ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
461.പാൽ 15 മുതൽ 30 സെക്കൻഡുവരെ 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയശേഷം 10 ഡിഗ്രി സെൽഷ്യസിലേക്ക് പെട്ടെന്ന് തണു പ്പിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു?
- പാസ്ചറൈസേഷൻ
462. ദ്രാവകാവസ്ഥയിലെ ഭക്ഷ്യവസ്തുക്കൾ കേടു കൂടാതെ സൂക്ഷിക്കാനുള്ള പാസ് സേഷൻ വിദ്യ കണ്ടുപിടിച്ചതാര്?
- ലൂയി പാസ്ചർ
463.മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഐസ് നിർമിക്കുമ്പോൾ താഴ്ന്ന താപനില ലഭിക്കാനായി ചേർക്കുന്ന, ആരോഗ്യത്തിന് ദോഷകരമായ രാസവസ്തു ഏത്?
- അമോണിയം ക്ലോറൈഡ്
464.ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടു വരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കളേവ
- പ്രിസർവേറ്റീവുകൾ
465.പരമ്പരാഗത പ്രിസർവേറ്റീവുകൾക്ക് ഉദാ ഹരണങ്ങളേവ?
- ഉപ്പുലായനി, പഞ്ചസാരലായനി, എണ്ണ,വിനാഗിരി
466.പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തുക്കളേവ?
- സോഡിയം ബെൻസോയേറ്റ്, പൊട്ടാസ്യം സൾഫേറ്റ്
467.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് നിലവിൽവന്ന വർഷമേത്?
- 2006
468.ഭക്ഷ്യവസ്തുക്കൾക്ക് ചുവപ്പുനിറം ലഭിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളേവ?
- കാര്‍മോയ്‌സിന്‍, എറിത്രോസിൻ,പോൺസി 4 ആർ
469.ഭക്ഷ്യവസ്തുക്കൾക്ക് മഞ്ഞനിറം കിട്ടാൻ ചേർക്കുന്ന രാസവസ്തുക്കളേവ?
- ടാർട്രാസിൻ, സൺസെറ്റ് യെലോ
470.നീലനിറത്തിനായി ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നവ ഏവ?
- ഇന്റിഗോ കാർമൈൻ, ബ്രില്യന്റ് ബ്ലൂ
471.പച്ചനിറത്തിനായി ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതെന്ത്?
- ഫാസ്റ്റ് ഗ്രീൻ
472.ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനി ലവാരം പരിശോധിക്കുന്ന ഏജൻസി ഏത്?
- ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
473.ധാന്യങ്ങൾ, പഴവർഗങ്ങൾ, ഭാഗികമായി സംസ്കരിച്ച വെർമിസെല്ലി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരു ത്തുന്ന മുദ്രയേത്?
- അഗ്മാര്‍ക്ക്
474.രക്തത്തിലെ കോശങ്ങളേവ?
- ചുവന്ന രക്താണുക്കൾ, വെളുത്ത രക്താ ണുക്കൾ, പ്ലേറ്റ്ലെറ്റുകൾ
475.എത്ര തരത്തിലുള്ള വെളുത്ത രക്തകോശങ്ങൾ ഉണ്ട്?
- 5 തരം
476.മനുഷ്യശരീരത്തിലെ മൂന്നുതരം രക്തക്കു ഴലുകളേവ?
- ധമനികൾ, സിരകൾ, ലോമികകൾ
478.രക്തത്തെ ശരീരത്തിന്റെ എല്ലാഭാഗത്തക്കും പമ്പ് ചെയ്യുന്ന അവയവം ഏത്?
- ഹൃദയം
479.പെരികാർഡിയം എന്ന ഇരട്ടസ്തരത്താൽ പൊതിഞ്ഞുകാണപ്പെടുന്ന അവയവംഏത്?
- ഹൃദയം
480.ശാരീരിക പ്രവർത്തനങ്ങളുടെ ഫലമാ യുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ പുറന്തള്ളുന്ന പ്രക്രിയ ഏത്?
- വിസർജനം
461: What is the process of heating milk to 70°C for 15-30 seconds and then rapidly cooling it to 10°C called?
A : Pasteurization
462: Who discovered the pasteurization method for preserving liquid foods?
A: Louis Pasteur
463: What harmful chemical is added to ice used to preserve fish to achieve a lower temperature?
A: Ammonium chloride
464: What are the substances added to preserve food for long periods of time?
A : Preservatives
465: What are some examples of traditional preservatives?
A: Salt solution, sugar solution, oil, vinegar
466: What are some examples of artificial preservatives?
A: Sodium benzoate, potassium sulfate
467: In which year the Food Safety and Standards Act enacted?
A : 2006
468: Which additives used to give food a red color?
A: Carmoisine, erythrosine, ponceau 4R
469: Which additives used to give food a yellow color?
A : Tartrazine, sunset yellow
470: Which additives used to give food a blue color?
A: Indigo carmine, brilliant blue
471: Which additives used to give food a green color?
A: Fast green
472: Which agency in India is responsible for monitoring the quality of food products?
A: Food Safety and Standards Authority of India
473: What is the certification mark for agricultural products, fruits, and partially processed Vermicelli?
A : Agmark
474: What are the three types of cells in blood?
A: Red blood cells, white blood cells, platelets
475: How many types of white blood cells are there?
A: 5 types
476: What are the three types of blood vessels in the human body?
A: Arteries, veins, capillaries
477: Which organ pumps blood throughout the body?
A: Heart
478: Which organ is covered by a double membrane called pericardium?
A : Heart
479: What is the process of excreting waste products that are not needed by the body?
A: Excretion
No comments:
Post a Comment