Thursday, June 30, 2022

CLASS-8&9-HEALTH & PHYSICAL EDUCATION -CHAPTER-1-STUDY MATERIAL-MM & EM

 എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകത്തിലെ ഒന്നാം പാഠഭാഗത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ പഠനവിഭവം എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷിനു ആർ- ജി എച്ച് എസ് ബമ്മണ്ണൂര്‍ പാലക്കാട്‌ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


CLASS-8-HEALTH & PHYSICAL EDUCATION-CHAPTER-1-STUDY MATERIAL-EM

CLASS-8-HEALTH & PHYSICAL EDUCATION-CHAPTER-1-STUDY MATERIAL-MM

CLASS-9-HEALTH & PHYSICAL EDUCATION-CHAPTER-1-STUDY MATERIAL-EM

CLASS-9-HEALTH & PHYSICAL EDUCATION-CHAPTER-1-STUDY MATERIAL-MM


STD-8-9-10-കേരള പാഠാവലി-UNIT EXAMINATION

 


എട്ട്, ഒമ്പത്,പത്ത് ക്ലാസ്സിലെ  കേരള പാഠാവലി ആദ്യ  യൂണിറ്റിനെ
 ആസ്പദമാക്കി എ പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം തയ്യാറാക്കിയ പരിശിലന ചോദ്യപേപ്പര്‍    

SSLC-BIOLOGY-CHAPTER-1-UNIT EXAMINATION [EM&MM]

  


ബയോളജി ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി   തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ എപ്ലസ്ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-BIOLOGY-CHAPTER-1-UNIT EXAMINATION  [EM]

SSLC-BIOLOGY-CHAPTER-1-UNIT EXAMINATION  [MM]

SSLC-ICT-CHAPTER-2-PUBLISHING-പ്രസിദ്ധീകരണങ്ങളിലേക്ക്-PDF NOTES [EM&MM]

   

പത്താം ക്ലാസ് ഐ.ടി  PUBLISHING-പ്രസിദ്ധീകരണങ്ങളിലേക്ക് എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്‌സ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 







CHAPTER-1

JULY 05- വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം -ONLINE QUIZ

  


JULY 05- വൈക്കം മുഹമ്മദ് ബഷീർ ചരമ 
 ദിനത്തോടനുബന്ധിച്ച്  എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം  തയ്യാറാക്കിയ ഓണ്‍ ലൈന്‍  ക്വിസ്  



CLASS-9-IT-CHAPTER-1-LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം-MULTIPLE CHOICE QUESTIONS-VERY SHORT ANSWER QUESTIONS

     


ഒമ്പതാം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  ചിത്രങ്ങളുടെ ലയവിന്യാസം ഒന്നാം പാഠത്തിലെ ചോദ്യോത്തരങ്ങള്‍ കുട്ടികള്‍ക്കായ് തയ്യാറാക്കി
 എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

CLASS-8-ICT-CHAPTER-1- WHEN A LETTER REACHES THE COMPUTER-അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍-MULTIPLE CHOICE QUESTIONS-VERY SHORT ANSWER QUESTIONS

  


എട്ടാം  ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി WHEN A LETTER REACHES THE COMPUTER-അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍- എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  ചോദ്യോത്തരങ്ങള്‍
 എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ്‌. ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


    SSLC-DAILY-ONLINE SERIES EXAMINATION-PRACTICE TEST-3-കേരള പാഠാവലി-CHAPTER-1 [EM&MM]

       

    എട്ട്, ഒമ്പത്, പത്ത്, ക്ലാസ്സിലെ കുട്ടികള്‍ക്കായ്  പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ എക്‌സാം സീരീസ്‌

    TEST-3


    TEST-2


    TEST-1




    NMMS EXAMINATION-PRACTICE QUESTIONS-MATHEMATICS-ONLINE TEST-SET-3[EM&MM]

       


    സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായ് നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം . 




    NMMS EXAMINATION-PRACTICE QUESTIONS-SOCIAL SCIENCE-ONLINE TEST-SET-2-EM&MM




    Wednesday, June 29, 2022

    SSLC-MATHEMATICS-CHAPTER-1-UNIT EXAMINATION [EM&MM]

      

    പത്താം  ക്ലാസ്സ് കുട്ടികള്‍ക്കായ്‌ മാത്തമറ്റിക്‌സ്‌  ഒന്നാമത്തെ പാഠത്തിന്റെ യൂണിറ്റ് ടെസ്റ്റ്‌ എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  പി പി എം എച്ച് എസ് കൊട്ടുക്കര അദ്ധ്യാപകന്‍ ശ്രീ മുഹമ്മദ് ഷാഫി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാഫി സാറിന് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.


