Friday, January 31, 2025

SSLC-EXAM 2025-PHYSICS-SERIES TEST-6 SET QUESTION PAPER AND ANSWER KEYS[EM&MM]

 



പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് ഫിസിക്‌സ്‌
 ചാപ്റ്റര്‍ തിരിച്ചുള്ള പരീക്ഷ ചേദ്യങ്ങളും ഉത്തരങ്ങളും

PHYSICS EM

PHYSICS TEST-1

PHYSICS TEST-2

PHYSICS TEST-3

PHYSICS MM

PHYSICS TEST-1

PHYSICS TEST-2

PHYSICS TEST-3


PHYSICS EM ANS KEY

PHYSICS MM ANS KEY

SSLC-EXAM 2025-CHEMISTRY-SERIES TEST-6 SET QUESTION PAPER AND ANSWER KEYS[EM&MM]

 

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് കെമിസ്ട്രി

 ചാപ്റ്റര്‍ തിരിച്ചുള്ള പരീക്ഷ ചേദ്യങ്ങളും ഉത്തരങ്ങളും


CHEMISTRY EM

CHEMISTRY TEST-1

CHEMISTRY TEST-2

CHEMISTRY TEST-3

CHEMISTRY MM

CHEMISTRY TEST-1

CHEMISTRY TEST-2

CHEMISTRY TEST-3


CHEMISTRY EM ANS KEY

CHEMISTRY MM ANS KEY

SSLC-EXAM 2025-BIOLOGY-SERIES TEST-6 SET QUESTION PAPER AND ANSWER KEYS [EM&MM]

 

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് ബയോളജി
 ചാപ്റ്റര്‍ തിരിച്ചുള്ള പരീക്ഷ ചേദ്യങ്ങളും ഉത്തരങ്ങളും

BIOLOGY EM

BIOLOGY TEST-1

BIOLOGY TEST-2

BIOLOGY TEST-3

BIOLOGY MM

BIOLOGY TEST-1

BIOLOGY TEST-2

BIOLOGY TEST-3


BIOLOGY EM ANS KEY

BIOLOGY MM ANS KEY

CLASS-9-CHEMISTRY-CHAPTER-7-NON METAL/അലോഹങ്ങള്‍-PDF NOTE [EM&MM]

   


 ഒമ്പതാം  ക്ലാസ് കെമിസ്‌ട്രിയിലെ "NON METAL/അലോഹങ്ങള്‍"   എന്ന പാഠപാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  നോട്ട്സ് നോട്‌സ്‌ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-9-CHEMISTRY-CHAPTER-7-NON METAL-EASY NOTE [EM]

CLASS-9-CHEMISTRY-CHAPTER-7-അലോഹങ്ങള്‍-EASY NOTE [MM]


SSLC SOCIAL SCIENCE EXAM 2025-PREVIOUSLY ASKED QUESTIONS 2017 TO 2024 [EM]

 


പത്താം ക്ലാസ് കുട്ടികള്‍ക്ക് സോഷ്യല്‍ സയന്‍സ് പരീക്ഷയില്‍  ഇത് വരെ മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും
എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീ വിമല്‍ വിന്‍സെന്റ്  വി.എസ്  ജി വി എച്ച് എസ് എസ് കൈതാരം എര്‍ണാംകുളം.   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC-IT EXAMINATION -2025-IT THEORY-SURE A PLUS-MOCK TEST SET-6 [EM&MM]

  


2025 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 







SET-3


    SET-1






SSLC-PRE MODEL EXAMINATION-2025-SMILE-KANNUR DIET AND DISTRICT PANCHAYATH-ALL SUBJECT QUESTION PAPER [EM&MM]

  


എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഡയറ്റും നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മോഡൽ പരീക്ഷയുടെ  ചോദ്യപേപ്പര്‍

