Sunday, August 18, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-03

 

SET-3

41.ഏറ്റവും കൂടുതൽ ഐസോടോപ്പുകളു ള്ള മൂലകം
  • ടിൻ
42.ഏത് മൂലകത്തിന്റെ അഭാവമാണ് എക്കൽ മണ്ണിന്റെ പ്രധാന ന്യൂനത്? 
  • നൈട്രജൻ
43.ഏറ്റവും സ്ഥിരത കൂടിയ മൂലകം
  • ലെഡ്
44.വജ്രത്തിന് സമാനമായ പരൽഘടനയു ള്ള മൂലകമേത്?
  • ജർമനിയം
45.മണ്ണിന്റെ ക്ഷാരത്വം കുറയ്ക്കാൻ ഉപയോഗി ക്കുന്ന രാസവസ്തു 
  • അലുമിനിയം സൾഫേറ്റ്

46.“ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്. 
  • മെർക്കുറി
47.കുരിശിന് മുകളിൽ ഒരു ത്രികോണം എന്നത് ഏത് മൂലകത്തിന് ആൽക്കെമി സ്റ്റുകൾ നൽകിയ ചിഹ്നമാണ്? 
  • സൾഫർ
48.സിസിലിയൻ പ്രക്രിയ ഏത് മൂലക ത്തിന്റെ നിർമാണവുമായി ബന്ധപ്പെ ട്ടതാണ്?
  • സൾഫർ
49.ചന്ദ്രന്റെ പേരിലറിയപ്പെടുന്ന മൂലകം
  • സെലിനിയം
50.ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ മൂലകം:
  • സൾഫർ
51.ജലത്തിന്റെ കാഠിന്യത്തിന് കാരണം ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങ ളാണ്?
  • കാൽസ്യം, മഗ്നീഷ്യം
52.ഐ.സി. ചിപ്പുകൾ നിർമിക്കാനുപയോ ഗിക്കുന്ന മൂലകം:
  • സിലിക്കൺ
53.ദൈവകണം എന്നറിയപ്പെടുന്നത്.
  • ഹിഗ്സ് ബോസോൺ
54.മിന്നലിൽ ദ്രവ്യം കാണുന്ന അവസ്ഥ:
  • പ്ലാസ
55.ഒരേസമയം വൈദ്യുതചാലകമായും വൈദ്യുതരോധിയായും അവതരിക്കാൻ കഴിയുന്ന ദ്രവ്യരൂപം:
  • ജാൻ-ടെല്ലർ മെറ്റൽ
56.ഏറ്റവും കുറഞ്ഞ അളവിൽ കണ്ടുവരുന്ന ഉത്കൃഷ്ട വാതകം:

57.ഒരു മോൾ വാതകത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം: 
  • അവഗാഡ്രോ നമ്പർ
58.ദ്രവീകൃത പെട്രോളിയം വാതകത്തിലെ  (എൽ.പി.ജി.) പ്രധാന ഘടകങ്ങൾ:
  • പ്രൊപ്പേം ബുട്ടേം
59.ഹരിതഗൃഹവാതക പ്രഭാവത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിച്ച ഗവേഷകൻ:
  • ജോസഫ് മാറിയർ
60.ഖരാവസ്ഥയിൽനിന്ന് ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ
  • സബ്ലിമേഷൻ (ഉത്പതനം)

41. Which element has the most isotopes? - Tin

42. What is the main deficiency in acidic soil? - Nitrogen

43. Which element is most stable? - Lead

44. Which element has a crystal structure similar to diamond? - Germanium

45.Name a chemical used to reduce the alkalinity of soil . 
Aluminum sulfate

46. What is known as "quicksilver"? - Mercury

47. What symbol was given by alchemy to an element, which is a triangle on the cross? - Sulfur

48. scillian process is related to the production of which element? - Sulphur

49. Which element is named after the moon? - Selenium

50. Which element causes the red color of onions? - Sulfur

51. Which elements salts cause water hardness? - Calcium and Magnesium

52. Which element is used to make IC chips? - Silicon

53. What is known as the "God particle"? - Higgs Boson

54. What state of matter is seen in lightning? - Plasma

55. What type of substance can act as both a conductor and an insulator at the same time? - Jan-Teller metal

56. Which noble gas is found  most abundantly in the earth's atmosphere- Argon

57. How many molecules are in one mole of gas? - Avogadro's number

58. What are the main components of liquefied petroleum gas (LPG)? - Propane and Butane

59. Who first suggested the greenhouse gas effect? - Joseph Fourier

60. What is the process  called when a substance changes directly from solid to gas without becoming a liquid? - Sublimation

No comments:

Post a Comment