    SSLC-HINDI-CHAPTER-1-UNIT EXAMINATION

     

    പത്താം  ക്ലാസ്സ് കുട്ടികള്‍ക്കായ്‌ ഹിന്ദി ഒന്നാമത്തെ പാഠത്തിന്റെ യൂണിറ്റ് ടെസ്റ്റ്‌ എപ്ലസ്ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ണ്ണൂര്‍ കടന്നപ്പള്ളി  ജി.എച്ച്.എസ്.എസ് ലെ അദ്ധ്യാപകന്‍ ശ്രീ രവി എം സാര്‍,  ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


    SSLC-HINDI-UNIT-1-UNIT EXAMINATION 

    HIGH SCHOOL MATHEMATICS STUDY MATERIAL-2022-23-BASIC IDEA OF THE DAY 1 TO 53 [EM&MM]

        


    ഹൈസ്കൂൾ കുട്ടികളുടെ ഗണിതത്തിലെ മുന്നറിവുകൾ പരിശോധിക്കാനും, പഠന വിടവ് ലഘൂകരിക്കാനും ഉതകുന്ന രീതിയിൽ Basic idea of the Day എന്ന പേരിൽ ഒരു material ആരംഭിക്കുകയാണ്. ഓരോ ദിവസവും പ്രധാനപ്പെട്ട ആശയവുമായി ബന്ധപ്പെട്ട ഓരോ ചോദ്യം ഉണ്ടാകും..  തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  ശ്രീ. ശരത്ത് വി എം സി ജി എച്ച് എസ് എസ് വണ്ടൂര്‍,  സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

    CLASS-8-ICT-CHAPTER-1- WHEN A LETTER REACHES THE COMPUTER/അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍-ONLINE TEST

      

    എട്ടാം ക്ലാസ് ഐ.ടി  'അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍/WHEN A LETTER REACHES THE COMPUTER  ' എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ്  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

    CLASS-9-CHAPTER-1-LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം- ONLINE TEST- EM & MM

      

    ഒമ്പതാം ക്ലാസ് ഐ.ടി  'LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം' എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ്  എപ്ലസ്ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്


    CLASS-9-CHAPTER-1-LAYOUT OF PICTURES- ONLINE TEST- EM & MM

    CLASS-9-CHAPTER-1-ചിത്രങ്ങളുടെ ലയവിന്യാസം- ONLINE TEST- MM




    LITTLE KITES -APTITUDE TEST-KITE VICTERS-PDF-SET-5

         


    ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ പേരുനൽകിയ എട്ടാം ക്ലാസ് കുട്ടികൾക്കായ് നടത്തുന്ന അഭിരുചി പരീക്ഷക്കായി  നടന്ന ക്ലാസ്സിന്റെ  അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.പങ്കുവെക്കുകയാണ് വയനാട് സര്‍വോദയ എച്ച് എസ് എസ് ലെ  അദ്ധ്യാപകന്‍ ശ്രീ ഷനില്‍ ഇ. ജെ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


    SSLC-DAILY-ONLINE SERIES EXAMINATION-PRACTICE TEST-2-BIOLOGY-CHAPTER-1 [EM&MM]

      

    എട്ട്, ഒമ്പത്, പത്ത്, ക്ലാസ്സിലെ കുട്ടികള്‍ക്കായ്  പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ എക്‌സാം സീരീസ്‌

    TEST-2


    TEST-1




    NMMS EXAMINATION-PRACTICE QUESTIONS-SOCIAL SCIENCE-ONLINE TEST-SET-2[EM&MM]

      


    സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായ് നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം . 


    NMMS EXAMINATION-PRACTICE QUESTIONS-SOCIAL SCIENCE-ONLINE TEST-SET-2-EM

    NMMS EXAMINATION-PRACTICE QUESTIONS-SOCIAL SCIENCE-ONLINE TEST-SET-2-MM

    CLASS-8-SOCIAL SCIENCE -CHAPTER-1- EARLY HUMAN LIFE-UNIT TEST-EM&MM [VERSION A-B-C]

         

    എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം ആദ്യകാല മനുഷ്യ ജീവിതം / EARLY HUMAN LIFEഎന്ന ഒന്നാം അദ്ധ്യയത്തിന്റെ മൂല്യനിർണ്ണയത്തിനു സഹായിക്കുന്ന A,B,C,D VERSION ചോദ്യങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ്‌ ലെ ശ്രീ ടി കെ ഖാലിദ് സാര്‍ സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

    CLASS-8-SOCIAL SCIENCE -CHAPTER-1- EARLY HUMAN LIFE-QNS AND ANS [EM]

        

    എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം ആദ്യകാല മനുഷ്യ ജീവിതം / EARLY HUMAN LIFE എന്ന ഒന്നാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച്‌ തയ്യാറാക്കിയ പഠന വിഭവം  എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ്‌ ലെ ശ്രീ ടി കെ ഖാലിദ് സാര്‍ സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

    SSLC-SOCIAL SCIENCE II-CHAPTER 1-SEASON AND TIME-UNIT TEST-EM&MM [VERSION A-B-C-D]

     


    പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  II ലെ SEASON AND TIMEഎന്ന ഒന്നാം അദ്ധ്യയത്തിന്റെ മൂല്യനിർണ്ണയത്തിനു സഹായിക്കുന്ന A,B,C,D VERSION ചോദ്യങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ്‌
     ലെ ശ്രീ ടി കെ ഖാലിദ് സാര്‍ സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.







