Tuesday, August 13, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-GK QUESTIONS-SET-7

 


ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട  GK QUESTIONS


121.സാർവിക ദാതാവ്, സാർവിക സ്വീകർത്താവ് എന്നീ പദങ്ങൾ രക്തദാനവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ചതാര്
  • റോജർ ലീ
122.ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത് ശാസ്ത്രജ്ഞന്റെ രക്ത സാമ്പി ളുകളാണ് 
  • ജെയിംസ് വാട്സൺ
124.ഹോർമോണുകളെ വഹിച്ചുകൊണ്ട് പോകുന്നത് 
  • രക്തം 
125.രക്തത്തിൽ ആന്റിജൻ കാണപ്പെടുന്നത് എവിടെ
  • അരുണരക്താണുക്കളുടെ പ്രതലത്തിൽ
126.അലർജിയുമായി ബന്ധപ്പെട്ട ശ്വേതരക്താണു ഏതാണ്
  • ഈസ്നോഫിൽ
127.രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ എന്നറിയപ്പെടുന്നത്  
  • ലിംഫ്
128.രക്തത്തിൽ ആന്റിബോഡികൾ സ്ഥിതിചെയ്യുന്ന ഭാഗം 
  • പ്ളാസ്മ
129.രക്തം കട്ടപിടിക്കാൻ സഹായകമായ പ്ലാസ്മാ പ്രോട്ടീൻ 
  • ഫ്രൈബ്രിനോജൻ
130.ഏറ്റവും അപൂർവമായ രക്തഗ്രൂപ്പ് 
  • എ.ബി.നെഗറ്റീവ് 
131.സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് 
  • റെനെ ലൈനെക് 
132.ഹീമോഗ്ളോബിൻ എവിടെവച്ചാണ് ബിലിറൂബിൻ ആയി മാറുന്നത് 
  • പ്ലീഹ
133.ലോമികകൾ കണ്ടുപിടിച്ചതാര് 
  • മാർസെല്ലോ മാൽപിജി 
134.മനുഷ്യഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടികൂ ടിയ ഭിത്തി കാണപ്പെടുന്നത് 
  • ഇടത് വെൻട്രിക്കിൾ 
135.അണലിവിഷം ബാധിക്കുന്ന ശരീരവ്യൂഹം
  • രക്തപര്യയന വ്യവസ്ഥ
136.രക്തത്തിലെ ഏത് ഘടകത്തെയാണ് കാർബൺ മോണോ ഡ് ബാധിക്കുന്നത് 
  • ഹീമോഗ്ലോബിൻ
137.രക്തകോശങ്ങളുടെ നിർമാണ പ്രക്രിയ 
  • ഹീമോപോയസിസ് 
138. രക്തം കട്ടപിടിച്ചശേഷം ഊറി വരുന്ന ദ്രാവകം 
  • സീറം 
139.ഏതിന്റെ മറ്റൊരു പേരാണ് ത്രോംബോസൈറ്റ് 
  •  പ്ലേറ്റ്ലെറ്റ് 
140.മനുഷ്യശരീരത്തിലെ ആന്റി കൊയാഗുലന്റ് 
  • ഹെപ്പാരിൻ 
121. Who coined the terms universal donor and universal recipient in relation to blood donation?

 Roger Lee

 122.Which scientist's blood samples were used to prepare a genetic map for the first time in the world 

 James Watson

 124. What Carries hormones
 
 the blood 

 125. Where are antigens found in blood?
 
on the surface of red blood cells

 126.Which is the white blood cell associated with allergy?

 Eosinophil

 127. What is  the mediator between blood and tissues 
 
 lymph

 128.Part of the blood where antibodies are located 

 Plasma

 129.Which Plasma protein helps in blood clotting 

 Fibrinogen

 130. Which is the  rarest blood group 

 AB negative 

 131.Who Invented the stethoscope 

 Rene Laennec

 132.From where  hemoglobin is converted to bilirubin? 

 Spleen

 133. Who invented capillaries? 

 Marcello Malpighi 

 134. In human, which heart chamber has the thickest wall 

 Left ventricle 

 135. What system does viper venom affect?

 circulatory system

 136. Which component of blood is affected by carbon monoxide 

 Hemoglobin

 137. Name the Process of making blood cells 
 
hematopoiesis

 138. The Fluid that comes out after blood clots 

 Serum 

 139. Thrombocyte is another name of
 
  Platelet 

 140. What is the Anticoagulant in human body
 
 Heparin

No comments:

Post a Comment