സ്‌കൂള്‍ ശാസ്‌ത്രേത്സവത്തിന്റെ ഭാഗമായ് നടക്കുന്ന സയന്‍സ് ക്വിസ് മത്സരത്തിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ പ്രകാശ് മണികണ്ഠന്‍ സാര്‍, പി. പി. എം വൈ എച്ച് എസ് എസ് എടപ്പലം. സാറിന് ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
OCTOBER-2-GANDHI JAYANTI-ONLINE QUIZ-SET-4
OCTOBER-2-GANDHI JAYANTI-ONLINE QUIZ-SET-3
സ്‌കൂള്‍ ശാസ്‌ത്രേത്സവത്തിന്റെ ഭാഗമായ് നടക്കുന്ന സയന്‍സ് ക്വിസ് മത്സരത്തിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. കോബാള്‍ട് 60 ഉപയോഗിക്കുത് ഏതു രോഗ ചികിത്സക്കാണ്
' അര്‍ബുദം
2. ചൈനീസ് ഉപ്പു എറിയപ്പെടുത്
' അജിനാമോ'ോ
3. അലുമിനിയം ഓക്‌സൈഡ് ഏതു രത്‌നത്തിന്റെ രാസനാമമാണ്
' മാണിക്യം
4. പകല്‍ സമയത് ഇലകള്‍ പുറത്തു വിടു വാതകം
' ഓക്‌സിജന്‍
5. പുഷ്പിക്കുതില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തു പ്രകാശ വര്‍ണം
' ചുവപ്
6. പൂക്കളെ കുറിച്ചുള്ള പഠനം
' ആന്തോളജി
7. ഏറ്റവും ഉയരം കൂടിയ പൂവ്
' ടൈറ്റാന്‍ ആരം
8. പരാഗണത്തിനു തേനീച്ചയെ മാത്രം ആശ്രയിക്കു പുഷ്പം
' സൂര്യകാന്തി
9. പഴങ്ങളെ കൃത്രിമമായി പഴുപ്പിച്ചെടുക്കാന്‍ ഉപയോഗിക്കു രാസ വസ്തു
' ഇമഹരശൗാ ഇമൃയമറല
10. പഴങ്ങളില്‍ സമൃദ്ധമായി'ുള്ള പഞ്ചസാര
' ഫ്രക്ടോസ്
11. പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
' ഫോ'ോട്രോപിസം
12. ഗുരുത്വാകര്ഷണത്തിന്റെ ദിശയില്‍ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
' ജിയോട്രോപിസം
13. രാസവസ്തുക്കളുടെ സ്വാധീനത്തില്‍ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
' കീമോട്രോപിസം
14. സസ്യ ചലനങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കു ഉപകരണം
' ക്രെസ്‌ക്കോഗ്രാഫ് (കണ്ടെത്തിയത് ജെ സി ബോസ്)
15. തക്കാളിക്ക് നിറം നല്‍കു രാസഘടകം
' ലൈക്കോപ്പിന്‍
16. ഹരിതകത്തിന്റെ നിര്‍മ്മിതിക്ക് അത്യന്താപേക്ഷിതമായ ഘടകം
' സൂര്യ പ്രകാശം
17. ഹരിതകം ഇല്ലാത്ത കര സസ്യം
' കുമിള്‍
18. ഫലം പാകമാകാന്‍ സഹായിക്കു വാതക ഹോര്‍മോ
' എഥിലിന്‍
19. സസ്യങ്ങള്‍ പുഷ്പിക്കുതിനു സഹായിക്കു ഹോര്‍മോ
' ഫ്‌ലോറിജന്‍
20. സസ്യത്തിനെ കാറ്റടിക്കുമ്പോള്‍ ഓടിയാതെയും മറ്റും സഹായിക്കു സസ്യ കല
' പരന്‍ കൈമ
21. ഇലകള്‍ നിര്‍മിക്കു ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുത്
' ഫ്‌ലോയം കലകള്‍
22. ഏറ്റവും കൂടുതല്‍ ഇരുമ്പ് അടങ്ങിയിരിക്കു സുഗന്ധവ്യജ്ഞനം
' മഞ്ഞള്‍
23. രക്ത പിത്തത്തിനു ഉപയോഗിക്കു ഔഷധം
' ആടലോടകം
24. മഴയിലൂടെ പരാഗണം നടത്തു സുഗന്ധ വ്യഞ്ജനം
' കുരുമുളക്