    Tuesday, June 28, 2022

    CLASS-9-IT-CHAPTER-1-LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം-PRACTICAL WORKSHEET [EM&MM]

       

    ഒമ്പതാം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  ചിത്രങ്ങളുടെ ലയവിന്യാസം ഒന്നാം പാഠത്തിലെ വര്‍ക്ക് ഷീറ്റ് മലയാളം മീഡിയം കുട്ടികള്‍ക്കായ് തയ്യാറാക്കി
     എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ  അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

    SSLC-ICT-CHAPTER-1-THE WORLD OF DESIGNING-ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌-ONLINE TEST-EM&MM

     

    പത്താം ക്ലാസ് ഐ.ടി  'THE WORLD OF DESIGNING'/ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌-  എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ്   എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






    LITTLE KITES -APTITUDE TEST-KITE VICTERS-PDF-SET-4

        


    ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ പേരുനൽകിയ എട്ടാം ക്ലാസ് കുട്ടികൾക്കായ് നടത്തുന്ന അഭിരുചി പരീക്ഷക്കായി  നടന്ന ക്ലാസ്സിന്റെ  അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.പങ്കുവെക്കുകയാണ് വയനാട് സര്‍വോദയ എച്ച് എസ് എസ് ലെ  അദ്ധ്യാപകന്‍ ശ്രീ ഷനില്‍ ഇ. ജെ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

    SSLC-SOCIAL SCIENCE II-CHAPTER-2-IN SEARCH OF THE SOURCE OF WIND-PDF NOTE

     

    പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  II ലെ കാറ്റിന്റെ ഉറവിടം തേടി എന്ന രണ്ടാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച്‌ തയ്യാറാക്കിയ പഠന വിഭവം    എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് സനോജ് കുമാര്‍ ജെ സി ജി എച്ച് എസ് എസ് കടക്കല്‍.  സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

    Monday, June 27, 2022

    NMMS EXAMINATION-PRACTICE QUESTIONS-BASIC SCIENCE-ONLINE TEST-SET-1[EM&MM]

     


    സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായ് നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം . 


    NMMS EXAMINATION-PRACTICE QUESTIONS-BASIC SCIENCE-ONLINE TEST-SET-1-EM

    NMMS EXAMINATION-PRACTICE QUESTIONS-BASIC SCIENCE-ONLINE TEST-SET-1-MM



    SSLC-DAILY-ONLINE SERIES EXAMINATION-PRACTICE TEST-1-SOCIAL SCIENCE-CHAPTER-1 [EM&MM]

     

    എട്ട്, ഒമ്പത്, പത്ത്, ക്ലാസ്സിലെ കുട്ടികള്‍ക്കായ്  പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ എക്‌സാം സീരീസ്‌

    TEST-1





    SSLC-PHYSICS-CHAPTER-1- 'EFFECTS OF ELECTRIC CURRENT' -PDF NOTE [EM]

       


    പത്താം ക്ലാസ് ഫിസിക്സ് EFFECTS OF ELECTRIC CURRENT/  വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് എപ്ലസ്‌ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ഫസലുദ്ധീന്‍ സാര്‍ പെരിങ്ങളം, സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.




    SSLC-CHEMISTRY-CHAPTER-2-GAS LAWS AND MOLE CONCEPT/വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും-QUESTION BANK [EM&MM]

     

    പത്താം  ക്ലാസ്സ് കുട്ടികള്‍ക്കായ്‌  കെമിസ്ട്രി PGAS LAWS AND MOLE CONCEPT/വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും എന്ന  രണ്ടാമത്തെ  പാഠത്തിന്റെ ചോദ്യശേഖരം  എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി.ടീച്ചര്‍ക്ക്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.


    SSLC-CHEMISTRY-CHAPTER-2-GAS LAWS AND MOLE CONCEPT-QUESTION BANK [EM]


    SSLC-CHEMISTRY-CHAPTER-2-വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും-QUESTION BANK [MM]




    Sunday, June 26, 2022

    SSLC-MATHEMATICS-CHAPTER-1-PREVIOUS YEAR QUESTION&ANS-EM&MM

     

    പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ്‌ മുന്‍ വര്‍ഷങ്ങളിലെ ഗണിത പരീക്ഷയിലെ  മുഴുവന്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ മോന്‍സ് അഗസ്റ്റിന്‍ സാര്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ പാല, കുറുമണ്ണ്‌. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




    SSLC-STUDY BIOLOGY THROUGH PICTURES-CHAPTER-1-ONLINE TEST [EM&MM]

     

    പത്താം ക്ലാസ്സ്  കുട്ടികള്‍ക്കായ് ബയോളജി പാഠഭാഗളിലെ ചിത്രങ്ങളിലൂടെ കടന്ന് പോകുന്ന ഓണ്‍ ലൈന്‍ ടെസ്റ്റ്‌  തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീമതി രേശ്മ പി. എം. ജി ച്ച്. എസ് എസ് പേരശ്ശനൂര്‍ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

    SSLC-STUDY BIOLOGY THROUGH PICTURES-CHAPTER-1-ONLINE TEST-EM

    SSLC-STUDY BIOLOGY THROUGH PICTURES-CHAPTER-1-ONLINE TEST-MM