Friday, August 2, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-22

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


421.ശരീരത്തിലെ ഒന്നിലേറെ സന്ധികളെ ഒരുപോലെ ബാധിക്കുന്ന വാതമേത്? 
  • റുമറ്റോയിഡ് ആർത്രൈറ്റിസ് (ആമവാതം)
422. എല്ലുകൾക്കിടയിലെ തരുണാസ്ഥികൾക്ക് തേയ്മാനം സംഭവിച്ച് എല്ലുകൾ കൂട്ടിമുട്ടുന്ന രോഗാവസ്ഥയേത്?
  • ഓസ്റ്റിയോ ആർത്രൈറ്റിസ്
423.സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന സന്ധിവാതരോഗമേത്?
  • സിസ്റ്റമിക് ലപസ് എറിത്തമറ്റോസിസ് (എസ്.എൽ.ഇ.)
424.രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടി അവ സന്ധികളിൽ അടിഞ്ഞുകൂടി നീർക്കെട്ടും വേദനയും ഉണ്ടാക്കുന്ന രോഗാ വസ്ഥയേത്?
  • ഗൗട്ട്‌
425.നട്ടെല്ലിലെ കശേരുക്കളെ ബാധിക്കുന്ന സന്ധിവാത ഇനമേത്?
  • സ്പാൺഡൈലോ ആർത്രൈറ്റിസ്
426.അമിത മദ്യപാനശീലമുള്ളവരിൽ ഏത് വിറ്റമിന്റെ അഭാവമാണ് കണ്ടുവരുന്നത്? 
  • തയാമിൻ (വിറ്റമിൻ ബി 1)
427.തുടർച്ചയായുള്ള മദ്യപാനം മൂലം കൈകാ ലുകൾക്ക് മരവിപ്പും തരിപ്പും ഉണ്ടാകുന്ന അവസ്ഥയത്?
  • പെരിഫറൽ ന്യൂറോപ്പതി
428.മദ്യപാനം ഏറ്റവും ഗുരുതരമായി ബാധി ക്കുന്ന അവയവം ഏത്?
  • കരൾ
429.അമിതമായി മദ്യം കഴിക്കുന്ന വ്യക്തികൾ ക്കുണ്ടാകുന്ന മാരകമായ കരൾരോഗമേത്? 
  • സിറോസിസ്
430.തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട് തലച്ചോറിലെ കോശങ്ങൾ ക്ക് ഊർജ്ജസ്രോതസ്സായ ഗ്ലൈക്കോജൻ ലഭിക്കാതെവരുകയും തുടർന്ന് തലച്ചോറി ന്റെ പ്രവർത്തനം തകരാറിലായി ശാരീരി കവൈകല്യങ്ങളുണ്ടാകുകയും ചെയ്യുന്ന അതീവഗുരുതരമായ സ്ഥിതിവിശേഷമേത്? 
  • മസ്തിഷാഘാതം
431.ശരീരഭാഗങ്ങൾക്കുള്ള തളർച്ച ഏത് രോഗാവസ്ഥയുടെ മുഖ്യലക്ഷണമാണ്? 
  • സ്ട്രോക്കിന്റെ
432.പക്ഷാഘാതത്തിന്റെ പൊതുവായ ലക്ഷ ണങ്ങൾ ഏതെല്ലാം?
  • അതിശക്തമായ തലവേദന, എഴുന്നേറ്റു നിൽക്കാനോ നടക്കാനോ കഴിയാത്തവിധം ബാലൻസ് നഷ്ടപ്പെടുക, കഠിനമായ തളർ ച, ശരീരഭാഗങ്ങളിലുണ്ടാകുന്ന തരിപ്പ്, കാഴ്ചപ്രശ്നങ്ങൾ, സംസാരിക്കുമ്പോൾ കുഴഞ്ഞുപോകൽ, ഭക്ഷണം വിഴുങ്ങാ നാ വെള്ളം ഇറക്കാനോ കഴിയാതെ വരുക, മുഖം കോടിപ്പോകുക
433.ശ്വാസകോശത്തിലെ വായു അറകളുടെ ഇലാസ്തികത നഷ്ടപ്പെട്ട് അവ പൊട്ടുന്നതിനാൽ ശ്വസനപ്രതലവിസ്തീർണം കുറയാനും വൈറ്റൽ കപ്പാസിറ്റി കുറയാനും കാരണ മാവുന്ന രോഗമേത്? 
  • എംഫിസിമ
434.എംഫിസീമ രോഗത്തിന് പ്രധാന കാരണ മെന്ത്?
  • പുകയിലയുടെ അമിതോപയോഗം 
435.ശ്വാസകോശത്തിലെ വായു അറകളിൽ ശ്ലേഷം അടിഞ്ഞുകൂടുകയും രോഗാണു ക്കൾ പെരുകി ശ്വാസകോശത്തിന് വീക്കം ഉണ്ടാവുകയും ചെയ്യുന്ന രോഗമേത്? 
  • ബ്രോങ്കൈറ്റിസ്
436.ബ്രോങ്കൈറ്റിസ് രോഗത്തിന്റെ പ്രധാന കാരണമെന്ത്?
  • പുകവലി
437.കാൻസർ ബാധിക്കാത്ത ഏക അവയവം ഏത്?
  • ഹൃദയം
438.ബയോപ്സി ടെസ്റ്റ് ഏത് രോഗത്തിന്റെ നിർണയവുമായി ബന്ധപ്പെട്ടതാണ്? 
  • കാൻസർ
439.സ്തനാർബുദം തിരിച്ചറിയാനായി നടത്തുന്ന ടെസ്റ്റേത്?
  • മാമോഗ്രഫി
440.ഗർഭാശയഗള കാൻസർ നിർണയിക്കാനു ള്ള ടെസ്റ്റേത്?
  • പാപിയർ ടെസ്റ്റ്