25. ഓര്‍ക്കിഡിന്റെ കുടുമ്പത്തില്‍പെടു സുഗന്ധവ്യജ്ഞനം
' വാനില
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് വയനാട് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 30 ചോദ്യങ്ങൾ ഉൾപ്പെടുന്ന ഓൺലൈൻ ടെസ്റ്റിൻ്റെ ലിങ്ക്
OCTOBER-2-GANDHI JAYANTI-ONLINE QUIZ-SET-3
സ്‌കൂള്‍ ശാസ്‌ത്രേത്സവത്തിന്റെ ഭാഗമായ് നടക്കുന്ന സയന്‍സ് ക്വിസ് മത്സരത്തിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ KEEPING DISEASES AWAY / അകറ്റി നിര്‍ത്താം രോഗങ്ങളെ എന്ന നാലാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്
SSLC-BIOLOGY-CHAPTER-4-KEEPING DISEASES AWAY-UNIT EXAM QUESTION PAPER[EM]
SSLC-BIOLOGY-CHAPTER-4-അകറ്റി നിര്‍ത്താം രോഗങ്ങളെ-UNIT EXAM QUESTION PAPER[MM]
SSLC-BIOLOGY-CHAPTER-4-KEEPING DISEASES AWAY-UNIT EXAM ANS KEY[EM]
SSLC-BIOLOGY-CHAPTER-4-അകറ്റി നിര്‍ത്താം രോഗങ്ങളെ-UNIT EXAM ANS KEY[MM]
സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിന്‍റെ ജോലിഭാരത്തിന് അല്പം ആശ്വാസമേകുന്ന ഒരു സോഫ്റ്റ്‍വെയറാണ് ഉത്സവ്. ഇത് മൈക്രോസോഫ്റ്റിന്‍റെ ആക്സസിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ഇനങ്ങളുടെയും മത്സരങ്ങള്‍ അവസാനിക്കുന്നതിനനുസരിച്ച് മത്സര ഫലങ്ങള്‍ വളരെ എളുപ്പത്തില്‍ എന്‍റര്‍ ചെയ്യാം. ഫലങ്ങള്‍ എന്‍റെര്‍ ചെയ്ത ഉടനെ തന്നെ അത്തരം ഇനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്ത് നല്‍കാം. സര്‍ട്ടിഫിക്കറ്റിന്‍റെ ഡിസൈന്‍ മാത്രം പ്രസുകളില്‍ നിന്ന് പ്രിന്‍റ് ചെയ്താല്‍ മതി. ബാക്കിയുള്ള വിവരങ്ങള്‍ സോഫ്റ്റ്‍വെയറില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളിലേക്ക് പ്രിന്‍റ് ചെയ്യാം. നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അപ്ഡേറ്റഡ് റിസല്‍ട്ട് സ്റ്റേറ്റ്മെന്‍റ് പ്രിന്‍റ് ചെയ്യാം.
ULSAV - SCHOOL KALOLSAVAM SOFTWARE
ULSAV - SCHOOL KALOLSAVAM SOFTWARE-HELP FILE
സ്‌കൂള്‍ ശാസ്‌ത്രേത്സവത്തിന്റെ ഭാഗമായ് നടക്കുന്ന സയന്‍സ് ക്വിസ് മത്സരത്തിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. സസ്യലോകത്തെ ഉപയ ജീവികള്‍ അറിയപ്പെടുത്?
' ബ്രയോഫൈറ്റേകള്‍
2. ഏറ്റവും നീളമേറിയ ഇലകള്‍ ഉള്ള സസ്യം ഏതു?
' റാഫിയാ പന ( ആഫ്രിക്ക )
3. ജീവിക്കു ഫോസില്‍ എറിയപ്പെടു സസ്യം?
' ജിങ്കോ
4. വിത്തുകള്‍ ഫലങ്ങള്‍ക്കുള്ളില്‍ കാണു സസ്യങ്ങള്‍ അറിയപ്പെടുത്?
' ആഞ്ജിയോസ്‌പേമില്‍
5. അനേകം വര്‍ഷം ജീവിച്ചിരുാലും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പുഷ്പിക്കു ഒരു സസ്യമാണ് ?
