Thursday, October 12, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SCIENCE QUIZ SET-6

  

കേരള  സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം

21. ആവിയന്ത്രം (Steam Engine) ആരുടെ കണ്ടുപിടിത്തമാണ്

22. പെട്രോൾ ഇന്ധനമായി ഉപയോഗി ക്കുന്ന ലോകത്തിലെ ആദ്യത്തെ കാർ നിർമിച്ചതാര്?

23. DTS എന്നതിന്റെ പൂർണരൂപമെന്ത്? 24. ഇന്ത്യയുടെ ദേശീയ ശാസ്ത്രദിനം എന്നാണ്

25. 'ദി യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ' എന്ന പ്രശസ്ത ഗ്രന്ഥം എഴുതിയ താര്?

26. ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ച താര്?

27. റേഡിയോ സംപ്രേഷണത്തിനുള്ള ആദ്യത്തെ പേറ്റന്റ് ലഭിച്ചതാർക്ക്?

28. ടെലിഫോൺ കണ്ടെത്തിയ ലോക പ്രശസ്ത ശാസ്ത്രജ്ഞനാണ് ചിത്ര ത്തിൽ ആരാണിദ്ദേഹം?

29. മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

30. 'ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

31. “ആധുനിക ആറ്റമിക് തിയറിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലിഷ് രസതന്ത്രജ്ഞനാര്?

32. 'ആധുനിക ആവർത്തനപ്പട്ടികയു ടെ (Periodic Table) പിതാവ് എന്നറി യപ്പെടുന്നതാര്?

37. ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ്?

33. ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡിന് എന്താണ് പേര്?

34. ചിരിക്കുന്ന വാതകം' എന്നറിയപ്പെ ടുന്നത് എന്താണ്?

35. രസതന്ത്രത്തിനും സമാധാനത്തി നും നൊബേൽ സമ്മാനം നേടിയ വ്യക്തി?

36. ശുദ്ധമായ സ്വർണം എത്ര കാര് ആണ്?

38. ഹൈഡ്രജന്റെ കണ്ടെത്തലിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞൻ?

39. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

40 വാതകങ്ങളെക്കുറിച്ചുള്ള രസതന്ത്ര പഠനശാഖയ്ക്ക് തുടക്കമിട്ടവരിൽ പ്രധാനിയായ ഈ ശാസ്ത്രജ്ഞൻ വാതകങ്ങളുടെ പൊതുസ്വഭാവങ്ങ ളെക്കുറിച്ചുള്ള ഒരു പ്രമുഖ നിയമ ത്തിന്റെയും ഉപജ്ഞാതാവാണ്. ആരാണിദ്ദേഹം?



ANSWER

21. ജയിംസ് വാട്ട്

22. കാൾ ബെൻസ് (ജർമനി)

23. Digital Theatre System

24. ഫെബ്രുവരി 28

25. സ്റ്റീഫൻ ഹോക്കിങ്

26. തോമസ് ആൽവാ എഡിസൺ

27. ഗുഗ്ലിയെൽമോ മാർക്കോണിക്ക്

28. അലക്സാണ്ടർ ഗ്രഹാംബെൽ

29. ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

30. ആന്റൺ ലാവോസിയെ 31. ജോൺ ഡാൾട്ടൻ

32. ദിമിത്രി മെൻഡലിയേവ്

33. ഡ്രൈ ഐസ്

34. നൈട്രസ് ഓക്സൈഡ്

35. ലീനസ് പോളിങ്

36, 24 കാരറ്റ്

37. സിട്രിക് ആസിഡ്

38. ഹെന്റി കാവൻഡിഷ് 

39. നൈട്രജൻ 

40. റോബർട്ട് ബോയിൽ



No comments:

Post a Comment