421. Which disease affects more than one joint in the body? 

 Rheumatoid Arthritis (Gout)

 422. Name the  disease in which the cartilages between the bones wear away and the bones come together?
 
Osteoarthritis
 
423. Which gout disease is more common in women?
 
Systemic lupus erythematosus (SLE)
 
424.Name the disease  in which the amount of uric acid in the blood increases  and it accumulates in the joints and causes swelling and pain?

 Gout
 
425.Which type of arthritis affects the vertebrae of the spine?
 
Spondyloarthritis

 426. Deficiency of which vitamin is seen in those who drink excessively? 
 
Thiamine (Vitamin B1)
 
427. Which condition causes numbness and tingling in limbs due to continuous drinking?
 
Peripheral neuropathy
 
428. Which organ is most seriously affected by alcoholism?
 
 liver

 429. Which fatal liver disease occurs in persons who consume excessive alcohol? 
 
Cirrhosis

430. What is the most serious condition in which the blood flow to the brain is interrupted and the cells in the brain do not get glycogen, which is a source of energy, and then the function of the brain is impaired that leading to physical defects? 
 
Stroke
 
431. Weakness of body parts is the main symptom of which disease? 
 
 stroke
 
432. What are the common symptoms of stroke?

 Severe headache, loss of balance so that you cannot stand up or walk, severe fatigue, spasm on parts of the body, vision problems, slurred speech, inability to swallow food or drink water, face can droop on one or both side
 
433. Which disease can cause decrease in respiratory surface area and decrease in vital capacity due to the loss of elasticity of the air chambers in the lungs and their rupture? 
 
Emphysema
 
434. What is the main cause of emphysema?

 Excessive use of tobacco 
 
435. What is the disease in which mucus accumulates in the air cavities of the lungs and the germs multiply and 
the lungs become inflamed? 
 
Bronchitis
 
436. What is the main cause of bronchitis?


 smoking
 
437.Which is the only organ not affected by cancer?

 heart
 
438.Biopsy test is related to the diagnosis of which disease? 
 
cancer

 439. Which test is used to detect breast cancer?
 
Mammography
 
440.Which test is used to diagnose cervical cancer?
 
Pap test

No comments:

Post a Comment