ എന്നറിയപ്പെടുന്നത് 
  • മധുരം, കയ്പ്, പുളി, ഉപ്പ്
194.തലമുടിക്കു നിറം നൽകുന്നത് 
  • മെലാനിൻ
195.രുചി, മുഖഭാവം എന്നിവയുമായി ബന്ധപ്പെട്ട നാഡി 
  • ഫേഷ്യൽ നെർവ്
196.കയ്പ്പ് അറിയുന്നതിനുള്ള രുചി ഗ്രാഹികൾ നാവിന്റെ ഏത് ഭാഗത്താണ് ഉള്ളത് 
  • വായ്ക്കകത്ത് നാവിന്റെ ഉൾവശത്ത് 
197.മുടിക്കും ത്വക്കിനും നിറമില്ലാത്ത അവസ്ഥ 
  • ആൽബിനിസം 
198.ചർമത്തിനു നിറം നൽകുന്ന വർണവസ്തു 
  • മെലാനിൻ 
199.ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദങ്ങളെയും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം 
  •  ത്വക്ക് 
200.കെരാറ്റിൻ എന്ന പദാർഥം ഉള്ളത് 
  • ചർമത്തിൽ
SET-10
181. Who discovered color blindness?
Answer: John Dalton.

182. What is the condition that causes abnormal pressure inside the eye?
Answer: Glaucoma.

183. What is the condition caused by a deficiency of retinol in the visual pigments?
Answer: Night blindness.

184.  What is the scientific  name for presbyopia?
Answer: Hypermetropia.

185. What is the eye condition that makes a person unfit for jobs like driving or piloting?
Answer: Color blindness.

186. What is the condition caused by dryness and clouding of the cornea?_
Answer: Xerophthalmia.

187. What is the condition that causes blurred vision in dim light?
Answer: Night blindness (nyctalopia)

188. Which taste buds are located on the sides of   front of the tongue?
Answer: Salt.

189. Which part of the tongue has taste buds?
Answer: Papillae.

190. Which part of the tongue helps in tasting?
Answer: Taste buds.

191. Which taste buds are located on the  sides  of  back of the tongue?
Answer: Sour.

192. Which nerve is associated with tongue movement?
Answer: Hypoglossal nerve.

193. Which are the primary tastes?
Answer: Sweet, sour, salty, bitter.

194. What gives color to hair?_
Answer: Melanin.

195. Which nerve is associated with taste and facial expression?_
Answer: Facial nerve.

196. Where are the taste buds for bitter taste located?
Answer: Inside the mouth, on the inner surface of the tongue.

197. What is the condition where hair and skin lose their colour?
Answer: Albinism.

198. What gives color to skin?
Answer: Melanin.

199. Which sense organ can detect heat, cold, pressure, and touch?
Answer: Skin.

200. The substance Keratin found in ?
Answer: skin

SET-11
201.തലയോട്ടിയിലെ കട്ടിയുള്ള ചർമത്തിന്റെ പേര് 
  • സ്കാൽപ് 
202.ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം 
  • സീബം 
201.ത്വക്കിന്റെ പുറത്തെ പാളി 
  • എപ്പിഡെർമിസ് (അധിചർമം) 
202.എക്സിമ ബാധിക്കുന്ന ശരീരഭാഗം 
  • ത്വക്ക്
203.മനുഷ്യനഖം എന്നത് -........... ആണ് -
  • പ്രോട്ടീൻ (കെരാറ്റിൻ) 
204.മനുഷ്യശരീരത്തിൽ സൺബേണിന് കാരണമായ കിരണങ്ങൾ 
  • അൾട്രാ വയലറ്റ്
205.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം 
  • ത്വക്ക് 
206.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
  • ത്വക്ക് 
207.മനുഷ്യശരീരത്തിലെ ത്വക്ക് മാറി പുതിയതാവാൻ എത കാലമെടുക്കും 
  • 30 ദിവസം
208. വിയർപ്പ് ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി 
  • സ്വേദ ഗ്രന്ഥികൾ 
209.ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം 
  • ത്വക്ക്
210.സീബം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥികൾ
  • സെബേഷ്യസ് ഗ്രന്ഥികൾ
211. ത്വക്കിനെക്കുറിച്ചുള്ള പഠനം 
  • ഡെർമറ്റോളജി
212.ത്വക്കിലെ ഏറ്റവും കട്ടി കുറഞ്ഞ പാളി 
  • അധിചര്‍മം (എപ്പിഡെർമിസ്)
213.സ്ത്രീക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട് 
  •  17
214.ത്വക്കിൽ മെലാനിന്റെ കുറവ് കാരണം ഉണ്ടാകുന്ന അവസ്ഥ - 
  • അൽബിനിസം
215.മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്ന പ്രധാന അവയവം 
  • ത്വക്ക്
216.മനുഷ്യന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന വർണവസ്തു 
  • മെലാനിൻ
217.മനുഷ്യന്റെ ത്വക്കിന്റെ വിസ്തീർണം 
  • 20 ച.അടി 
218.മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം 
  • കെരാറ്റിൻ
219.മെലനോമ എന്ന ക്യാൻസർ ശരീരത്തിന്റെ ഏതു ഭാഗത്തെ യാണ് ബാധിക്കുന്നത് 
  • ത്വക്ക്
220.അധികർമത്തിന്റെ മേൽപ്പാട അടർന്നു മാറുന്നതുകാരണം ഉണ്ടാകുന്ന രോഗം 
  •  സോറിയാസിസ്
201. What is the  hard skin  on the skull called? - Scalp

