ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
521.നിഷേധക പ്രതിവർത്തനം എന്ന വിഭാഗ ത്തിലെ ജീവിബന്ധങ്ങൾ ഏതെല്ലാം?
- ഇടപിടുത്തം, പരാദജീവനം, മത്സരം
- ഇരപിടുത്തം
523.ഇരപിടുത്തം എന്ന ജീവിബന്ധത്തിന് ഉദാ ഹരണമേത്?
മാനും കടുവയും തമ്മിലുള്ള ബന്ധം പോഷണത്തിനായി പരാദം ആതിഥേയനെ ആശ്രയിക്കുന്ന ജീവിബന്ധമേത്?
- പരാദജീവനം
524.ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവു മായ ജീവിബന്ധമായ പരാദജീവനത്തിന് ഉദാഹരണമേത്?
- മാവും ഇത്തിൾക്കണ്ണിയുമായുള്ള ബന്ധം
- മത്സരം
526.വിളകളും കളകളും തമ്മിലുള്ള ബന്ധം ഏത് ജീവിബന്ധത്തിന് ഉദാഹരണമാണ്?
- മത്സരം
527.രണ്ടുജീവികൾക്കും ഗുണകരമാവുന്ന ജീവി ബന്ധമേത്?
- മ്യൂച്വലി സം
- പൂവും പൂമ്പാറ്റയും തമ്മിലുള്ള ബന്ധം
- കമെൻസലിസം (സഹജീവനം)
530.കമെൻസലിസത്തിന് ഉദാഹരണമേത്?
- മാവും മരവാഴയും തമ്മിലുള്ള ബന്ധം
- അമെൻസലിസം
- അമെൻസലിസം
533.ഫംഗസുകളും പ്രകാശസംശ്ലേഷണ ഷിയുള്ള ആൽഗകളോ സയനോബാക്ടീ രിയകളോ തമ്മിലുള്ള മ്യൂച്വലിസം അഥവാ സഹോപകാരികതയിലൂടെ രൂപമെടുക്കുന്നതെന്ത്?
- ലൈക്കനുകൾ
534.അന്തരീക്ഷവായുവിന്റെ ഗുണനിലവാരം വിലയിരുത്താനുള്ള ബയോമോണിറ്ററുകളായി ഉപയോഗിക്കുന്നതെന്ത്?
- ലൈക്കനുകൾ
535.ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾക്ക് അതിവേഗം ഇരയാകുന്ന ജീവിവിഭാഗമേത്?
- പക്ഷികൾ
536.റോഈതേൻ (DDT) പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആരോ ഗ്യപ്രശ്നങ്ങൾ പ്രതിപാദിച്ച് അമേരിക്കൻ ഗവേഷകയായ റേച്ചൽ കാഴ്സൺ 1962-ൽ പ്രസിദ്ധീകരിച്ച പുസ്തകമേത്?
- സൈലന്റ് സ്പ്രിങ് (നിശ്ശബ്ദവസന്തം
537.1972-ൽ അമേരിക്കയിൽ ഡി.ഡി.ടി. നിരോ ധിക്കാൻ കാരണമായ പുസ്തകമേത്?
- സൈലന്റ് സ്പ്രിങ്
538.വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളു ടെയും ജന്തുക്കളുടെയും വിവരങ്ങൾ ഓരോ വർഷവും പട്ടികയാക്കി റെഡ് ഡേറ്റാ ബുക്ക് പുറത്തിറക്കുന്ന സംഘടനയേത്?
- IUCN (International Union for Conservation of Nature)
539.ഐ.യു.സി.എന്നിന്റെ ആസ്ഥാനം എവിടെയാണ്?
- സ്വിറ്റ്സർലൻഡിലെ ഗ്ലാന്റ്
540.വംശനാശം സംഭവിച്ചുകഴിഞ്ഞ ജീവികളെ പ്രതിനിധാനം ചെയ്യാൻ റെഡ് ഡേറ്റാ ബുക്കിൽ ഉപയോഗിക്കുന്ന പേജുകളുടെ നിറമെന്ത്?
- കറുപ്പുനിറം
521. What are the ecological interactions in the category of negative feedback?
Predation, parasitism and competition
522. Which ecological relation is beneficial for one and harmful for the other?
predation
523. What is an example of the biological relationship called predation?
Relationship between Deer and Tiger
* In which species relation does the parasite depend on the host for nourishment?
Parasitism
524. What is an example of a parasitism that means beneficial to one organism and harmful to another?
Relationship between Mango tree and Loranthus
525. Which relationship is harmful to both in the beginning and then beneficial to the winner?
competition
526. The relationship between crops and weeds is an example of which biotic relationship?
competition
527. What kind of relationship is good for both living things?
Mutualism
528. What is an example of mutualism?
The relationship between the flower and the butterfly
529. Which ecological interaction is is good for one and neither good nor bad for the other?
Commensalism (symbiosis)
530. What is an example of commensalism?
Relationship between mango tree and vanda
531. Name the ecological interaction which is harmful to one organism and neither beneficial nor harmful to another?
Amensalism
532. Some trees release toxins and inhibit the growth of other nearby plants is an example of which ecological interaction?
Amensalism
533. What is formed by mutualism or symbiosis between fungi and photosynthetic algae or cyanobacteria?
Lichens
534.What are used as biomonitors to assess air quality of atmosphere?
Lichens
535.Which species is most susceptible to changes in habitat?
the birds
536.Which book was published in 1962 by American researcher Rachel Carson based on the ecological problems caused by pesticides like DDT?
Silent Spring
537. Which book caused the ban of DDT in America in 1972?
Silent Spring
538.Which organization lists the information of endangered plants and animals and releases the Red Data Book every year?
IUCN (International Union for Conservation of Nature)
539.Where is the headquarters of IUCN ?
Gland, Switzerland
540. What is the color of pages that are used in the Red Data Book to represent extinct species?
black
No comments:
Post a Comment