2025

SSLC-PRE MODEL EXAMINATION-SMILE-SOCIAL SCIENCE-EM

SSLC-PRE MODEL EXAMINATION-SMILE-SOCIAL SCIENCE-MM

SSLC-PRE MODEL EXAMINATION-SMILE-MALAYALAM  AT

SSLC-PRE MODEL EXAMINATION-SMILE-MALAYALAM BT

SSLC-PRE MODEL EXAMINATION-SMILE-URDU

SSLC-PRE MODEL EXAMINATION-SMILE-SANSKRIT

SSLC-PRE MODEL EXAMINATION-SMILE-ENGLISH

SSLC-PRE MODEL EXAMINATION-SMILE-HINDI

SSLC-PRE MODEL EXAMINATION-SMILE-PHYSICS-EM

SSLC-PRE MODEL EXAMINATION-SMILE-PHYSICS-MM

SSLC-PRE MODEL EXAMINATION-SMILE-CHEMISTRY-EM

SSLC-PRE MODEL EXAMINATION-SMILE-CHEMISTRY-MM

SSLC-PRE MODEL EXAMINATION-SMILE-BIOLOGY-EM

SSLC-PRE MODEL EXAMINATION-SMILE-BIOLOGY-MM

SSLC-PRE MODEL EXAMINATION-SMILE-MATHS-EM

SSLC-PRE MODEL EXAMINATION-SMILE-MATHS-MM

PREVIUOUS YEAR QUESTIONS

SSLC-PRE MODEL EXAMINATION-2024-SMILE-KANNUR DIET AND DISTRICT PANCHAYATH-ALL SUBJECT QUESTION PAPER [EM&MM]

SSLC-PRE MODEL EXAMINATION 2023-ALL SUBJECTS-QUESTION PAPER AND ANSWER KEYS[EM&MM]-SET B-BY KANNUR  DIET

SSLC-NEW EVALUATION PATTERN-MODEL QUESTION PAPER-2022-MUKULAM-KANNUR DIET

SSLC-NEW EVALUATION PATTERN-2 SET MODEL QUESTION PAPER-2021-ALL SUBJECTS- BY MUKULAM KANNUR DIET

SSLC-BIOLOGY-NEW EVALUATION PATTERN-MODEL QUESTION PAPER-2021-MUKULAM KANNUR DIET








SSLC-IT EXAMINATION-2025-FINAL TOUCH-അവസാന വട്ട ഒരുക്കം

    

2025 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ്  അവസാന വട്ട ഒരുക്കം








SSLC-IT-EXAM 2025-FORMS

 SSLC-IT  EXAM 2025-DETAILS-EXAM PATERN 


SSLC IT EXAMINATION-2025-PRACTICAL EXAMINATION - SAMPLE QUESTIONS BY KITE





















SSLC-ICT-QUICK TIPS BEFORE ENTERING EXAM HALL

   

 SSLC ICT  പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ 

ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം

  •  ഒരുമണിക്കൂര്‍

മാര്‍ക്ക് 

  • തിയറി: 10 
  • പ്രാക്ടിക്കല്‍:  28
  • പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്‌: 2
  • സി.ഇ : 10
  • ആകെ: 50
ഐടി  പരീക്ഷയക്ക്  തിയറിപ്രാക്ടിക്കല്‍  എന്നിങ്ങിനെ രണ്ട്  ഭാഗങ്ങളുണ്ട് . 

ഭാഗം I - തിയറി

  • ഐ സി ടി പാഠപുസ്തകത്തില്ലെ തിരഞ്ഞെടുത്തിട്ടുള്ള അധ്യായങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളാണ്  തിയറി ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക .  രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.

വിഭാഗം  1 (Group 1) :  Multiple Choice Questions

  • ഇവിടെ 10 ചോദ്യങ്ങളാണുണ്ടാകുക, ഓരോ ചോദ്യങ്ങലുണ്ടാകുക. ഓരോ ചോദ്യത്തിനും നല്‍കിയിട്ടുള്ള നാല് ഉത്തരങ്ങളില്‍ ശരിയായ ഒരു ഉത്തരം തിരഞ്ഞെടുക്കുക്കുക. ഓരോ ചോദ്യത്തിനും 1/2 സ്‌കോര്‍ വീതം
  • -പരമാവധി സ്‌കോര്‍ 3


വിഭാഗം  2 (Group 2):  Very Short Answer Questions

  • ഇവിടെയും 10 ചോദ്യങ്ങളാണുണ്ടാകുക, ഓരോ ചോദ്യത്തിനും നല്‍കിയിട്ടുള്ള അഞ്ച് ഉത്തരങ്ങളില്‍ ശരിയായ രണ്ട് ഉത്തരം തിരഞ്ഞെടുക്കുക്കുക. ഓരോ ചോദ്യത്തിനും 1 സ്‌കോര്‍ വീതം പരമാവധി സ്‌കോര്‍ 7


