Tuesday, August 13, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-GK QUESTIONS-SET-3

 


ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട  GK QUESTIONS


41.കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളും ആക്കി മാറ്റുന്നതിന് സഹായിക്കുന്ന ആഗ്നേയരസം ഏത് 

  • പാൻക്രിയാറ്റിക് ലിപ്പേസ്

42.ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന പോഷകാഗിരണത്തിനുള്ള വിരലുകൾ പോലുള്ള ഭാഗങ്ങൾ 

  •  വില്ലസുകൾ
43. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്തുവച്ചാണ് പോഷ കഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് 

  •  ചെറുകുടൽ

44.മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചുനിർത്തുന്ന കാൽസ്യം അടങ്ങിയ യോജക കല -

  • സിമന്റ 
45.മനുഷ്യശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്ത ധാന്യകം 

  • സെല്ലുലോസ്

46.മനുഷ്യശരീരത്തിലെ 81-ാമത്തെ അവയവം 

  • ട്യൂബേറിയന്‍ ഉമിനീർ ഗ്രന്ഥി

47. മാംസ്യത്തിന്റെ ദഹനം ആരംഭിക്കുന്നത് എവിടെവച്ചാണ് 

  •  ആമാശയം

48.അടിസ്ഥാന രുചികൾ 

  •  കയ്പ്, പുളി, ഉപ്പ്, മധുരം 
49.ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്പാദിപ്പിക്കുന്ന ഭാഗം - 
  • ഗ്യാസ്ട്രിക് ഗ്രന്ഥിയിലെ പരോറ്റിഡ് കോശങ്ങൾ 
50.ആമാശയത്തിലെ കുഴമ്പ് രൂപത്തിലുള്ള ഭക്ഷണത്തിന്റെ പേര് 

  • കൈം
51.ആഹാരപദാർഥങ്ങളുടെ ദഹനം ആരംഭിക്കുന്നത് എവിടെവച്ചാണ്  
  • വായിൽവച്ച്

52.ഉമിനീര് ദഹിപ്പിക്കുന്ന പോഷക ഘടകം അന്നജം ഒരു ദിവസം ഉൽപാദിപ്പിക്കുന്ന ഉമിനീരിന്റെ അളവ് 

  •  ഒന്നര ലിറ്റർ

53.വായും ആമാശയവും തമ്മിൽ ബന്ധിപ്പിക്കുന്നത് 

  •  അന്നനാളം
54.ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗം 
  •  ആമാശയം 
55.മനുഷ്യനിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി 
  •  പരോറ്റിഡ് 
56.ബണേഴ്സ് ഗ്രന്ഥി എവിടെ കാണപ്പെടുന്നു

  • യോഡിനം
57.ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ഹോർമോൺ 
  •  ഗ്യാസിൽ
58.ഏറ്റവും ചെറിയ ഉമിനീർ ഗ്രന്ഥി 
  •  സബ് ലിംഗ്വൽ ഗ്രന്ഥി 
59.വിശപ്പില്ലാത്ത അവസ്ഥ 
  •  അനോറെക്സിയ
59.ചെറുകുടലിന്റെ ഏത് സവിശേഷത മൂലമാണ് ഭക്ഷണത്തിന്റെ ആഗിരണം പൂർണമായി നടപ്പാകുന്നത് 
  • വില്ലൈ
60.താടികൾക്കിടയിൽ ക്രമരഹിതമായി കാണപ്പെടുന്ന ഉമിനീർ ഗ്രന്ഥി 
  •  സബ് മാക്സിലറി ഗ്രന്ഥി 
41.Which enzyme helps in converting fat into fatty acid and glycerol? 

 Pancreatic lipase

 42. Finger-like parts for absorption found in the wall of the small intestine 

  Villas
 43. In which part of the digestive system are nutrients absorbed into the blood? 
  small intestine
 44. Calcium-containing connective tissue that holds the teeth together in the gingival cavities -

 Cement 
 45. A grain that cannot be digested by the human body 
 Cellulose
 46. ​​The 81st organ in the human body 

 Tubarian salivary gland
 47. Where does the digestion of meat begin? 

  Stomach
 48. Basic tastes 

  Bitter, sour, salty, sweet 
 49. Hydrochloric acid producing part of stomach – 
 Parotid cells in the gastric gland 
 50. Name of the food in the form of mush in the stomach 
 Kim
 51. Where does the digestion of food substances begin?  
 by mouth
 52. Salivary Digestible Nutrient Starch Amount of saliva produced in a day 

  One and a half liters
 53. Connecting mouth and stomach 

  Esophagus
 54. The widest part of the digestive system 
  Stomach 
 55. The largest salivary gland in humans 
  Parotid 
 56. Where is Burner's gland found?
 Iodine
 57. Hormone produced in the stomach 
  in gas
 58. The smallest salivary gland 
  Sublingual gland 
 59. Starvation 
  Anorexia
 59. Absorption of food is complete due to which feature of small intestine 
 Villai
 60.Salivary gland found irregularly between chins 
  Submaxillary gland

No comments:

Post a Comment