സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
261) ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : പഞ്ചാബ്
262) ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിടുക്ക്
ഉത്തരം : പാക് കടലിടുക്ക്
263) ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം
ഉത്തരം : കാനഡ
264) 20023 ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരി
ഉത്തരം : അന്നുറാണി
265) 2023 ലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണമെഡൽ നേടിയ രാജ്യം
ഉത്തരം : ഇന്ത്യ (ശ്രീലങ്കയെ 19 റൺസിന് പരാജയപ്പെടുത്തി )
266) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം
ഉത്തരം : ഇന്ത്യ
267) ഇന്ത്യയുടെ തലസ്ഥാനം
ഉത്തരം : ന്യൂഡൽഹി
268) ഇന്ത്യയിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം
ഉത്തരം : 28
269) കേന്ദ്ര ഭരണ പ്രദേശങ്ങൾ
ഉത്തരം : 8
270) 2019 ഒക്ടോബർ 31ന് കേന്ദ്രഭരണപ്രദേശമായ സംസ്ഥാനം
ഉത്തരം : ജമ്മു ആൻഡ് കാശ്മീർ
271) ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
ഉത്തരം : രാജസ്ഥാൻ
272) ഏറ്റവും ചെറിയ സംസ്ഥാനം
ഉത്തരം : ഗോവ
273) ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം
ഉത്തരം : തമിഴ്നാട്
274) വടക്കേ അറ്റത്തുള്ള സംസ്ഥാനം
ഉത്തരം : ഹിമാചൽ പ്രദേശ്
275) ഏതു ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യമാണ് ഇന്ത്യ
ഉത്തരം : ഏഷ്യ
276) ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം
ഉത്തരം : അരുണാചൽ പ്രദേശ്
277) അരുണാചൽ പ്രദേശിന്റെ തലസ്ഥാനം
ഉത്തരം : ഇറ്റാനഗർ
278) ഔദ്യോഗിക ഭാഷ
ഉത്തരം : ഇംഗ്ലീഷ്
279) അരുണാചൽപ്രദേശിന്റെ സംസ്ഥാന മൃഗം
ഉത്തരം : മിഥുൻ
280) സംസ്ഥാന പക്ഷി
ഉത്തരം : വേഴാമ്പൽ
No comments:
Post a Comment