ഭാഗം II - പ്രാക്ടിക്കല്‍ -30 SCORE

  • നാല്  വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ
     വിഭാഗത്തിലും  ലഭ്യമാകുന്ന രണ്ട്  ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.
  • ഓരോ ചോദ്യത്തിനും 7 സ്‌കോര്‍ 
  • പ്രക്ടിക്കല്‍ റെക്കോര്‍ഡിന് 2 സ്‌കോര്‍
  • ആകെ സ്കോര്‍ : 30
പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം
  • പരീക്ഷാഹാളിലേക്ക് ഫ്‌ളാഷ് ഡ്രൈവ്, മൊബൈല്‍ഫോണ്‍ സ്മാര്‍ട്ട് വാച്ച്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകരുത്
  • പരീക്ഷ തുടങ്ങി കൃത്യം ഒരു  മണിക്കൂര്‍ കഴിയുമ്പോള്‍ സോഫ്റ്റ് വെയര്‍ വിന്‍ഡോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ്
  • തിയറി  എക്‌സാമിന്റെ മൂല്യ  നിര്‍ണയം സോഫ്റ്റ്്‌വെയറാണ് നിര്‍ണയിക്കുന്നത്
  • തിയറി എക്‌സാം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍വിജലേറ്ററുടെ അനുമതിയോടെ പ്രാക്ടിക്കല്‍ എക്‌സാമിലേക്ക് കടക്കാവുന്നതാണ്
  •  പ്രാക്ടിക്കല്‍ എക്‌സാമിന്റെ മൂല്യ  നിര്‍ണയം ഇന്‍വിജലേറ്ററായിരിക്കും പരിഗണിക്കുക
  • പരീക്ഷാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യുക
  • സ്റ്റാര്‍ട്ട് എക്‌സാം ബട്ടന്‍ പ്രസ് ചെയ്യുന്നതിലൂടെ ആരംഭിക്കുന്ന ഐ.ടി പരീക്ഷയുടെ സമയം 
  • സോഫ്റ്റ് വെയറാണ്‌ കൗണ്ട് ഡൗണ്‍ ചെയ്യുന്നത്
  • പ്രക്ടിക്കല്‍ സെഷനിലെ ഓരോ പ്രവര്‍ത്തനവും ഇന്‍വിജലേറ്ററുടെ അനുമതിയോടെ അവസാനിപ്പിക്കേണ്ടതും നിര്‍ദ്ദിഷ്ടലൊക്കേഷനില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യനമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യേണ്ടതുമാണ്
  • പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യത്തിനും ചോഴ്‌സ്‌
     ഉണ്ടായിരിക്കുന്നതാണ് ആയതിനാല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് കൊടുക്കുക
  • ഉത്തരം അറിയില്ലെങ്കിലും പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യവും പരീക്ഷാര്‍ഥികള്‍ അറ്റന്റ് ചെയ്യേണ്ടതും സ്റ്റാര്‍ട്ട്  ബട്ടന്‍ പ്രസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്.

NCC-CERTIFICATE ‘A’ EXAMINATION : 2025-MODEL QUESTION BANK

  

NCC A CERTIFICATE പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ചോദ്യശേഖരം















SSLC-IT EXAMINATION -2025-IT THEORY-SURE A PLUS-MOCK TEST SET-5 [EM&MM]

 

2025 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 



SET-3


    SET-1





SSLC-IT EXAMINATION -2025-IT THEORY-SURE A PLUS-MOCK TEST SET-4 [EM&MM]

   


2025 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 


SET-3


    SET-1




Thursday, January 30, 2025

SSLC EXAMINATION-2025-ALL DIET-STUDY MATERIALS [EM&MM]

  

2025 SSLC  പരീക്ഷയിൽ  ഉയര്‍ന്ന വിജയം നേടുന്നതിനായ്  വിവിധ ഡയറ്റുകള്‍ തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടേയും ലഭ്യമായ എല്ലാ പഠന വിഭവങ്ങളും  ഒരൊറ്റ പോസ്റ്റില്‍...


SSLC-EXAMINATION-2025-ALL SUBJECTS-STUDY MATERIAL-ഉയരെ-QUESTION BANK BY WAYANAD DIET

SSLC-EXAMINATION-2025-ALL SUBJECTS SUPPORTING STUDY MATERIAL-SMILE-BY KANNUR DIET- & DISTRICT PANCHAYATH KANNUR


SSLC-EXAMINATION-2024-ALL SUBJECTS SUPPORTING STUDY MATERIAL-SMILE-BY KANNUR DIET- & DISTRICT PANCHAYATH KANNUR


SSLC-EXAMINATION-2024-EQUIP 2024-ALL SUBJECT STUDY MATERIAL BY KASARAGOD DIET [EM&MM]


SSLC-STUDY MATERIAL-PARIHARABODHANAM-ALL SUBJECTS-BY THIRUVANANTHAPURAM CORPORATION


SSLC-EXAMINATION-2023-ALL SUBJECTS-STUDY MATERIAL-VIDYAJYTHI- TVM DIET

SSLC-EXAMINATION-2023-ALL SUBJECTS SUPPORTING STUDY MATERIAL-SMILE-BY KANNUR DIET- & DISTRICT PANCHAYATH KANNUR

SSLC-EXAMINATION-2023-ALL SUBJECTS-STUDY MATERIAL-ഉയരെ-QUESTION BANK BY WAYANAD DIET


SSLC-EXAMINATION-2023-ALL SUBJECTS-QUESTION POOL-EQUIP 2023 BY KASARAGOD DIET [EM&MM]



