ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
SET-19
361.ബ്രിട്ടീഷ് റോയൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ ഫുള്ളേറിയൻ പ്രൊഫസർ ഓഫ് കെമിസ്ട്രി ബഹുമതി ലഭിച്ച ശാസ്ത്രജ്ഞനാര്?
- മൈക്കിൾ ഫാരഡ
362.ഗ്രീൻ കെമിസ്ട്രി എന്ന പദം ആവിഷ്കരിച്ചത്.
- പോൾ അനാസ്തസ്
363.ബ്ലീച്ചിങ് പൗഡർ കണ്ടുപിടിച്ചതാര്?
- ചാൾസ് ടെനന്റ് (1799)
364.പ്ലൂട്ടോണിയം കണ്ടുപിടിച്ചതാര്?
- സീബോർഗ്
365.അമ്ലമഴ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
- റോബർട്ട് അംഗസ് സ്മിത്ത്
366.മഗ്നീഷ്യം ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ;
- ഹംഫ്രി ഡേവി
367.മാസ് സംരക്ഷണനിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ:
- ലാവോസിയർ
368.മൂലകത്തിന്റെ പ്രതീകത്തിന് ചുറ്റും ഇലക്ട്രോണുകളെ കുത്തുകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ച ശാസ്ത്രജ്ഞൻ;
- ഗിൽബർട്ട് എൻ. ലൂയിസ്
367.മൂലകങ്ങൾക്ക് പേരിനൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ചത്.
- ബെലിയസ്
368.മൂലകങ്ങളുടെ ഗുണങ്ങൾ അവയുടെ അറ്റോമിക നമ്പറിനെ ആശ്രയിച്ചിരിക്കുന്നു എന്ന് പരീക്ഷണങ്ങളിലൂടെ കണ്ടത്തിയതാര്:
- ഹെൻറി മോസ്ലി
369.അറ്റോമിക് നമ്പറിന്റെ അടിസ്ഥാനത്തിൽ പീരിയോഡിക് നിയമം പരിഷ്ക രിച്ചതാര്?
370.അണുനാശകങ്ങളുടെ ഉപയോഗം കണ്ടത്തിയത്.
- ജോസഫ് ലിസ്റ്റർ
371.അണുകേന്ദ്രത്തിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ
- ഏണസ്റ്റ് റുഥർഫോർഡ്
372.ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്:
- ലാവോസിയർ
373.യൂറിയ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- ഫ്രെഡറിക് വളർ
374.ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്?
- ജോൺസ്റ്റോൺ സ്റ്റോണി
375.ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
- മില്ലികൻ
376.ഇലക്ട്രോണിന് നെഗറ്റീവ് ചാർജാണുള്ളത് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- ജെ.ജെ. തോംസൺ
377.രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം കൊണ്ടുവന്നത്;
- ലാവോസിയർ
378.രാസചികിത്സയുടെ ഉപജ്ഞാതാവ്
- പോൾ എർലിക്
379.ഊർജം എന്ന പദത്തിന്റെ ഉപജ്ഞാതാവ്:
- തോമസ് യങ്
380.ലിഥിയം കണ്ടുപിടിച്ചതാര്?
- ജോഹാൻ ഓഗസ്റ്റ് ആർഡ്സൺ
SET-19
361. Which scientist was awarded the first Fullerian Professorship of Chemistry in the British Royal Institute?
Michael Farada
362. Coined the term Green Chemistry.
Paul Anastas
363. Who invented bleaching powder?
Charles Tennant (1799)
364. Who discovered plutonium?
Seaborg
365. The term acid rain was used for the first time.
Robert Angus Smith
366. Scientist who first isolated magnesium;
Humphrey Davy
367. The scientist who stated the law of conservation of mass:
Lavoisier
368. Scientist who first used the method of depicting electrons with dots around the symbol of the element;
Gilbert N. Louis
367. Invented the system of assigning symbols to the elements along with their names.
Belius
368. Who experimentally found that the properties of elements depend on their atomic number:
Henry Mosley
369.Who revised the periodic law based on atomic number?
370. Use of disinfectants observed.
Joseph Lister
371.Scientist who first proved the presence of nucleus
Ernest Rutherford
372. Father of modern chemistry is known as:
Lavoisier
373. Scientist who discovered urea
Frederick Waller
374. Who used the word electron for the first time?
Johnstone Stoney
375. Scientist who discovered the value of electron charge
Millikan
376. The scientist who discovered that the electron has a negative charge
J.J. Thompson
377. Introduced the system of weights and measures in chemistry;
Lavoisier
378. Inventor of chemotherapy
Paul Ehrlich
379. The term energy was coined by:
Thomas Young
380. Who discovered lithium?
Johann August Ardson
No comments:
Post a Comment