Friday, August 2, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-23

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


 441.കാൻസറിനെപ്പറ്റിയുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു? 

  • ഓങ്കോളജി
442.റേഡിയേഷൻ, കീമോതെറാപ്പി എന്നിവ ഏത് രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടവയാണ്?
  • കാൻസർ
443.കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പിന് ഉദാഹരണ 
  • കൊബാൾട്ട് 60
444.സർക്കോമ എന്നയിനം കാൻസർ കൂടുത ലായും ബാധിക്കുന്ന ശരീരഭാഗം ഏത്? 
  • എല്ലുകൾ
445.ലോക കാൻസർ ദിനമായി ആചരിക്കുന്ന ദിവസമേത്?
  • ഫെബ്രുവരി 4
446.ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാ നുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമേത്? 
  • വ്യായാമം
447.വ്യായാമത്തിലേർപ്പെടുമ്പോൾ പേശികൾ സങ്കോചിച്ച് വലുപ്പം ചെറുതായാൽ അതിനെ ഏത് പേരിൽ വിളിക്കുന്നു? 
  • ഐസോമെട്രിക് (അനെയ് റോബിക് വ്യായാമം
448.അനെയ്റോബിക് വ്യായാമങ്ങൾക്ക് ഉദാ ഹരണങ്ങളേവ?
  • ഭാരമുയർത്തുക, ബലമായി പിടിക്കുക 
449.ഏതിനം വ്യായാമങ്ങളിലാണ് ഓക്സിജൻ ഉപയോഗിക്കാതെ വളരെയധികം ഊർജം ഉത്പാദിപ്പിക്കേണ്ടിവരുന്നതിനാൽ ശരീര ത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത്? 
  • അനെയ് റോബിക് വ്യായാമം
450.ഹൃദയാരോഗ്യത്തിന് നല്ലതല്ലാത്ത വ്യായാ മങ്ങളേവ?
  • അനെയ് റോബിക് വ്യായാമങ്ങൾ 
451.വ്യായാമം ചെയ്യുമ്പോൾ പേശികൾ സങ്കോചിച്ച് ചെറുതാകുകയും അതേസമയം പേശികളിൽ അനുഭവപ്പെടുന്ന മർദം സ്ഥായിയായി നിൽക്കുകയും ചെയ്യുന്നത് ഏതിനം വ്യായാമത്തിലാണ്?
  • ഐസോടോണിക് വ്യായാമങ്ങൾ അഥവാ എയ്റോബിക് വ്യായാമരീതികൾ
452.എയ്റോബിക് വ്യായാമങ്ങൾക്ക് ഉദാഹ രണങ്ങളേവ?
  • വേഗത്തിൽ നടക്കുക, ജോഗിങ്, നീന്തൽ, സൈക്കിൾ ചവിട്ടുക
453.ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമായ വ്യായാമമുറകളേവ? 
  • എയ്റോബിക് വ്യായാമങ്ങൾ
454.നമ്മുടെ ശരീരത്തിന്റെ എത്ര ഭാഗമാണ് ജലം?
  • മൂന്നിൽ രണ്ടുഭാഗം
455.തലച്ചോറിന്റെ എത്ര ശതമാനമാണ് ജലം? 85 ശതമാനം
രക്തത്തിൽ എത്ര ശതമാനം ജലം അടങ്ങി യിരിക്കുന്നു?
  • 90 ശതമാനം
456.എല്ലുകളുടെ എത്ര ശതമാനമാണ് ജലം? 25 ശതമാനം
മൂത്രം, വിയർപ്പ് എന്നിവയിലൂടെ പ്രതിദി നം എത്ര അളവ് ജലം ശരീരത്തിൽനിന്ന് നഷ്ടപ്പെടുന്നു?
  • 2.5 ലിറ്റർ
457.സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴി യുന്നതുമായ ധാന്യകമേത്? 
  • നാരുകൾ
458.മനുഷ്യഭ്രൂണത്തിന് എത്ര ദിവസം പ്രായ മാകുമ്പോൾ മുതൽ ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നു?
  • 22 ദിവസം
459.സാധാരണഗതിയിൽ മിനിറ്റിൽ ശരാശരി എത്ര തവണ ഹൃദയം സ്പന്ദിക്കുന്നു? 
  • 72 തവണ
460.പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത്?
  • മാങ്ങ

441. What is the study of cancer called?
 - Oncology

442.  Radiation and chemotherapy related to which disease?
 - Cancer treatment

443. What is an example of a radioisotope used in cancer treatment?
 - Cobalt 60

444. Which part of the body is most affected by sarcoma, a type of cancer?
 - Bones

445. Which day is celebrated as World Cancer day?

- February 4

446. What is the most important way to prevent lifestyle diseases? 
- Exercise

447. What is it called when muscles contract and become smaller during exercise? 
- Isometric (anaerobic) exercise

448. What are examples of anaerobic exercises?
 - Weightlifting, grip strengthening

449. In which type of exercises  oxygen is not used, resulting in a decrease in oxygen levels in the body? - Anaerobic exercise

450. What type of exercises are not good for heart health?
 - Anaerobic exercises

451. In which type of exercises involve muscle contraction and a constant pressure on the muscles?
 - Isotonic exercises or aerobic exercise methods

452. What are examples of aerobic exercises? 
- Brisk walking, jogging, swimming, cycling

453. Which are the best exercises for heart health? 
- Aerobic exercises

454. How much percentage of our body is water? 
- Two-thirds

455. How much percentage of the brain is water?
 - 85%

How much water is in the blood?
- 90%

456. How much percentage of bones contain water?
 - 25%

How much amount of water is lost from the body daily through urine and sweat? 
- 2.5 liters

457.Name the thing that can be digested by the body and is obtained through a vegetarian diet?
 - Dietary fiber

458. How many days after conception does the human embryo's heart start beating?
 - 22 days

459. How many times does the heart beat per minute on average? 
- 72 times

460. Which is called the "king of fruits"?
 - Mango

No comments:

Post a Comment