SSLC-EXAMINATION-2025-ALL SUBJECTS-STUDY MATERIAL-ഉയരെ-QUESTION BANK BY WAYANAD DIET


 2025 SSLC പരീക്ഷയില്‍  ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  വയനാട് ഡയറ്റ്‌  ഉയരെ എന്ന പേരിൽ തയ്യാറാക്കിയ പഠന സഹായികൾ 


SSLC-SOCIAL SCIENCE-EXAM 2025-SURE 30 MARK EASY NOTE [EM]

 


 
30 മാർക്കിന് എസ്എസ്എൽസി സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരുന്ന 4 ചാപ്റ്ററുകളുടെ നോട്ടുകൾ  എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌പുത്തൂർ ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്.  ശ്രീപ്രദീപ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


SSLC-SOCIAL SCIENCE-EXAM 2025-SURE 30 MARK EASY NOTE [EM]

SSLC-SOCIAL SCIENCE I-CHAPTER-7--INDIA AFTER INDEPENDENCE /സ്വാതന്ത്ര്യാനന്തര ഇന്ത്യ -SURE 6 MARK [EM&MM]

 

HISTORY Part B യിലെ 6 മാർക്കിന്റെ INDIA AFTER INDEPENDENCE -സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന അധ്യായത്തിന്റെ short note MM, EM ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം  എം യു എച്ച് എസ് എസ്   സ്‌കൂളിലെ അദ്ധ്യാപകന്‍  ശ്രീ ഹംസ കണ്ണൻതൊടി. സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


SSLC-SOCIAL SCIENCE I-CHAPTER-7-INDIA AFTER INDEPENDENCE-SURE 6 MARK [EM]

SSLC-SOCIAL SCIENCE I-CHAPTER-7-സ്വാതന്ത്ര്യാനന്തര ഇന്ത്യ -SURE 6 MARK [MM]


SSLC-IT EXAMINATION -2025-IT THEORY-SURE A PLUS-MOCK TEST SET-3 [EM&MM]

  


2025 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 



    SET-1




CLASS-9-SOCIAL SCIENCE-I-CHAPTER-8-ലിംഗവിവേചനമില്ലാത്ത സമുഹത്തിലേക്ക്‌-PDF NOTE[MM]

 


ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം -1 ലെ ലിംഗവിവേചനമില്ലാത്ത സമുഹത്തിലേക്ക്‌ -ചോദ്യോത്തരങ്ങളുടെ  സമഗ്ര ശേഖരം.  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്പബ്ലിക്കൻ  വി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീപ്രമോദ്‌  കുമാര്‍ സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


CLASS-9-SOCIAL SCIENCE-I-CHAPTER-8-ലിംഗവിവേചനമില്ലാത്ത സമുഹത്തിലേക്ക്‌-PDF NOTE[MM]


USS-SOCIAL SCIENCE-CHAPTER-7-STUDY MATERIAL [MM]

  

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ്  സോഷ്യല്‍ സയന്‍സ് വിഷയത്തിന്റെ ലളിതമായ പഠന വിഭവം തയ്യാറാക്കി ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്പബ്ലിക്കൻ വി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ പ്രമോദ്‌ കുമാര്‍ സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


USS-SOCIAL SCIENCE-CHAPTER-7-STUDY MATERIAL [MM]


USS-SOCIAL SCIENCE-CHAPTER-6-STUDY MATERIAL [MM]


USS-SOCIAL SCIENCE-CHAPTER-5-STUDY MATERIAL [MM]


USS-SOCIAL SCIENCE-CHAPTER-4-STUDY MATERIAL [MM]

USS-SOCIAL SCIENCE-CHAPTER-4-STUDY MATERIAL [MM]


USS-SOCIAL SCIENCE-CHAPTER-3-STUDY MATERIAL [MM]




SSLC EXAM 2025-ENGLISH-PRACTICE WORKSHEET-3

 


Here Sri Manosh P M , KMC English Medium High School-Edayappuram-Aluva  shares with  us A+ scorer Worksheet based on  Kerala English Reader Std X. A+ Blog extend our heartfelt gratitude to Sri Manosh sir for his sincere effort


SSLC EXAM 2025-ENGLISH-PRACTICE WORKSHEET-3


SSLC EXAM 2025-ENGLISH-PRACTICE WORKSHEET-2