Tuesday, August 13, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-GK QUESTIONS-SET-8

 


ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട  GK QUESTIONS


141.മനുഷ്യന്റെ സാധാരണ രക്ത സമ്മർദ്ദം 
  • 120/80mm Hg
141.ആർ.എച്ച്.നെഗറ്റീവായ മാതാവ് ആർ.എച്ച്.പോസിറ്റീവ് ആയ രക്തമുള്ള കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ - 
  • എരിത്രോബ്ലാസ്റ്റോസിസ് ഫീറ്റാലിസ് 
142.രക്തപര്യയനവ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം
  • ഹീമോടോക്സിൻ
143.രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് 
  • കാൾ ലാന്റ് സ്റ്റെയിനർ 
144.വൈദ്യശാസ്ത്രരംഗത്ത് കാൾ ലാൻഡ്സ്റ്റെയിനർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു 
  • രക്ത സന്നിവേശം 
145.രക്തത്തിന്റെ ദ്രാവകഭാഗം 
  • പ്ളാസ്മ
146.രക്തത്തിലെ വർണകം 
  • ഹീമോഗ്ലോബിൻ 
147.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം 
  • ത്രോംബോകൈനേസ്
148.വളരെ നേർത്ത ധമനികളെയും സിരകളെയും പറയുന്ന പേര്  
  • ലോമികകൾ
149.എന്തിനെക്കുറിച്ചുള്ള പഠനമാണ്  ആൻജിയോളജി
  • രക്തക്കുഴലുകൾ (ബ്ലഡ് വെസൽസ്)
150.ശുദ്ധരക്തം വഹിക്കുന്ന ഒരേയൊരുസിര 
  • പൾമണറി സിര 
151.ശരീരത്തിൽ രക്തകോശങ്ങൾ നിർമിക്കുന്നതെവിടെ
  •  മജ്ജയിൽ
152.കൃത്രിമ പേസ്മേക്കറിന്റെ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത് - 
  • വിൽസൺ ഗ്രേറ്റ്ബാച്ച്
153.സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് 
  • എ ബി ഗ്രൂപ്പ്
154.ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം 
  •  പ്ലീഹ (Spleen)
155.രക്ത ബാങ്ക് വികസിപ്പിച്ചതാര് 
  •  ചാൾസ് റിച്ചാർഡ് ഡ ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് - ഒ ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ് - എ ബി
156.രക്തത്തിനു ചുവപ്പുനിറം നൽകുന്ന വസ്തു 
  • ഹീമോഗ്ലോബിൻ
157.രക്തസമ്മർദം അളക്കുന്ന ഉപകരണം 
  • സിഗ്മാമാനോമീറ്റർ
158.രക്തസംചരണം (ബ്ലഡ് ട്രാൻസഷൻ) കണ്ടുപിടിച്ചത് 
  • ജീൻ ബാപ്റ്റിസ്റ്റ ഡെനിസ്
159.രക്തചംക്രമണം കണ്ടുപിടിച്ചത് 
  • വില്യം ഹാർവി
160.രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകം - 
  • പ്ലേറ്റ്ലെറ്റുകൾ
141. What is the normal blood pressure of a human being? - 120/80 mmHg

142. What condition occurs when an Rh-negative mother carries an Rh-positive fetus during pregnancy? - Erythroblastosis fetalis

143. Who discovered blood groups? - Karl Landsteiner

144. What field is Karl Landsteiner associated with in medicine? - Blood transfusion

145. What is the liquid part of blood called? - Plasma

146. What is the pigment in blood called? - Hemoglobin

147. Which enzyme helps blood to clot? - Thrombokinase

148. What are very thin arteries and veins called? - Capillaries

149. What is the study of blood vessels called? - Angiology

150. Which vein carries pure blood? - Pulmonary vein

151. Where are blood cells produced in the body? - In the bone marrow

152. Who developed the first artificial pacemaker? - Wilson Greatbatch

153. Which blood group is known as the universal recipient? - AB blood group

154. Which organ is known as the graveyard of red blood cells? - Spleen

155. Who developed the first blood bank? - Charles Richard Drew

156. What substance gives blood its red color? - Hemoglobin

157. What device measures blood pressure? - Sphygmomanometer

158. Who discovered blood transfusion? - Jean-Baptiste Denis

159. Who discovered blood circulation? - William Harvey

160. What component plays a major role in blood clotting? - Platelets

No comments:

Post a Comment