' മഞ്ഞള്‍
6. ആസിഡ് അടങ്ങിയ മണ്ണില്‍ വളരു സസ്യങ്ങള്‍ അറിയപ്പെടുത്
' Oxalophytes
7. ഫംഗസുകളിലെ കോശ ഭിത്തി നിര്‍മിച്ചിരിക്കുത്?
' കൈറ്റിന്‍
8. സസ്യങ്ങളിലെ കോശ ഭിത്തി നിര്‍മിച്ചിരിക്കുത്?
' സെല്ലുലോസ്
9. കോശ വിഭജനത്തിനു സഹായിക്കു കോശാംഗം?
' സെന്ററോസോം
10. കോശത്തിനുള്ളിലെ ഏക അജീവീയ ഘടകം ?
' ഫേനം
11. കൃത്രിമ ജീന്‍ വികസിപ്പിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ?
' ഹര്‍ ഗോവിന്ദ് ഖോരന
12. മാനിഹോ'് യൂ'ിലിസിമ എന്തിന്റെ ശാസ്ത്രീയ നാമമാണ്?
' മരച്ചീനി
13. ആര്‍'ോകാര്‍പസ് ഹെറ്റെറോഫിലസ് എന്തിന്റെ ശാസ്ത്രീയ നാമമാണ്?
' പ്ലാവ്
14. പ്രകൃതിയുടെ ഇന്‌സുലിന് എറിയപ്പെടുത്
' കോവക്ക
15. മാമ്പഴങ്ങളുടെ രാഞ്ജി
' മല്‍ഗോവ
16. ഒറ്റയില മാത്രം ഉള്ള സസ്യം
' ചേന
17. ഓസിമം സാങ്റ്റമ് എന്തിന്റെ ശാസ്ത്രീയനാമമാണ്
' തുളസി
18. ചേന മുറിച്ചാല്‍ ചൊറിച്ചില്‍ ഉാക്കു രാസവസ്തു
' കാല്‍സ്യം ഓക്‌സലേറ്റ്
19. രാത്രിയില്‍ ഇലകള്‍ പുറത്തേക്കു വിടു വാതകം
' കാര്‍ബഡയോക്‌സൈഡ്
20. പുകയില ചെടിയില്‍ നിക്കോ'ിന്‍ കാണപ്പെടു ഭാഗം
' വേര്
21. പയറുകളുടെ വേരില്‍ വസിച്ചു നൈട്രജന്‍ സ്ഥിരീകരണം നടത്തു ബാക്റ്റീരിയ
' റൈസനോബിയം
22. ഇലകളുടെ വകുകളില്‍ നി് മുകുളങ്ങള്‍ വളര്‍ു പുതിയ ചെടികള്‍ ഉാവു സസ്യം
' ബ്രയോഫിലം
23. ഇലകള്‍ക്ക് മഞ്ഞ നിറം കൊടുക്കു വസ്്തു
' സന്തോഫില്‍
24. സ്വര്‍ഗീയ ഫലം എറിയപ്പെടുത്
' കൈതച്ചക്ക
25. സ്വര്‍ഗ്ഗത്തിലെ ആപ്പിള്‍ എറിയപ്പെടുത്
' നേന്ത്രപ്പഴം
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം
GK & CURRENT AFFAIRS-ONLINE QUIZ-SET-14
GK & CURRENT AFFAIRS-ONLINE QUIZ-SET-13
GK & CURRENT AFFAIRS-ONLINE QUIZ-SET-12
GK & CURRENT AFFAIRS-ONLINE QUIZ-SET-11
GK & CURRENT AFFAIRS-ONLINE QUIZ-SET-10
GK & CURRENT AFFAIRS-ONLINE QUIZ-SET-9
GK & CURRENT AFFAIRS-ONLINE QUIZ-SET-8
GK & CURRENT AFFAIRS-ONLINE QUIZ-SET-7
GK & CURRENT AFFAIRS-ONLINE QUIZ-SET-6
GK & CURRENT AFFAIRS-ONLINE QUIZ-SET-5
GK & CURRENT AFFAIRS-ONLINE QUIZ-SET-4
GK & CURRENT AFFAIRS-ONLINE QUIZ-SET-3
GK & CURRENT AFFAIRS-ONLINE QUIZ-SET-2
GK & CURRENT AFFAIRS-ONLINE QUIZ-SET-1
ശാസ്ത്രമേളയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മാത്‌സ്, സോഷ്യല്‍ സയന്‍സ്, ശാസ്ത്രം, IT എന്നിവയുടെ ചോദ്യശേഖരങ്ങള്‍...ഒരുക്കാം കുട്ടികളെ ക്വിസ്സ് മത്സരങ്ങള്‍ക്കായി.....
