Tuesday, September 24, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-20

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

SET-20

381.വാതകവ്യാപ്ത നിയമം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ:
  • ഗേ ലൂസാക്ക്
382.ക്വാണ്ടം ഭൗതികതയെയും തത്ത്വചിന്ത യെയും കൂട്ടിയിണക്കുന്ന കോംപ്ലിമെന്ററി തിയറിയുടെ ഉപജ്ഞാതാവ്: 
  • നീൽസ് ബോർ
383.സാക്കറിൻ വികസിപ്പിച്ചെടുത്തതാര്? 
  • കോൺസ്റ്റാന്റിൻ ഫാൽബെർഗ്
384.ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806-ൽ കണ്ടെത്തിയ ശാസ്ത്രജ്ഞനാരാണ്?
  • സർ ഹംഫ്രി ഡേവി
385.ബെൻസീൻ കണ്ടുപിടിച്ചത്. 
  • മൈക്കൽ ഫാരഡ
386.ബോർഡോ മിശ്രിതം കണ്ടുപിടിച്ചതാര്?
  • മില്ലാർഡെറ്റ്
387.ക്ലോറിൻ കണ്ടുപിടിച്ചത്.
  • കാൾ ഷീലെ
388.നൈലോൺ കണ്ടുപിടിച്ചത്
  • ഡബ്ല്യു.എച്ച്. കരോത്ത് (1937)
389.ടൈറ്റാനിയം കണ്ടുപിടിച്ചത് 
  • വില്യം ഗ്രിഗർ
390.. ക്ലോറോഫോം കണ്ടുപിടിച്ചത്.
  • ജെയിംസ് സിംപ്സൺ
391.മോളിക്യൂൾ (തന്മാത്ര) എന്ന പദത്തിന്റെ ഉപജ്ഞാതാവ്:
  • അവഗാഡ്രോ
392.'ഗോൾഡ് ഫോയിൽ എക്സ്പെരിമെന്റ് എന്ന പ്രശസ്തമായ പരീക്ഷണം നടത്തി യതാരാണ്?
  • ഏണസ്റ്റ് റുഥർഫോർഡ്
393.ന്യൂക്ലിയർ റിയാക്ടറുകളിൽ മോഡറേ റ്ററായി ഉപയോഗിക്കുന്ന കാർബണി ന്റെ രൂപാന്തരം:
  • ഗ്രാഫൈറ്റ്
394."എഴുതാൻ കഴിയുന്നത് എന്ന് പേരി നർഥമുള്ള പദാർഥം:
  • ഗ്രാഫൈറ്റ്
395.മൃദുവായതും തെന്നിമാറുന്നതും ചാരനിറമുള്ളതുമായ കാർബണി ന്റെ രൂപാന്തരം:
  • ഗ്രാഫൈറ്റ്
396.ഓരോ പാളിയും ഷട്ഭുജങ്ങളാൽ നിർമിതമായ കാർബണിന്റെ രൂപാ
ന്തരം:
  • ഗ്രാഫൈറ്റ്
397.കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലീയരൂപാന്തരം:
  • ഗ്രാഫൈറ്റ്
398.കാർബണിന്റെ ഏറ്റവും സ്ഥിരതയു ള്ള ക്രിസ്റ്റലീയരൂപാന്തരം:
  • ഗ്രാഫൈറ്റ്
 399.ഖരാവസ്ഥയിലുള്ള സ്നേഹകമായി ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം:
  • ഗ്രാഫൈറ്റ്
400.പെൻസിൽ ലെഡ് നിർമിക്കാനുപ യോഗിക്കുന്ന പദാർഥം:
  • ഗ്രാഫൈറ്റ്
SET-20
381. Scientist who formulated law of gas volume is ?
Gay Luzac


382. who is the Inventor of complementary theory which combines quantum physics and philosophy ?
Niels Bohr

383. Who developed saccharin? 
Konstantin Fahlberg

384. Which scientist discovered in 1806 that water can be split into hydrogen and oxygen if electricity is passed through it?
Sir Humphrey Davy

385. who Discovered Benzene ?
Michael Faraday


386. Who invented Bordeaux mixture?
Millardette


387. Chlorine was discovered by ?
Carl Scheele

388. Nylon was invented by ?
W.H. Caroth (1937)

389. who Discovered titanium ?
William Gregor

390.Who discovered chloroform ?
James Simpson

391. The term molecule was coined by ?
Avogadro

392. Who conducted the famous gold foil experiment?
Ernest Rutherford

393. A form of carbon used as moderator in nuclear reactors ?
Graphite

394.A material which its name means "Writable substance"?
Graphite

395. The form of soft, friable and gray carbon is ?
Graphite

396. Each layer of carbon made up of hexagons in which form ?
Graphite

397. which is The softest crystalline form of carbon ?
Graphite

398. The most stable crystalline form of carbon is ?
Graphite


 399.Form of carbon used as solid state catalyst ?
Graphite

400. Which Material is used to make pencil lead ?
Graphite

SET-21

401.ഡ്രൈ സെല്ലിലെ ഇലക്ട്രോഡുകൾ നിർമിക്കാനുപയോഗിക്കുന്ന കാർബ ണിന്റെ രൂപാന്തരം:
  • ഗ്രാഫൈറ്റ്
402.വൈദ്യുതിയുടെ ചാലകമായതും ബാഷ്പീകരണശീലമില്ലാത്തതുമായ കാർബണിന്റെ രൂപാന്തരം:
  • ഗ്രാഫൈറ്റ്

403.ന്യൂക്ലിയർ ഫ്യൂഷന്റെ ഫലമായി സൂര്യ നിൽ രൂപംകൊള്ളുന്ന വാതകം: 
  • ഹീലിയം

404.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകം:
  • ഹീലിയം

405.എയർഷിപ്പുകളിൽ ഉപയോഗിക്കുന്ന വാതകം:
  • ഹീലിയം

406.0ഏത് മൂലകത്തിനാണ് അറ്റോമിക് റേഡിയസ് ഏറ്റവും കുറവ്?
  • ഹീലിയം

407.ഏറ്റവും ലഘുവായ ആറ്റമുള്ള രണ്ടാ മത്തെ മൂലകം:
  • ഹീലിയം

408.ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള മൂലകം:
  • ഹീലിയം

409.ഏറ്റവും കുറഞ്ഞ തിളനിലയുള്ള മൂലകം:
  • ഹീലിയം

410.സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വാതകം:
  • ഹീലിയം
411.pH  മൂല്യം
  • വിനാഗിരി: 4.2
  • ചുണ്ണാമ്പു വെള്ളം: 10.5
  • പാല്‍: 6.4 
  • ജലം: 7
  • ടൂത്ത് പേസ്റ്റ്: 8.7
  • രക്തം: 7.4

SET-21
401. The form of carbon used to make electrodes in dry cells: Graphite

402. The form of carbon that is a conductor of electricity and non-volatile: Graphite

403. The gas formed as a result of nuclear fusion in the sun: Helium

404. The most abundant noble gas in the universe: Helium

405. The gas used in airships: Helium

406. Which element has the smallest atomic radius? Helium

407. The second lightest element with the lightest atom: Helium

408. The element with the lowest melting point: Helium

409. The element with the lowest boiling point: Helium

410. The second most abundant gas in the sun: Helium

411. pH values:
- Vinegar: 4.2
- Soap water: 10.5
- Milk: 6.4
- Water: 7
- Toothpaste: 8.7
- Blood: 7.4

No comments:

Post a Comment