ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
SET-18
341.ആസൂത്രിതമായി ഉപകരണങ്ങളു ണ്ടാക്കാൻ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം:
- ചെമ്പ്
342.ലാറ്റിൻ ഭാഷയിൽ 'കുപ്രം' എന്നറി യപ്പെടുന്ന ലോഹം:
- ചെമ്പ്
343.വിഗ്രഹ നിർമാണത്തിന് ഏറ്റവും കൂടുതലുപയോഗിക്കുന്ന ലോഹം:
- ചെമ്പ്
344.ചാൽക്കോസൈറ്റ് ഏത് ലോഹത്തി ന്റെ അയിരാണ്?
- ചെമ്പ്
345.ജർമൻ സിൽവറിൽ ഏറ്റവും കൂടു തലടങ്ങിയിരിക്കുന്ന ഘടകലോഹം:
- ചെമ്പ്
346.ബെൽ മെറ്റലിൽ ഏറ്റവും കൂടുതലു ള്ള ലോഹം:
- ചെമ്പ്
347.“താമ്രം' എന്ന് സംസ്കൃതത്തിൽ അറി യപ്പെടുന്ന ലോഹം:
- ചെമ്പ്
348.ഘനജലം ഉത്പാദിപ്പിക്കുന്ന പ്രക്രിയ:
- ഗിർഡ്ലർ സൾഫൈഡ് പ്രക്രിയ
349.തൈരിൽനിന്ന് വെണ്ണ വേർതിരിച്ചെടുക്കുന്നത് ഏത് പ്രക്രിയയിലൂടെയാണ്?
- സെൻട്രിഫ്യൂഗേഷൻ
350.സോപ്പ് നിർമാണത്തിൽ സോപ്പിനെ ഗ്ലി സറിനിൽനിന്ന് വേർതിരിക്കുന്ന പ്രക്രിയ:
- സാൾട്ടിങ് ഔട്ട്
351.നീൽസ് ബോറിനോടുള്ള ബഹുമാനാർഥം നാമകരണം ചെയ്തിരിക്കുന്ന മൂലകം:
- ബോറിയം
352.ന്യൂട്രിനോകളെ കണ്ടെത്തിയതാര്?
- വൂൾഫ്ഗാങ് പൗളി
353.ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ:
- നീൽസ് ബോർ
354.ന്യൂട്രോൺ കണ്ടുപിടിച്ചത്:
- ജെയിംസ് ചാഡ്വിക്ക്
355.പിയറി ക്യൂറിക്കൊപ്പം റേഡിയം കണ്ടുപി ടിച്ചത്:
- മേരി ക്യൂറി
356.ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയ പ്പെട്ടത്:
- ജോസഫ് പ്രീസ്റ്റ്ലി
357.ഫ്ലൂറിൻ കണ്ടുപിടിച്ചത്:
- ഹെൻറി മൊയ്സൻ
358.ബൺസൺ ബർണറിന്റെ ആദ്യ രൂപം വികസിപ്പിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞനാര്?
- മൈക്കൽ ഫാരഡേ
359.ബഹു അനുപാത നിയമം മുന്നോട്ടുവെച്ച ശാസ്ത്രജ്ഞൻ:
- ഡാൾട്ടൻ
360.പ്രകാശസംശ്ലേഷണസമയത്ത് ഓക്സിജൻ സ്വതന്ത്രമാക്കപ്പെടുന്നത് ജലത്തിൽനിന്നാണെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ:
- വാൻ നീൽ
SET-18
341. The metal first used by humans to make tools intentionally: Copper
342. The metal known as 'Cuprum' in Latin: Copper
343. The metal most commonly used for idol making: Copper
344. Chalcocite is the ore of which metal? Copper
345. The constituent metal most abundant in German Silver: Copper
346. The metal most abundant in Bell Metal: Copper
347. The metal known as "Thamra" in Sanskrit: Copper
348. The process of producing heavy water: Girdler Sulfide process
349. The process by which butter is separated from milk: Centrifugation
350. The process of separating soap from glycerin in soap making: Salting out
351. The element named after Neils Bohr: Bohrium
352. Who discovered neutrinos? Wolfgang Pauli
353. The scientist who discovered that electrons move around nucleus in shells: Neils Bohr
354. Who discovered neutrons? James Chadwick
355. Who discovered radium along with Pierre Curie? Marie Curie
356. Who is known as the "Father of Soda Pop"? Joseph Priestley
357. Who discovered fluorine? Henri Moissan
358. Who developed the first form of the Bunsen burner? Michael Faraday
359. Who proposed the law of multiple proportions? Dalton
360. Who discovered that oxygen is released from water during photosynthesis? Van Niel
No comments:
Post a Comment