SCIENCE FAIR-SCIENCE QUIZ QUESTION BANK-LP-UP-HS-HSS-2014
SCIENCE FAIR-SCIENCE QUIZ QUESTION BANK-LP-UP-HS-HSS-2015
SCIENCE FAIR-SCIENCE QUIZ QUESTION BANK-LP-UP-HS-HSS-2016
SCIENCE FAIR-SCIENCE QUIZ QUESTION BANK-LP-UP-HS-HSS-2017
SCIENCE FAIR-SCIENCE QUIZ QUESTION BANK-LP-UP-HS-HSS-2018
SCIENCE FAIR-SCIENCE QUIZ QUESTION BANK-LP-UP-HS-HSS-2019
MATHS QUIZ
MATHS QUIZ QUESTION BANK-LP-UP-HS-HSS-2015-16
MATHS QUIZ QUESTION BANK-LP-UP-HS-HSS-2016-17
SWADESH QUIZ
SWADESH QUIZ-2019-LP-UP-HS-HSS
IT QUIZ
IT QUIZ-PRELIMINARY ROUND-2013
IT QUIZ-PRELIMINARY ROUND-2012
IT QUIZ-PRELIMINARY ROUND-2010
SOCIAL SCIENCE QUIZ
SOCIAL SCIENCE QUIZ-DISTRIC LEVEL-LP-UP-HS-HSS-2015-16
SOCIAL SCIENCE QUIZ-DISTRIC LEVEL-LP-UP-HS-HSS-2016-17
മലപ്പുറം കൈറ്റ് തയ്യാറാക്കിയ സ്‌കോര്‍ ഐ ടി സോഫ്റ്റ് വെയര്‍
2023
SCORE IT-ACADEMIC MANAGEMENT SOFTWARE-KITE MALAPPURAM
SCORE IT-ACADEMIC MANAGEMENT SOFTWARE-KITE MALAPPURAM-UPDATE FILE
SCORE IT-ACADEMIC MANAGEMENT SOFTWARE-KITE MALAPPURAM-HELP FILE
ഹൈസ്‌കൂള്‍ ക്ലാസ്സുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്, സിഇ റിപ്പോര്‍ട്ട്, ക്ലാസ് പിടിഎ റിപ്പോര്‍ട്ട് എന്നിവ സ്വയമേവ തയ്യാറാക്കാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ക്രിയേറ്റര്‍ സോഫ്റ്റ്‌വെയർ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് രമേശ് സാര്‍. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മേളയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായ് സ്‌ക്രാച്ച്, ടു പി 2 ടെസ്‌ക് സോഫ്റ്റ്‌വെയര്‍
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം
GK & CURRENT AFFAIRS-ONLINE QUIZ-SET-13
GK & CURRENT AFFAIRS-ONLINE QUIZ-SET-12
GK & CURRENT AFFAIRS-ONLINE QUIZ-SET-11
GK & CURRENT AFFAIRS-ONLINE QUIZ-SET-10
GK & CURRENT AFFAIRS-ONLINE QUIZ-SET-9
GK & CURRENT AFFAIRS-ONLINE QUIZ-SET-8
GK & CURRENT AFFAIRS-ONLINE QUIZ-SET-7
GK & CURRENT AFFAIRS-ONLINE QUIZ-SET-6
GK & CURRENT AFFAIRS-ONLINE QUIZ-SET-5
GK & CURRENT AFFAIRS-ONLINE QUIZ-SET-4
GK & CURRENT AFFAIRS-ONLINE QUIZ-SET-3
GK & CURRENT AFFAIRS-ONLINE QUIZ-SET-2
GK & CURRENT AFFAIRS-ONLINE QUIZ-SET-1