202. What liquid gives moisture to the skin and hair? - Sebum

203. What is the outer layer of skin? - Epidermis (Epithelium)

204. Which part of the body is affected by eczema? - Skin

205. What is human nail made of? - Protein (Keratin)

206. What rays cause sunburn in the human body? - Ultraviolet rays

207. What is the largest organ in the human body? - Skin

208. What is the largest sensory organ in the human body? - Skin

209. How long does it take for the skin to change and become new? - 30 days

210. Which gland produces sweat? - Sweat glands

211. Which organ keeps the body temperature constant? - Skin

212. Which glands produce sebum? - Sebaceous glands

213. What is the study of skin called? - Dermatology

214. Which layer of skin is the least dense? - Epidermis (Epithelium)

215. How many square feet of skin does a woman have? - 17 square feet

216. What condition occurs due to a lack of melanin in the skin? - Albinism

217. Which main organ regulates human body temperature? - Skin

218. What pigment is found in human skin? - Melanin

219. What is the surface area of human skin? - 20 square feet

220. What protein is found in hair? - Keratin

221. Which cancer affects the skin? - Melanoma

222. What disease occurs due to the thickening of the epidermis? - Psoriasis
SET-12
221.മനുഷ്യശരീരത്തിൽ മരണം വരെ വളരുന്ന രണ്ടുഭാഗങ്ങൾ 
  •  മുടി, നഖം
223. അൾട്രാ വയലറ്റ് രശ്മികളിൽനിന്ന് ശരീരത്തെ സംരക്ഷി ക്കുന്ന ത്വക്കിലെ ഘടകം 
  • മെലാനിൻ
224.മുടി നിർമിച്ചിരിക്കുന്ന പ്രോട്ടീൻ 
  • കെരാറ്റിൻ
225.ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം 
  •  താപനില ക്രമീകരിക്കൽ
226.അധിചർമം ഉരുണ്ടുകൂടി ഉണ്ടാകുന്ന ചെറിയ മുഴകൾ 
  •  അരിമ്പാറ
227.വിറ്റാമിൻ ബി യുടെ കുറവ് കാരണം ഉണ്ടാകുന്ന ത്വക് രോഗം 
  •  പെല്ലാഗ്ര
228.വിഷവസ്തുക്കളെക്കുറിച്ചും ജീവികളിൽ അവയുടെ പ്രവർ ത്തനങ്ങളെക്കുറിച്ചുമുള്ള പഠനം 
  • ടോക്സിക്കോളജി 
229.പാലിന് രുചി നൽകുന്നത് 
  • ലാക്ടോസ്
230.മരുന്നുകളെക്കുറിച്ചുള്ള പഠനം 
  • ഫാർമക്കോളജി 
231.മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്കരിക്കാതിരി ക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം 
  • സൈക്ലോസ്പോറിൻ
232.നവജാതശിശുക്കളെക്കുറിച്ചുള്ള പഠനമാണ് 
  • നിയോനേറ്റോളജി
233.മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനം 
  • റൈനോളജി 
234..മരിച്ചുകഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോൾ കൈകാലുകൾക്ക് ബലം വയ്ക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേര് 
  • റിഗർ മോർട്ടിസ്
235.കാലുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട വൈദ്യശാ സ്ത്രശാഖ - 
  • പോഡിയാട്രി
236.ലൈംഗികാവയവങ്ങളിലെ ബീജോൽപാദക കോശങ്ങ ളിൽ നടക്കുന്ന വിഭജനത്തിന്റെ പേര് 
  • ഊനഭംഗം 
237.ക്ലോൺ എന്ന വാക്കിന്റെ അർഥം 
  • ചുള്ളിക്കമ്പ്
238.മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് 37 ഡിഗ്രി സെൽ ഷ്യസ് ആണെന്ന് ആദ്യമായി കണക്കാക്കിയ ജർമൻ ഭിഷ ഗ്വരനാര് 
  •  കാൾ വണ്ടർലിക്
239.പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര 
  • ലാക്ടോസ് 
240.മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗമായ എന്ന ഗണത്തിൽപെട്ടവയാണ് 
  • പ്രൈമേറ്റുകൾ
241.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
  • ഓക്സിജൻ
242.ആദ്യമായി കണ്ടുപിടിച്ച് ആന്റി ബയോട്ടിക് ഔഷധം 
  • പെനിസെലിൻ
243.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദനസംഹാരി 
  • ആസ്പിരിൻ
221. Two parts of the human body that grow until death 

  Hair and nails

 223. Factor in the skin that protects the body from ultraviolet rays 

 Melanin

 224. Hair is made up of which  protein 

 Keratin

 225. The most important function behind the  body sweating 

  Temperature adjustment

 226. Small tumors arising from rolling of the epidermis 

  Warts

 227. Skin disease caused by vitamin B deficiency 

  Pellagra

 228.Study of poisons and their action on organisms is called 

 Toxicology 

 229. What gives taste to  milk 

 Lactose

 230.Study of drugs 

 Pharmacology 

 231. Medicines used to prevent the body from rejecting a transplanted organ 

 Cyclosporine

 232. Scientific  study of newborns is called

 Neonatology

 233.Scientific study of the nose 

 Rhinology 

 234..The name given to the condition of the limbs being strained hours after death
 
 Rigor mortis

 235. Branch of medicine dealing with treatment of feet - 

 Podiatry


 236. Name the division that takes place in the spermatogenic cells of the genital organs. 

 Meiosis 

 237. Meaning of the word clone 

 Chullikum

 238. The German physician who  estimate firstly that the average temperature of the human body to be 37 degrees Celsius. 

  Carl Wunderlich

 239.which  Sugar is contained in milk
 
 Lactose 

 240.In which  highest class of mammals is human belongs to 

 Primates

 241. The most abundant element in the human body

 oxygen

 242. Which is the first   discovered antibiotic drug

 Penicillin

 243. The most commonly used pain reliever 

 Aspirin


No comments:

Post a Comment